Jump to content
സഹായം

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''[[ചരിത്രം]]''' ==
== '''[[ചരിത്രം]]''' ==
            ശങ്കര വിലാസം ഗവൺമെന്റ് ഹൈസ്കൂൾ, ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം അൻപത്തിരണ്ട് വർഷങ്ങളാകുന്നു. ഇതിന്റെ തുടക്കം തൊട്ട് ഇന്നേവരെയുള്ള ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നു.  ഈ ശ്രമം കുറ്റമറ്റതാണെന്ന് അഭിമാനിക്കുന്നില്ല. ധാരാളം പോരായ്മകൾ വന്നു കൂടിയിട്ടുണ്ട്. പ്രാധാന്യമുള്ള പല സംഭവങ്ങളും തീയതികളും ശ്രദ്ധിക്കപ്പെടാതെ ഇരിക്കാൻ സാധ്യതകളുമുണ്ട്. എങ്കിലും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ കഴിവതും ശ്രമിച്ചിട്ടുണ്ട്. ഈ ചരിത്ര ശേഖരണത്തിന് സഹായിച്ച ശ്രീവിലാസത്തിൽ ശ്രീ രാമക്കുറുപ്പിനെയും, കൈതക്കാട്ട് ശ്രീ ചന്ദ്രശേഖരക്കുറുപ്പിനയും,
            ശങ്കര വിലാസം ഗവൺമെന്റ് ഹൈസ്കൂൾ, ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം അൻപത്തിരണ്ട് വർഷങ്ങളാകുന്നു. ഇതിന്റെ തുടക്കം തൊട്ട് ഇന്നേവരെയുള്ള ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നു.  ഈ ശ്രമം കുറ്റമറ്റതാണെന്ന് അഭിമാനിക്കുന്നില്ല. ധാരാളം പോരായ്മകൾ വന്നു കൂടിയിട്ടുണ്ട്. പ്രാധാന്യമുള്ള പല സംഭവങ്ങളും തീയതികളും ശ്രദ്ധിക്കപ്പെടാതെ ഇരിക്കാൻ സാധ്യതകളുമുണ്ട്. എങ്കിലും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ കഴിവതും ശ്രമിച്ചിട്ടുണ്ട്. ഈ ചരിത്ര ശേഖരണത്തിന് സഹായിച്ച ശ്രീവിലാസത്തിൽ ശ്രീ രാമക്കുറുപ്പിനെയും, കൈതക്കാട്ട് ശ്രീ ചന്ദ്രശേഖരക്കുറുപ്പിനയും,അരിമംഗലത്ത്  വടക്കേതിൽ ശ്രീ വറുഗീസിനെയും മറ്റും ഈ അവസരത്തിൽ സ്നേഹപൂർവ്വം സ്മരിക്കട്ടെ. സ്കൂൾ റിക്കാർഡുകൾ പരിശോധിക്കുന്നതിനും ആവശ്യമായ തീയതികൾ കുറിച്ചെടുക്കുന്നതിനും അനുമതി തന്ന ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററോടും ഇക്കാര്യത്തിൽ ആത്മാർത്ഥമായി സഹായിച്ച സ്കൂൾ സ്റ്റാഫുകളോടും എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തി കൊള്ളട്ടെ.

