Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:
സ്കൂളിൽ പഠിക്കുന്ന വളരെ കുറഞ്ഞ വിദ്യാർഥികൾക്ക് മാത്രമേ നീന്തൽ അറിയുകയുള്ളൂ എന്നതിൻറെ അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടുകൂടി സ്കൂളിനടുത്തുള്ള കുളത്തിൽ വച്ച് നീന്തൽ പരിശീലനം നൽകി പുതിയ കാലത്തെ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനത്തിനുള്ള അവസരങ്ങളുടെ കുറവ് കാരണം ഭൂരിപക്ഷം വിദ്യാർഥികൾക്കും നീന്തൽ അറിയില്ല എന്നതിൽനിന്നും  സ്കൂളിൽ സംഘടിപ്പിച്ച നീന്തൽ പരിശീലനം വളരെയധികം ജനശ്രദ്ധ നേടിയെടുക്കാൻ സാധിച്ചു യുപി വിഭാഗത്തിലെ ഏകദേശം മുഴുവൻ വിദ്യാർഥികൾക്കും നീന്തൽ പഠിപ്പിച്ചു കൊടുക്കാൻ സാധിച്ചു എന്നത് ഈ പരിപാടിയുടെ വിജയം ആയി  വിലയിരുത്തുന്നു പരിശീലന പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളായ .........   എന്നിവർ നേതൃത്വം നൽകി

== ടാലൻറ് ഹണ്ട് ==
== ടാലന്റ് ഹണ്ട് ==
കുട്ടികളിൽ അന്തർലീനമായ സർഗവാസനകളെ വികസിപ്പിക്കുക സഭാകമ്പം മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ വളരെ ജനകീയ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് ടാലന്റ് ഹണ്ട്.സംഗീതം നാടകം നൃത്തം ഒപ്പന ദഫ്മുട്ട് ചിത്രകല പാഴ് വസ്തുക്കൾ കൊണ്ടുള്ള ആർട്ട് വർക്കുകൾ തുടങ്ങിയ ഒട്ടേറെ കലകളുടെ പരിശീലനം നടത്തി പോരുന്നു.പ്രശസ്ത നൃത്ത പരിശീലകൻ ശ്രീ ശിവൻ പഴംതോട്ടം , ഒപ്പന പരിശീലകൻ ശ്രീ മജീദ് മാഷ് ഇടപള്ളി ദഫ്മുട്ട് അറബനമുട്ട് പരിശീലകൻ ശ്രീ നസ്റുദ്ധീൻ തങ്ങൾ നാടക പരിശീലകൻ പ്രഭാകരൻ നമ്പ്യാർ ചിത്രകലാ അധ്യാപകൻ ശ്രീ ജ്യോതി മാഷ് എന്നിവരുടെ സഹായസഹകരണങ്ങൾ ലഭിച്ചു പോരുന്നു. സബ്ജില്ല ജില്ല കലോത്സവങ്ങളിലും അതുപോലെതന്നെ സംസ്ഥാന കലോത്സവത്തിലും സമ്മാനങ്ങൾ നേടി കൂട്ടാൻ ഈ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്

