Jump to content
സഹായം

"ഡി വി യു പി എസ് നെടുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ‍‍‍‍ഡി. വി. യു. പി. എസ്. നെടുവത്തൂർ എന്ന താൾ ഡി വി യു പി എസ് നെടുവത്തൂർ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
വരി 61: വരി 61:
}}
}}


== ചരിത്രം ==
== '''ചരിത്രം'''  ==
'''''ഡി വി യു പി എസ് നെടുവത്തൂർ'''''
 
നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ നെടുവത്തൂർ എന്ന സുന്ദരമായ കൊച്ചുഗ്രാമത്തിലാണ് ഈ വിദ്യാലയം. കേരള സംസ്ഥാനം രൂപം കൊള്ളുന്നതിന് മുൻപ് തിരുവിതാംകൂറിലെ ഇളയിടത്ത് സ്വരൂപത്തിന്റെ അധികാര പരിധിയിലായിരുന്നു നെടുവത്തൂരിലെ ഗ്രാമങ്ങൾ എന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. അന്നൂർ, ചാന്തൂർ, കാക്കക്കോട്ടൂർ, കിള്ളൂർ, വെൺമണ്ണൂർ, നെടുവത്തൂർ, ആനക്കോട്ടൂർ, കുറുമ്പാലൂർ, അവണൂർ, പുത്തൂർ എന്നീ പത്ത് ഊരുകളുടെ നടുവിലായ ഊരിനെ നടുവത്തൂർ എന്നും കാലാന്തരത്തിൽ നെടുവത്തൂർ എന്നും അറിയപ്പെട്ടു. ചരിത്രപരമായും ഐതീഹ്യപരമായും പെരുമയേറിയ നാടാണ്. സ്കൂളിന്റെ സമീപമുള്ള ചരിത്രപ്രാധാന്യമുള്ള ദേവീക്ഷേത്രത്തിന്റെ പേരുതന്നെയാണ് സ്കൂളിനു നൽകിയിരിക്കുന്നത് ദേവി വിലാസം അപ്പർ പ്രൈമറി സ്കൂൾ
 
1953 ജൂൺ 2-ാം തീയതി 64 വിദ്യാർത്ഥികളെ ഒന്നും രണ്ടും സ്റ്റാൻഡേർഡുകളിൽ പ്രവേശിപ്പിച്ചുകൊണ്ട് കാക്കക്കോട്ടൂർ പുന്നവിളവീട്ടിൽ ശ്രീ.ഭാസ്കരൻ പിള്ള, പ്രഥമാധ്യാപകനും, നെടുവത്തൂർ എട്ടിയാട്ടുവീട്ടിൽ കാർത്തികേയനുണ്ണിത്താൻ അധ്യാപകനുമായി ഈ സരസ്വതിക്ഷേത്രം 1433-ാം നമ്പർ എൻ.എസ്.എസ്.കരയോഗം വകയായി പ്രവർത്തനം ആരംഭിച്ചു. ഈ സ്ഥാപനത്തിന് ദേവിവിലാസം യു.പി.സ്കൂൾ എന്ന് നാമകരണം ചെയ്തു. 1965 ൽ ഈ സ്ഥാപനം അപ്ഗ്രേഡ് ചെയ്തു. അതോടെ 28 ഡിവിഷനും 40 അധ്യാപകരുമുള്ള ദേവിവിലാസം അപ്പർ പ്രൈമറി സ്കൂൾ കൊട്ടാരക്കര ഉപജില്ലയിലെ ഏറ്റവും വലിയ യു.പി.സ്കൂൾ എന്ന ബഹുമതി നേടി.
 
ഇപ്പോൾ 16 അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും ഉൾപ്പെടെ 17 സ്റ്റാഫും 278 വിദ്യാർത്ഥികളം ഇവിടെയുണ്ട്. കലാകായിക, ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും മികച്ച നേട്ടങ്ങൾ ഇവിടുത്തെ കുട്ടികൾ കൈവരിച്ചു. കൂടാതെ LSS, USS പരീക്ഷകളിലും വിവിധ വിഷയങ്ങളിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും നവോദ വിദ്യാലയ പ്രവേശന പരീക്ഷകളിലും, സുഗമഹിന്ദി, സംസ്കൃത സ്കോളർഷിപ്പ്, യൂറിക്ക വിജ്ഞാന പരീക്ഷ, അക്ഷരമുറ്റം തുടങ്ങിയ എല്ലാ മത്സര പരീക്ഷകളിലും ഇവിടുത്തെ വിദ്യാർത്ഥികൾ ഉന്നതവിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ സൊസൈറ്റിയും, സ്കൂൾ ലൈബ്രറിയും,ലാബും  പ്രവർത്തിക്കുന്നു.
 
കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ  ഉൾപ്പെടുന്നു
കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ  ഉൾപ്പെടുന്നു


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468208" എന്ന താളിൽനിന്ന് ശേഖരിച്ചത്