"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി (മൂലരൂപം കാണുക)
22:58, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→സോപ്പ് നിർമ്മാണം
വരി 71: | വരി 71: | ||
== പത്തിനൊപ്പം പത്തു തൊഴിൽ == | == പത്തിനൊപ്പം പത്തു തൊഴിൽ == | ||
നമ്മുടെ സ്കൂളിൽ പത്താം ക്ലാസ് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും ഏതെങ്കിലും ഒരു കൈ തൊഴിൽ പരിശീലിച്ചേ ഇവിടുന്ന് ഇറങ്ങാവൂ എന്ന സ്കൂളിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി പത്തിനൊപ്പം പത്ത് തൊഴിൽ എന്ന പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു.ഇതിന്റെ ഭാഗമായി എൽ ഇ ഡി ബൾബ് നിർമ്മാണം ചോക്ക് നിർമ്മാണം, പെനോയിൽനിർമ്മാണം | നമ്മുടെ സ്കൂളിൽ പത്താം ക്ലാസ് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും ഏതെങ്കിലും ഒരു കൈ തൊഴിൽ പരിശീലിച്ചേ ഇവിടുന്ന് ഇറങ്ങാവൂ എന്ന സ്കൂളിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി പത്തിനൊപ്പം പത്ത് തൊഴിൽ എന്ന പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു.ഇതിന്റെ ഭാഗമായി എൽ ഇ ഡി ബൾബ് നിർമ്മാണം ചോക്ക് നിർമ്മാണം, പെനോയിൽനിർമ്മാണം ,ഹാൻഡ് വാഷ്,ഡിഷ് വാഷ്, ബുക്ക് ബൈന്റിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിലായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ഇതിനു കീഴിൽ രക്ഷിതാക്കൾക്കും പരിശീലനം നൽകുകയും ഒരു സ്വയം തൊഴിൽ എന്ന രൂപത്തിൽ അത് വികസിപ്പിച്ചെടുത്ത് അതിൽ നിന്നും വരുമാനം നേടുന്ന രൂപത്തിലേക്ക് രക്ഷിതാക്കളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നത് സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമാണ് | ||
== പഞ്ച ഭാഷ അസംബ്ലി == | == പഞ്ച ഭാഷ അസംബ്ലി == | ||
വരി 115: | വരി 115: | ||
== സോപ്പ് നിർമ്മാണം == | == സോപ്പ് നിർമ്മാണം == | ||
ഏഴാം ക്ലാസിലെ സയൻസ് പാഠപുസ്തകത്തിലെ സോപ്പ് നിർമാണത്തെ ആസ്പദമാക്കി കൊണ്ട് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സോപ്പ് നിർമാണ പരിശീലനം സംഘടിപ്പിച്ചു . മുഴുവൻ കുട്ടികൾക്കും സോപ്പ് നിർമ്മാണം പഠിക്കാനുള്ള അവസരം നൽകുകയും അതിനാവശ്യമായ വസ്തുക്കൾ സ്കൂളിൽ നിന്ന് ലഭ്യമാക്കുകയും ചെയ്യുവാൻ ഈ ക്ലബ്ബിന് സാധിച്ചു. തീർത്തും പരിസ്ഥിതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു സോപ്പ് നിർമ്മിച്ചത്. സോപ്പ് നിർമാണപ്രവർത്തനങ്ങൾക്ക് നവാസ് യു, സുമേഷ് കെ, സിന്ധു എന്നിവർ നേതൃത്വം നൽകി | ഏഴാം ക്ലാസിലെ സയൻസ് പാഠപുസ്തകത്തിലെ സോപ്പ് നിർമാണത്തെ ആസ്പദമാക്കി കൊണ്ട് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സോപ്പ് നിർമാണ പരിശീലനം സംഘടിപ്പിച്ചു . മുഴുവൻ കുട്ടികൾക്കും സോപ്പ് നിർമ്മാണം പഠിക്കാനുള്ള അവസരം നൽകുകയും അതിനാവശ്യമായ വസ്തുക്കൾ സ്കൂളിൽ നിന്ന് ലഭ്യമാക്കുകയും ചെയ്യുവാൻ ഈ ക്ലബ്ബിന് സാധിച്ചു. തീർത്തും പരിസ്ഥിതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു സോപ്പ് നിർമ്മിച്ചത്. സോപ്പ് നിർമാണപ്രവർത്തനങ്ങൾക്ക് നവാസ് യു, സുമേഷ് കെ, സിന്ധു എന്നിവർ നേതൃത്വം നൽകി | ||
== അക്ഷരദീപം == | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം എന്നീ വിഷയങ്ങളിൽ പ്രാഥമികമായി അറിയേണ്ട കാര്യങ്ങൾ പഠിപ്പിച്ചെടുക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് അക്ഷരദീപം .വിനോദവും വിജ്ഞാനവും നിറഞ്ഞ പഠനാനുഭവങ്ങൾ വിദ്യാർഥികൾക്ക് സ്കൂൾ സമയത്തിനുശേഷം 4 മുതൽ 5 വരെയുള്ള സമയത്ത് നൽകുകയായിരുന്നു ഇതിലൂടെ കോവിഡിന് മുമ്പ്ചെയ്തത് . ഈ പദ്ധതി പിടിഎ ഭാരവാഹികൾ രക്ഷിതാക്കൾ അധ്യാപകർ എന്നിവരുടെ പൂർണ്ണ പിന്തുണയോടെ കൂടി പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കാൻ സാധിച്ചു എന്നത് വളരെ അധികം അഭിമാനം നൽകുന്ന നിമിഷങ്ങൾ ആയി മാറി |