Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:

== വിത്ത് പേന നിർമ്മാണം ==
== വിത്ത് പേന നിർമ്മാണം ==
[[പ്രമാണം:26009 Pen.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
"പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ്" എന്ന ആശയം മുൻനിർത്തി കൊണ്ട്  പ്ലാസ്റ്റിക് പേനകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വിദ്യാർഥിക്കും ആവശ്യമായ പേനകൾ സ്കൂളിൽ നിന്ന് വിതരണം ചെയ്യുന്ന പദ്ധതിയാണ് വിത്ത് പേന .ഈ പേന ആവശ്യം കഴിഞ്ഞ് വലിച്ചെറിയുമ്പോൾ അതിൽ ഉള്ളടക്കം ചെയ്തിട്ടുള്ള വിത്ത് മുളക്കും എന്നുള്ളത് കൂടി വരുമ്പോൾ കൂടുതൽ പരിസ്ഥിതി സൗഹൃദമായ ഒരു പേന ആയി മാറുകയായിരുന്നു സ്കൂളിലെ വിത്ത് പേന.സ്കൂൾ സ്റ്റോറിൽ നിന്നും  വളരെ വില കുറച്ച് ലഭിക്കുന്ന ഈ പേനകളായിരുന്നു മുഴുവൻ വിദ്യാർത്ഥികളും സ്കൂളിൽ ഉപയോഗിച്ചിരുന്നത് . വിത്ത് പേന പദ്ധതിക്ക്  നിയാസ് യു ,എ കെ അബ്ദുൽ ജലീൽ, ഫാത്തിമ സുല്ത്താന, ശ്രീദേവി, മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ അവർക്കാവശ്യമായ വിത്ത് പേന ഉണ്ടാക്കുകയും സ്കൂൾ സ്റ്റോറിലേക്ക് തങ്ങളുടെ ക്ലാസിന്റെ സംഭാവനയായി നൽകുകയും ചെയ്തു

736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494812" എന്ന താളിൽനിന്ന് ശേഖരിച്ചത്