"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
14:40, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.) (→സ്കോളർഷിപ്) |
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 52: | വരി 52: | ||
=== ഓണാഘോഷം === | === ഓണാഘോഷം === | ||
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 ബുധനാഴ്ച രാവിലെ 10നു virtual പ്ലാറ്റ്ഫോമിലൂടെ നടത്തുകയുണ്ടായി. സ്കൂൾ കറസ്പോണ്ടന്റ് ആയ റൈറ്റ് റവ. മോൺ. സെലിൻ ജോസഫ് കോണാത്തുവിള യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ എം.പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു .നെയ്യാറ്റിൻകര നിയോജകമണ്ഡലം എംഎൽഎ ശ്രീ. കെ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു.മികച്ച അധ്യാപക അവാർഡ് ജേതാവായ ശ്രീ സുമേഷ് കൃഷ്ണൻ അർത്ഥവത്തായ ഓണ സന്ദേശം നൽകി.പ്രസിഡൻറ് ശ്രീ. കെ സുരേന്ദ്രൻ വൈസ് പ്രസിഡൻറ് ശ്രീ. ഗിരി എന്നിവർ ആശംസകൾ അർപ്പിച്ചു. തിരുവാതിര, ഓണപ്പാട്ട് ,മഹാബലിയുടെ ആശംസ എന്നിങ്ങനെ വിവിധ പരിപാടികൾ മീറ്റിങ്ങിനെ മികവുറ്റതാക്കി. ശ്രീമതി മാർഗരറ്റ് മേരി ടീച്ചറിന്റെ കൃതഞ്ജതയോടുകൂടി പരിപാടികൾ അവസാനിച്ചു | ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 ബുധനാഴ്ച രാവിലെ 10നു virtual പ്ലാറ്റ്ഫോമിലൂടെ നടത്തുകയുണ്ടായി. സ്കൂൾ കറസ്പോണ്ടന്റ് ആയ റൈറ്റ് റവ. മോൺ. സെലിൻ ജോസഫ് കോണാത്തുവിള യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ എം.പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു .നെയ്യാറ്റിൻകര നിയോജകമണ്ഡലം എംഎൽഎ ശ്രീ. കെ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു.മികച്ച അധ്യാപക അവാർഡ് ജേതാവായ ശ്രീ സുമേഷ് കൃഷ്ണൻ അർത്ഥവത്തായ ഓണ സന്ദേശം നൽകി.പ്രസിഡൻറ് ശ്രീ. കെ സുരേന്ദ്രൻ വൈസ് പ്രസിഡൻറ് ശ്രീ. ഗിരി എന്നിവർ ആശംസകൾ അർപ്പിച്ചു. തിരുവാതിര, ഓണപ്പാട്ട് ,മഹാബലിയുടെ ആശംസ എന്നിങ്ങനെ വിവിധ പരിപാടികൾ മീറ്റിങ്ങിനെ മികവുറ്റതാക്കി. ശ്രീമതി മാർഗരറ്റ് മേരി ടീച്ചറിന്റെ കൃതഞ്ജതയോടുകൂടി പരിപാടികൾ അവസാനിച്ചു | ||
== '''ശിശുദിനം''' == | |||
നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ചുള്ള നമ്മുടെ വിദ്യാലയത്തിൽ പല പരിപാടികളും നടത്തുകയുണ്ടായി. യുപി വിഭാഗം SS ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളിൽ നിന്ന് മികച്ച പ്രാസംഗികരെ തെരഞ്ഞെടുത്തു. 7C യിലെ അഞ്ജന ഇംഗ്ലീഷ് വിഭാഗത്തിലും, 5B യിലെ അനു അഗസ്റ്റിൻ മലയാളം വിഭാഗത്തിലും മികച്ച പ്രാസംഗികരായി. 6F ലെ അർച്ചന മികച്ച ഗായിക ആയി തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈനിലൂടെയും ഓഫ്‌ലൈനിലൂടെയും നിരവധി കുട്ടികൾ ശിശുദിനസന്ദേശംനൽകി. | |||
== '''ലോക ഭക്ഷ്യ ദിനം''' == | |||
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. കോവിഡിന്റെ സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണരീതി സ്വീകരിക്കണമെന്ന് കുട്ടികൾക്ക് ബോധവൽക്കരണ നൽകുകയുണ്ടായി പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവയിലൂടെ കുട്ടികൾ ഈ ദിനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. | |||
== '''ഗാന്ധിജയന്തി''' == | |||
ഒക്ടോബർ-2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിദർശന്റെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് ഓൺലൈനായി മീറ്റിംഗ് നടത്തി. എം.എസ്.സി കറസ്പോണ്ടന്റ് ഫാദർ സെലിൻ ജോസ് കോണാത്തുവിളയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഗാന്ധി ദർശൻ ഡയറക്ടർ ഡോക്ടർ ജേക്കബ് പുളിക്കൻ ഉദ്ഘാടന നിർവഹിച്ചു. 20 വർഷത്തോളമായി ഗാന്ധിദർശൻ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ശ്രേഷ്ഠ വ്യക്തിത്വമാണ് ഡോക്ടർ അദ്ദേഹത്തെ ഉദ്ഘാടന ലഭിച്ചത് സ്കൂളിന് ഏറ്റവും അഭിമാനകരമായി. ബഹുമാനപ്പെട്ട HM ശ്രീമതി ലിറ്റിൽ ടീച്ചർ ഈ ദിനാചരണത്തിന്റെ ആവശ്യകത ഓർമ്മിപ്പിക്കുകയും ചെയ്തു. | |||
=== '''രക്തസാക്ഷിദിനം''' === | |||
സബ് ജില്ലാ കൺവീനർ ശ്രീമതി സ്റ്റെല്ല ടീച്ചർ ഗാന്ധിചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. വിദ്യാർഥികളായ ഷാഹിന, ക്രിസ്റ്റീന, ഗായത്രി എന്നിവർ ചേർന്നു സർവമത പ്രാർത്ഥന നടത്തി . ശ്രീമതി സ്റ്റെല്ല ടീച്ചർ PTA പ്രസിഡൻറ് ശ്രീ സുരേന്ദ്രൻ, PTAവൈസ് പ്രസിഡൻറ് ശ്രീ കാഞ്ഞിരംകുളം ഗിരി തുടങ്ങിയവർ ആശംസകൾ നടത്തി. കൂടാതെ നിയ ജോണി, ആൻസി ജോൺ, അനഘ എസ്. ബാലു, കൃഷ്ണേന്ദു പ്രദീപ് എന്നീ വിദ്യാർഥികളും ഈ ദിനത്തിന്റെ ആശംസകൾ നേർന്നു.നമ്മുടെ വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് ശേഷം ശ്രീമതി പ്രതിഭ ടീച്ചർ മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി. |