ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,005
തിരുത്തലുകൾ
(ഒരു ഉപതാൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.രാജ്യാന്തര അളവിലുള്ള ഒരു ബാസ്ക്കറ്റ്ബോൾ കോർട്ടും,രണ്ടു വോളിബോൾ കോർട്ടുകളും ഒരു മിനി ഫുട്ബോൾ കോർട്ടും ഉണ്ട്. കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പതിനായിരത്തിലധികം പുസ്കകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട്.കൃഷിസ്ഥലങ്ങളും അതിൽ കൃഷിയും ഉണ്ട്.science lab ഉണ്ട്.സ്പോട്സ് കൗൺസിലിന്റെ ചുമതലയിലുള്ള സ്പോട്സ് ഹോസ്റ്റൽ. നിലവിൽ മികച്ച സൗകര്യങ്ങളോടുകൂടിയ ഒരു ഹോസ്റ്റൽ കെട്ടിടം സ്കൂളിന് സ്വന്തമായി ഉണ്ട് എൺപതോളം കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. |
തിരുത്തലുകൾ