അരിമംഗലത്ത്  വടക്കേതിൽ ശ്രീ വറുഗീസിനെയും മറ്റും ഈ അവസരത്തിൽ സ്നേഹപൂർവ്വം സ്മരിക്കട്ടെ. സ്കൂൾ റിക്കാർഡുകൾ പരിശോധിക്കുന്നതിനും ആവശ്യമായ തീയതികൾ കുറിച്ചെടുക്കുന്നതിനും അനുമതി തന്ന ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററോടും ഇക്കാര്യത്തിൽ ആത്മാർത്ഥമായി സഹായിച്ച സ്കൂൾ സ്റ്റാഫുകളോടും എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തി കൊള്ളട്ടെ.
അറിവിൻ്റെ കലവറയായ ഒരു സ്കൂളിൻ്റെ പിറവിയും, അതിലൂടെ പഴമയുടെ കുടശ്ശനാടിന് സ്നേഹനിലാവ് പരത്തിയഒരുകുടുംബവും...തണ്ടാനവിള സ്കൂൾ വന്ന വഴിയും നാടിൻ്റെ നിറവാർന്ന ഇന്നലെകളിൽ വിജ്ഞാന ത്തിൻ്റെ പ്രഭ വിതറിയ കുറ്റിക്കാട്ട് പുത്തൻവീട്ടിലെ ഒരു തലമുറയും നാടിൻ്റെ  ചരിത്രത്തിൽ തിളക്കമാർന്ന ഇതളാണ്... നമ്മുടെ നാട്ടിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളാണ് തണ്ടാനവിള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിൻ്റെ പിറവിനാടിൻ്റെ പ്രോജ്വലമായ ഒരു ചരിത്രത്തിൻ്റെ ഭാഗമാണ്. നാടിൻ്റെപൊതുസ്വീകാര്യനും ആദരണീയനുമായ കുടശ്ശനാട് കുറ്റിക്കാട്ട് പുത്തൻവീട്ടിൽ രാമൻതാങ്കൾശങ്കരൻ താങ്കൾഎന്നമനുഷ്യസ്നേഹി. അദ്ദേഹത്തിൻ്റെ മകൻകേശവകുറുപ്പ്  പിതാവിൻ്റെ പാത പിന്തുടർന്ന്സഹജീവികളോട് കരുണകാട്ടിയ നന്മ മനസ്സ്. തികഞ്ഞ ഗാന്ധി ശിഷ്യൻ. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലയളവിൽ മഹാത്മാഗാന്ധിയുടെ പന്തളം സന്ദർശനം. നാട്ടിൽഗാന്ധിആവേശമായി തിരയിളക്കമുണ്ടായ നാളുകൾ. മഹാത്മാവിനെ  സമ്പർക്കപ്പെട്ടപ്പോൾ, പാർശ്വവൽക്കരിക്കപ്പെട്ട വർക്ക്  വിജ്ഞാനം വിളമ്പുവാൻ ഒരു സ്കൂൾ ആരംഭിക്കുവാൻ ഉപദേശം. അങ്ങനെ മഹാത്മാഗാന്ധിയുടെ  തേൻമൊഴിയുടെ  പ്രചോദനത്തിൽ പാലമേൽ,കുടശ്ശനാട്,  തണ്ടാനവിളയിൽ  മൂന്നേക്കർ ഭൂമിയിൽ 1929 ൽ ശങ്കരവിലാസം സ്കൂൾ പിറക്കുന്നു. മണ്ണിലും ചേറിലും സ്വപ്നം വിളയിക്കുന്ന നിരാലംബരുടെ ഒരു തലമുറയ്ക്ക് അറിവു പകരുവാൻ  ഇടം ഒരുക്കിയ ഒരു കുടുംബം. പിന്നീട്  ആ സ്കൂളും  മൂന്നേക്കർ ഭൂമിയും സർക്കാരിന് ദാനമായി നൽകി ചരിത്രത്തിൽ ഇടം നേടി.പിന്നീട്ഹൈസ്കൂളും  ഹയർ സെക്കൻഡറി സ്കൂളുമായി മാറുന്നു. ഒരുനാടിനെഹൃദയത്തോടു ചേർത്തുപിടിച്ച്, നാടിനാകെവിജ്ഞാനത്തിൻ്റെ അമൃത് വർഷിച്ച, ഇന്നലെകളിലെ നാടിൻ്റെ  നന്മകളെ നമ്മുടെതലമുറ അറിയണം

ശ്രീ ചന്ദ്രശേഖരകുറുപ്പ് ഇവർ മൂന്നു പേരും ചേർന്ന് ഒരു ഹൈസ്കൂളിനുവേണ്ടിയുള്ളശ്രമങ്ങൾ ആരംഭിച്ചു പഴയത് പോലെ തന്നെ ജനങ്ങളുടെ സഹകരണ അഭ്യർത്ഥിക്കുകയും സ്കൂൾ അപ്  ഗ്രേയിഡ് ചെയ്യേണ്ടത്തിന്റെ ആവശ്യകഥ ചൂണ്ടികാട്ടുകയും ചെയ്തു. നാട്ടുകാരുടെ ഇടയിൽ നിന്നും  വീണ്ടും ഒരു കമ്മറ്റി  രൂപവത്കരിക്കപ്പെട്ടു. യൂ. പി സ്കൂൾ അപ്-ഗ്രേഡിംഗ് കമ്മറ്റിയിലെ അംഗങ്ങൾ തന്നെയാണ് ഏറെക്കുറെ ഈ കമ്മറ്റിയിലും ഉണ്ടായിരുന്നത്.അവർ ഒത്തുചേർന്ന് പുതിയ സ്കൂളിനുവേണ്ടി പ്രവർത്തനങ്ങൾ ആരംഭിച്ചു . തുടക്കത്തിൽ ഡിപ്പാർട്ടു മെന്റ് മേധാവികളിൽ നിന്നും അനുകൂലമല്ലാത്ത നിലപാടാണ് ഉണ്ടായിരുന്നതെങ്കിലും ഈ തൃമൂർത്തികളുടെ കഠിന  യജ്ഞാത്താൽ ഒരു ഹൈസ്കൂളിനു വേണ്ടി  അനുമതി ബന്ധപ്പെട്ടവരിൽ നിന്നും നേടിയെടുക്കുകതന്നെചെയ്തു. ഈ അനുമതി  നേടുന്നതിൽ ഈ മൂന്നു കുറുപ്പ് സാറുമ്മാരും നടത്തിയ ശ്രമം ശ്ലാഘനീയമാണ്! സംശയമില്ല.നാട്ടുകാരെ സംഘടിപ്പിക്കുന്നതിനുംപണപ്പിരിവുനടത്തുന്നതിനും സ്കൂൾ കെട്ടിടത്തിന് ആവശ്യമായ തടി,കല്ല് തുടങ്ങിയവ ശേഖരിക്കുന്നതിനും നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽഒരാളായിരുന്നു അരിമംഗലാത്തുവടക്കതിൽ ശ്രീ വറുഗീസ്.അദ്ദേത്തടൊപ്പം നിന്ന് പ്രവർത്തിച്ച എല്ലാവരുടെയും പേരുകൾ പ്രസ്താവനയോഗ്യമാണെങ്കിലും വിസ്താരഭയത്താൽ ഞാൻ അതിനു മുതിരുന്നില്ല.

1,073

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1496106" എന്ന താളിൽനിന്ന് ശേഖരിച്ചത്