"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
14:38, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(കൂട്ടിച്ചേർത്തു) |
No edit summary |
||
വരി 1: | വരി 1: | ||
===സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2021 -22 === | |||
2021 -22 അധ്യനവർഷത്തെ ജി എച്ച് എസ് എസ് മീനങ്ങാടിയിലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിപുലമായി നടത്തി | |||
1 ) ശാസ്ത്രരംഗം പ്രോഗ്രാമിലേക്ക് സ്കൂൾതലത്തിൽ നിന്നും വിദ്യാർത്‌ഥികളെ തിരഞ്ഞെടുത്തു | |||
2 ) ഇൻസ്പെയർ അവാർഡ് മത്സരത്തിലേക്ക് വിദ്യാർത്ഥികളെ കണ്ടെത്തി പ്രൊജക്റ്റ് തയ്യാറാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകി | |||
3 )ഈ വർഷത്തെ ഒസോൺദിനാചരണത്തിനാവശ്യ മായ മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചു | |||
4 ) ശാസ്ത്രരംഗം സബ്‌ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനം ലിന മരിയ ബേബി ക്ക് ലഭിച്ചു | |||
5 )ഇൻസ്പെയർ അവാർഡ് മത്സരത്തിൽ ജില്ലാതലത്തിലേക്ക് ലിന മരിയ ബേബി തെരഞ്ഞെടുത്തു | |||
=== ശാസ്ത്രരംഗം === | === ശാസ്ത്രരംഗം === | ||
ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിലെ ഈ വർഷത്തെ ശാസ്ത്രരംഗം 23/7/2021 വെള്ളിയാഴ്ച നടന്ന ഓൺലൈൻ പ്ലാറ്റ്ഫോം മീറ്റിംഗിൽ നടന്നു.ഇദ്ഘാടനച്ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ സീനിയർ സയൻസ് അധ്യാപകനായ ഡോ.ശിവപ്രസാദ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. ഭക്ഷണപദാർത്ഥങ്ങളിലെ മായങ്ങളെക്കുറിച്ചും ശാസ്ത്രത്തിന്റെ സംഭാവനകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.പ്ധാനാധ്യാപിക ശ്രീമതി സെലിൻ പാല , എസ് എം സി ചെയർമാൻ ഹൈറുദ്ദീൻ എന്നിവർ ആശംസകളർപ്പിച്ചു. | ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിലെ ഈ വർഷത്തെ ശാസ്ത്രരംഗം 23/7/2021 വെള്ളിയാഴ്ച നടന്ന ഓൺലൈൻ പ്ലാറ്റ്ഫോം മീറ്റിംഗിൽ നടന്നു.ഇദ്ഘാടനച്ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ സീനിയർ സയൻസ് അധ്യാപകനായ ഡോ.ശിവപ്രസാദ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. ഭക്ഷണപദാർത്ഥങ്ങളിലെ മായങ്ങളെക്കുറിച്ചും ശാസ്ത്രത്തിന്റെ സംഭാവനകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.പ്ധാനാധ്യാപിക ശ്രീമതി സെലിൻ പാല , എസ് എം സി ചെയർമാൻ ഹൈറുദ്ദീൻ എന്നിവർ ആശംസകളർപ്പിച്ചു. |