Jump to content
സഹായം

"ഡി വി യു പി എസ് നെടുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


12 ക്ലാസ്സ് മുറികൾ അടങ്ങുന്ന രണ്ട് നിലകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ കെട്ടിടവും ,ഓടിട്ട രണ്ട് കെട്ടിടവും ഒരു നാലുകെട്ടും ഉൾക്കൊള്ളുന്നതാണ് സ്കൂൾ സമുച്ചയം
ആധുനികമായി സജ്ജീകരിച്ച സ്കൂൾ ലൈബ്രറി, ഐ. ടി ലാബ്, ലാംഗ്വോജ്  ലാബ്, എന്നിവ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലാസ്സ് മുറികൾ, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ആഫീസ് മുറി, സ്റ്റാഫ് മുറി, കുട്ടികൾക്ക് ഇരുന്ന് ആഹാരം കഴിക്കാനും കാര്യപരിപാടികൾ നടത്താനുമുള്ള ഹാൾ എന്നിവ വിദ്ധ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്
എല്ലാ ക്ലാസ്സ് മുറികളും ഐ .സി .ടി പഠനം ഉറപ്പാക്കുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഓരോ വിഷയത്തിലും പ്രത്യേകം ലാബുകളുണ്ട്. ശാസ്ത്രമൂല, ഉപകരണം സൂക്ഷിക്കാനുള്ള അലമാര, പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ വിദ്യാലത്തിലുണ്ട്.
പഠന പ്രവർത്തനങ്ങൾ ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് സഹായമായ സ്ഥലസൗകര്യം ,അനുയോജ്യമായ ഇരിപ്പിട സൗകര്യം, ഐ .സി.ടി സൗകര്യം ഉള്ള ക്ലാസ്സ് മുറികൾ എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ട്
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് അനുപാതികമായി പഴയതും പുതിയതുമായ പ്രത്യേക ടോയ്ലറ്റുകൾ വിദ്യാലയത്തിലുണ്ട്
ജൈവ വൈവിധ്യ പാർക്ക് ഒരുക്കിക്കൊണ്ടിരിക്കുന്നു ,ചെറിയ പൂന്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവ പരിപാലിച്ചു വരുന്നു
ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ആധുനിക രീതിയിൽ സജ്ജീകരിച്ച അടുക്കളയാണുള്ളത്
സ്കൂളിൽ കുട്ടികളുടെ യാത്രാ സൗകര്യത്തിന് 2 ബസുകൾ ഉണ്ട് .വിശാലമായ സ്കൂൾ ഗ്രൗണ്ട്, സയൻസ് ലാബുകൾ, ലൈബ്രറി, റീഡിംഗ് റൂം, ഇൻറർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ ലാബ്, സ്കൂൾ സൊസൈറ്റി ,മനോഹരമായ അസംബ്ളി   ഗ്രൗണ്ട്, സ്കൂൾ ബസ് സൗകര്യം ,സ്മാർട്ട് ക്ലാസ്സ് റൂം തുടങ്ങിയവ എഴുത്തു പറയത്തക്ക സവിശേഷതകളാണ്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1498253" എന്ന താളിൽനിന്ന് ശേഖരിച്ചത്