Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 11: വരി 11:
=== '''സ്കോളർഷിപ്''' ===
=== '''സ്കോളർഷിപ്''' ===
തളിർ സ്കോളർഷിപ്  -2022   ന് Deva Theerdha  A S അർഹയായി.

[[പ്രമാണം:44013HS 2.jpg|ലഘുചിത്രം|ലോക്കഡൗണിൽ വിരിഞ്ഞ വസന്തം ]]
=== ലോക്കഡൗണിൽ വിരിഞ്ഞ വസന്തം ===
=== ലോക്കഡൗണിൽ വിരിഞ്ഞ വസന്തം ===
[[പ്രമാണം:44013HS 1.jpg|ലഘുചിത്രം|ലോക്കഡൗണിൽ വിരിഞ്ഞ വസന്തം ]]

വരി 20: വരി 16:
[[പ്രമാണം:44013HS 3D.jpg|ലഘുചിത്രം|ലോക്കഡൗണിൽ വിരിഞ്ഞ വസന്തം ]]

ലോക ഡൗൺ കാലത്തെ അളവിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും അവരുടെ സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിപരിചയം ഓൺലൈൻ ക്ലാസുകളിലെ കുട്ടികൾക്ക് വർക്കുകൾ നൽകുകയും ആ വർക്കുകൾ ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുന്നതിനും കുട്ടികൾക്ക് അവസരം നൽകി. ലോക്കഡൗണിൽ വിരിഞ്ഞ വസന്തം എന്ന പ്രോഗ്രാം ഡിസംബർ 19 ആം തീയതി സ്കൂളിൽ സംഘടിപ്പിച്ചു ഈ വസന്തത്തിൽ പങ്കെടുക്കുന്നതിനാൽ ധാരാളം കുഞ്ഞുങ്ങൾ തങ്ങളിൽ വിരിഞ്ഞ ഭാവനകളെ രൂപങ്ങൾ ആക്കി മാറ്റി സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി.

=== മൊബൈൽ ചലഞ്ച്  (SMART PHONE )  ===
=== മൊബൈൽ ചലഞ്ച്  (SMART PHONE )  ===
വരി 58: വരി 52:
=== ഓണാഘോഷം ===
=== ഓണാഘോഷം ===
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 ബുധനാഴ്ച രാവിലെ 10നു virtual പ്ലാറ്റ്ഫോമിലൂടെ നടത്തുകയുണ്ടായി. സ്കൂൾ കറസ്പോണ്ടന്റ് ആയ റൈറ്റ് റവ. മോൺ. സെലിൻ ജോസഫ് കോണാത്തുവിള യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ എം.പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു .നെയ്യാറ്റിൻകര നിയോജകമണ്ഡലം എംഎൽഎ ശ്രീ. കെ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു.മികച്ച അധ്യാപക അവാർഡ് ജേതാവായ ശ്രീ സുമേഷ് കൃഷ്ണൻ അർത്ഥവത്തായ ഓണ സന്ദേശം നൽകി.പ്രസിഡൻറ് ശ്രീ. കെ സുരേന്ദ്രൻ വൈസ് പ്രസിഡൻറ് ശ്രീ. ഗിരി എന്നിവർ ആശംസകൾ അർപ്പിച്ചു. തിരുവാതിര, ഓണപ്പാട്ട് ,മഹാബലിയുടെ ആശംസ എന്നിങ്ങനെ വിവിധ പരിപാടികൾ മീറ്റിങ്ങിനെ മികവുറ്റതാക്കി. ശ്രീമതി മാർഗരറ്റ് മേരി ടീച്ചറിന്റെ കൃതഞ്ജതയോടുകൂടി പരിപാടികൾ അവസാനിച്ചു

=== '''ലോക പ്രകൃതി സംരക്ഷണ ദിനം''' ===
ലോകപ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി പ്രസംഗം,കൊളാഷ് നിർമ്മാണം, കവിതരചന പോസ്റ്റ്ർ നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ ബോധവൽക്കരിക്കാൻ ഈ ദിനാചരണം സഹായകമായിത്തീർന്നു. യു.പി വിഭാഗം കുട്ടികളുടെ മികച്ച പോസ്റ്ററുകൾ ഉൾപ്പെടുത്തി ഒരു വീഡിയോ നിർമിക്കുകയും ചെയ്തു
1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495023" എന്ന താളിൽനിന്ന് ശേഖരിച്ചത്