Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2020-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവേശനോത്സവം
No edit summary
(പ്രവേശനോത്സവം)
വരി 1: വരി 1:


== ജൂൺ  ==
== ജൂൺ  ==
=== പ്രവേശനോത്സവം 2020-21 ===
2020-21 ജൂൺ 1നു ഓൺലൈൻ പ്രവേശനോത്സവം PTA,MPTA യുടെ സഹകരണത്തോടെഗംഭീരമായി നടന്നു.പി.ടി.എ.പ്രസിഡണ്ട് ശ്രീ .ദേവൻ അവർകൾ ഉദ്‌ഘാടനം നിർവഹിച്ചു.പ്രധാനാധ്യാപിക .ശ്രീമതി കെ.റഹ്മത്തനീസ അധ്യക്ഷത വഹിച്ചു. വണ്ടിത്താവളം കെ കെ എം .എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളോടെ സമാപിച്ചു.
=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനം ===
ചുരം .....പുഴ....മണ്ണ് .......
ചുരം .....പുഴ....മണ്ണ് .......
വരി 19: വരി 22:


=== സ്വാതന്ത്ര്യ ദിനം ===
=== സ്വാതന്ത്ര്യ ദിനം ===
കോവിഡ് കാലത്തെ ജാഗ്രത നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് . വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ ഈ അധ്യയനവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പി.ടി.എ.പ്രസിഡണ്ട് ശ്രീ .ദേവൻ അവർകൾ ദേശീയ പതാക ഉയർത്തി .തുടർന്ന് ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിലുള്ള സ്വാതന്ത്ര്യ ദിനാഘോഷത്തെക്കുറിച്ച് പറയുകയുണ്ടായി. പ്രധാനാധ്യാപിക ശ്രീമതി .റഹ്മത്തനീസ .കെ പ്രധാനാധ്യാപിക ടീച്ചർ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിന സന്ദേശം പകർന്നു നൽകി  . സഹ അധ്യാപകരും പിടി എ അംഗങ്ങളും ചേർന്ന് പതാക വന്ദനം നടത്തി. എന്നാൽ വിദ്യാർത്ഥികൾ തങ്ങളുടെ വീടിന്റെ സുരക്ഷിതത്വത്തിലിരുന്നു കൊണ്ട് ചിത്രരചന, പ്രസംഗം, ദേശഭക്തിഗാനം, പതിപ്പ് നിർമ്മാണം എന്നിവയിലേർപ്പെട്ടുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമാക്കി. Online Quiz മത്സരവും നടത്തുകയുണ്ടായി. ആസൂത്രിതവും ചിട്ടയോടെയുമുള്ള പ്രവർത്തനമായിരുന്നു ഇതിനു പിന്നിൽ. നേരത്തെ നൽകിയ ചോദ്യാവലിയിൽ നിന്നും തെരഞ്ഞെടുത്തവയും അല്ലാത്തവയുമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ നിന്നും വിജയികളെ കണ്ടെത്തി. വിദ്യാലയം തുറക്കുമ്പോൾ സമ്മാന വിതരണവും ഉണ്ടായിരിക്കും.വേറിട്ട ഒരു അനുഭവം പ്രദാനം ചെയ്ത് ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നുപോയി.
കോവിഡ് കാലത്തെ ജാഗ്രത നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് . വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ ഈ അധ്യയനവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പി.ടി.എ.പ്രസിഡണ്ട് ശ്രീ .ദേവൻ അവർകൾ ദേശീയ പതാക ഉയർത്തി .തുടർന്ന് ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിലുള്ള സ്വാതന്ത്ര്യ ദിനാഘോഷത്തെക്കുറിച്ച് പറയുകയുണ്ടായി. പ്രധാനാധ്യാപിക ശ്രീമതി .റഹ്മത്തനീസ.കെ പ്രധാനാധ്യാപിക ടീച്ചർ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിന സന്ദേശം പകർന്നു നൽകി  . സഹ അധ്യാപകരും പിടി എ അംഗങ്ങളും ചേർന്ന് പതാക വന്ദനം നടത്തി. എന്നാൽ വിദ്യാർത്ഥികൾ തങ്ങളുടെ വീടിന്റെ സുരക്ഷിതത്വത്തിലിരുന്നു കൊണ്ട് ചിത്രരചന, പ്രസംഗം, ദേശഭക്തിഗാനം, പതിപ്പ് നിർമ്മാണം എന്നിവയിലേർപ്പെട്ടുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമാക്കി. Online Quiz മത്സരവും നടത്തുകയുണ്ടായി. ആസൂത്രിതവും ചിട്ടയോടെയുമുള്ള പ്രവർത്തനമായിരുന്നു ഇതിനു പിന്നിൽ. നേരത്തെ നൽകിയ ചോദ്യാവലിയിൽ നിന്നും തെരഞ്ഞെടുത്തവയും അല്ലാത്തവയുമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ നിന്നും വിജയികളെ കണ്ടെത്തി. വിദ്യാലയം തുറക്കുമ്പോൾ സമ്മാന വിതരണവും ഉണ്ടായിരിക്കും.വേറിട്ട ഒരു അനുഭവം പ്രദാനം ചെയ്ത് ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നുപോയി.


=== ഓണാഘോഷം ===
=== ഓണാഘോഷം ===
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1497235" എന്ന താളിൽനിന്ന് ശേഖരിച്ചത്