"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
18:07, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2022→ചിത്രങ്ങൾ 2022-23
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
ജാനകിയസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി. അമൃത സി.വി. | ജാനകിയസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി. അമൃത സി.വി. | ||
SPC ആലപ്പുഴ സംഘടിപ്പിച്ച 'സ്ത്രീധന വിരുദ്ധ പോസ്റ്റർ' മത്സരത്തിൽ രണ്ടാം സമ്മാനം സീനിയർ SPC കേഡറ്റ് അമൃത സി വി. കരസ്ഥമാക്കി. | SPC ആലപ്പുഴ സംഘടിപ്പിച്ച 'സ്ത്രീധന വിരുദ്ധ പോസ്റ്റർ' മത്സരത്തിൽ രണ്ടാം സമ്മാനം സീനിയർ SPC കേഡറ്റ് അമൃത സി വി. കരസ്ഥമാക്കി. | ||
2022-23 അധ്യയന വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം നൂറു ശതമാനം വിജയം നേടി. 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് A + ലഭിച്ചു. | |||
നൂറനാട് പാലമേൽ പഞ്ചായത്ത് ഹാളിൽ നടത്തപ്പെട്ട പരിസ്ഥിതി ദിന പ്രദർശന മത്സരത്തിലും നമ്മുടെ വിദ്യാലയം ഓവറോൾ നേടി. | |||
2021-22 ലെ ശബരീഷ് സ്മാരക സ്കൂൾവിക്കി മത്സരത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത മികച്ച സ്കൂളുകളിൽ ഒന്ന്. | |||
കർഷക ദിനത്തോടനുബന്ധിച്ചു ഭരണിക്കാവ് ഗ്രാമപഞ്ചായത്തും ,കൃഷി ഭവനും സംയുക്തമായി നടത്തിയ കാർഷിക ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. പത്ത് A ക്ലാസ്സിലെ നിധി സുൽത്താൻ റെജി, ഏഴാംക്ലാസ്സുകാരായ മൈഥിലിയും ശ്രീയ ശ്രീകുമാറുമാണ് സ്കൂളിന് ഈ നേട്ടം സമ്മാനിച്ചത്. | |||
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ ഏർപ്പെടുത്തിയ സർഗപ്രഭ പുരസ്കാരം വിദ്യാലയം കരസ്ഥമാക്കി. | |||
| | |||
| | വിദ്യാരംഗം കായംകുളം ഉപജില്ലാ സാഹിത്യ സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന റിൻഡ മാത്യു ഒന്നാംസ്ഥാനം കാരസ്ഥമാക്കി. | ||
| | |||
| | കായംകുളം ഉപജില്ലാ സയൻസ് സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന നന്ദന ഡി അനിൽകുമാർ ഒന്നാംസ്ഥാനവും ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
| | 2022 - 23 കായംകുളം ഉപജില്ല ഐ ടി മേളയിൽ യു പി, എച് എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
| | |||
| | 2022 - 23 കായംകുളം ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി. | ||
| | |||
| | 2022 - 23 കായംകുളം ഉപജില്ല പ്രവൃത്തി പരിചയമേളയിൽ ഓവറോൾ നാലാം സ്ഥാനം നേടി. | ||
| | |||
== ചിത്രങ്ങൾ 2022-23== | |||
| | <gallery> | ||
| | പ്രമാണം:Pope pius Amrutha1.jpg|''' | ||
പ്രമാണം:Pope pius Amrutha 2.jpg|''' | |||
പ്രമാണം:Pope pius Aksharamuttam.jpg|''' | |||
പ്രമാണം:winners_36002.jpg|''' | |||
പ്രമാണം:mikav_36002.jpg|''' | |||
പ്രമാണം:quizwinner_36002.jpg|''' | |||
<br> | |||
പ്രമാണം:rintamathew_36002.jpg|''' | |||
പ്രമാണം:rose_36002.jpg|''' | |||
പ്രമാണം:aaradhya_36002.jpg|''' | |||
പ്രമാണം:amish_36002.jpg|''' | |||
പ്രമാണം:aarabhy_36002.jpg|''' | |||
പ്രമാണം:kashinad_36002.jpg|''' | |||
<br> | |||
പ്രമാണം:athul_36002.jpg|''' | |||
പ്രമാണം:sona_36002.jpg|''' | |||
പ്രമാണം:abhinandu_36002.jpg|''' | |||
പ്രമാണം:mydhily_36002.jpg|''' | |||
പ്രമാണം:githanjali_36002.jpg|''' | |||
പ്രമാണം:abel_36002.jpg|''' | |||
<br> | |||
പ്രമാണം:fidha_36002.jpg|''' | |||
പ്രമാണം:itmela_36002.jpg|''' | |||
</gallery> | |||
[[വർഗ്ഗം:പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ അംഗീകാരങ്ങൾ]] | [[വർഗ്ഗം:പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ അംഗീകാരങ്ങൾ]] |