"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:


വിദ്യാരംഗം കായംകുളം ഉപജില്ലാ സാഹിത്യ സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന റിൻഡ മാത്യു ഒന്നാംസ്ഥാനം കാരസ്ഥമാക്കി.
വിദ്യാരംഗം കായംകുളം ഉപജില്ലാ സാഹിത്യ സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന റിൻഡ മാത്യു ഒന്നാംസ്ഥാനം കാരസ്ഥമാക്കി.
കായംകുളം ഉപജില്ലാ സയൻസ് സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന നന്ദന ഡി അനിൽകുമാർ ഒന്നാംസ്ഥാനവും ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
2022 - 23 കായംകുളം ഉപജില്ല ഐ ടി മേളയിൽ യു പി, എച്‌ എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2022 - 23 കായംകുളം ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി.
2022 - 23 കായംകുളം ഉപജില്ല പ്രവൃത്തി പരിചയമേളയിൽ ഓവറോൾ നാലാം സ്ഥാനം നേടി.


== ചിത്രങ്ങൾ 2022-23==
== ചിത്രങ്ങൾ 2022-23==
1,081

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867095" എന്ന താളിൽനിന്ന് ശേഖരിച്ചത്