വരി 109: വരി 109:
== പുസ്തക വണ്ടി ==
== പുസ്തക വണ്ടി ==
കോവിഡ് മഹാമാരി പടർന്നുപിടിച്ച  സാഹചര്യത്തിൽ വിദ്യാർഥികൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ വന്നപ്പോൾ  വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വിദ്യാർത്ഥികളുടെ വീടുകളിലേക്ക് എത്തിക്കുന്നതിനും സ്കൂളിലെത്തിയ പാഠപുസ്തകങ്ങൾ  കോവിഡ കാരണം സ്കൂളിൽ വരാൻ സാധിക്കാത്ത വരുടെ വീടുകളിലേക്ക് എത്തിക്കുന്നതിനും ഉള്ള നൂതനമായ ഒരു പദ്ധതിയായിരുന്നു പുസ്തക വണ്ടി.പുസ്തക വണ്ടിയുടെ ഉദ്ഘാടനം   ബഹുമാനപ്പെട്ട '''[https://ml.wikipedia.org/wiki/%E0%B4%B9%E0%B5%88%E0%B4%AC%E0%B4%BF_%E0%B4%88%E0%B4%A1%E0%B5%BB ഹൈബി ഈഡൻ]''' നിർവ്വഹിച്ചിരുന്നു.ആഴ്ചയിലൊരിക്കൽ  ഓരോ റൂട്ടിലൂടെ ലൈബ്രറി പുസ്തകങ്ങളുമായി വണ്ടി പുറപ്പെടുകയും ആദ്യം നൽകിയത് തിരിച്ചു വാങ്ങുകയും പുതിയത് നൽകുകയും ചെയ്യുന്ന രൂപത്തിലായിരുന്നു പദ്ധതി പ്ലാൻ ചെയ്തിരുന്നത് . ഇതിലൂടെ അമ്മ വായനക്കുള്ള അവസരവും  കൂടി നൽകുകയായിരുന്നു .പുസ്തക വണ്ടിയാത്രയിൽ സ്കൂൾ ലൈബ്രറിയിലേക്ക് കുറേ പുസ്തകങ്ങൾ സംഘടിപ്പിക്കാനും സാധിച്ചു എന്നത് ഈ പുസ്തകവണ്ടിയുടെ വിജയമായി വിലയിരുത്തുന്നു സമൂഹത്തിലെ നാനാ തുറകളിലുള്ള ആളുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വണ്ടിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കാൻ സാധിക്കുകയും ആ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു

== വിത്ത് പേന നിർമ്മാണം ==
"പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ്" എന്ന ആശയം മുൻനിർത്തി കൊണ്ട്  പ്ലാസ്റ്റിക് പേനകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വിദ്യാർഥിക്കും ആവശ്യമായ പേനകൾ സ്കൂളിൽ നിന്ന് വിതരണം ചെയ്യുന്ന പദ്ധതിയാണ് വിത്ത് പേന .ഈ പേന ആവശ്യം കഴിഞ്ഞ് വലിച്ചെറിയുമ്പോൾ അതിൽ ഉള്ളടക്കം ചെയ്തിട്ടുള്ള വിത്ത് മുളക്കും എന്നുള്ളത് കൂടി വരുമ്പോൾ കൂടുതൽ പരിസ്ഥിതി സൗഹൃദമായ ഒരു പേന ആയി മാറുകയായിരുന്നു സ്കൂളിലെ വിത്ത് പേന.സ്കൂൾ സ്റ്റോറിൽ നിന്നും  വളരെ വില കുറച്ച് ലഭിക്കുന്ന ഈ പേനകളായിരുന്നു മുഴുവൻ വിദ്യാർത്ഥികളും സ്കൂളിൽ ഉപയോഗിച്ചിരുന്നത് . വിത്ത് പേന പദ്ധതിക്ക്  നിയാസ് യു ,എ കെ അബ്ദുൽ ജലീൽ, ഫാത്തിമ സുല്ത്താന, ശ്രീദേവി, മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ അവർക്കാവശ്യമായ വിത്ത് പേന ഉണ്ടാക്കുകയും സ്കൂൾ സ്റ്റോറിലേക്ക് തങ്ങളുടെ ക്ലാസിന്റെ സംഭാവനയായി നൽകുകയും ചെയ്തു
== സോപ്പ് നിർമ്മാണം ==
ഏഴാം ക്ലാസിലെ സയൻസ് പാഠപുസ്തകത്തിലെ  സോപ്പ് നിർമാണത്തെ ആസ്പദമാക്കി കൊണ്ട്  വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സോപ്പ് നിർമാണ പരിശീലനം സംഘടിപ്പിച്ചു . മുഴുവൻ കുട്ടികൾക്കും സോപ്പ് നിർമ്മാണം പഠിക്കാനുള്ള അവസരം നൽകുകയും അതിനാവശ്യമായ വസ്തുക്കൾ സ്കൂളിൽ നിന്ന് ലഭ്യമാക്കുകയും  ചെയ്യുവാൻ ഈ ക്ലബ്ബിന് സാധിച്ചു. തീർത്തും പരിസ്ഥിതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു സോപ്പ് നിർമ്മിച്ചത്. സോപ്പ് നിർമാണപ്രവർത്തനങ്ങൾക്ക് നവാസ് യു, സുമേഷ് കെ, സിന്ധു എന്നിവർ നേതൃത്വം നൽകി
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413160" എന്ന താളിൽനിന്ന് ശേഖരിച്ചത്