Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added more information
No edit summary
(added more information)
വരി 55: വരി 55:

=='''ചരിത്രം '''==
=='''ചരിത്രം '''==
മഹാനായ മന്നത്തുപത്മനാഭൻറെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായർ സമുദായത്തിൽ പെട്ട ഏതാനും ദീർഘദർശികൾചേർന്ന് രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിൻറെ വെളിച്ചമെത്തിക്കാൻ നടത്തിയ യത്നത്തിൻറെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവൻമാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് , [[എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  

ഭൗതികമികവുകൾ

== ഭൗതികമികവുകൾ ==
* പാചകപ്പുര.
* പാചകപ്പുര.
* ലൈബ്രറി റൂം.
* ലൈബ്രറി റൂം.
* സ്പോർട്സ് റൂം
* സ്മാർട്ട് ക്ലാസ്റൂമുകൾ
* സയൻസ് ലാബ്.
* സയൻസ് ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
വിദ്യാലയത്തിന്റെ മികവുകൾ
വിദ്യാലയത്തിന്റെ മികവുകൾ :
പ്രൗഢമായ വിദ്യാലയാന്തരീക്ഷം
 
പരിസ്ഥിതി സൗഹൃദപരം
* പ്രൗഢമായ വിദ്യാലയാന്തരീക്ഷം
കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയം
* പരിസ്ഥിതി സൗഹൃദപരം- കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയം
പഞ്ചവാദ്യമുൾപ്പടെയുള്ള ക്ലാസിക് കലകൾ പരിശീലിപ്പിക്കുന്നു.
* പഞ്ചവാദ്യമുൾപ്പടെയുള്ള ക്ലാസിക് കലകൾ പരിശീലിപ്പിക്കുന്നു.
ശാസ്ത്ര , കലാ മേളകളിൽ സംസ്ഥാനതലവിജയങ്ങൾ
* ശാസ്ത്ര , കലാ മേളകളിൽ സംസ്ഥാനതലവിജയങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
** പഞ്ചവാദ്യസംഘം.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്  
*  പരിസ്ഥിതി ക്ലബ്ബ്  
* വിവിധ ക്ലബ്ബ് യൂണിറ്റുക
* ആരോഗ്യ ക്ലബ്ബ്
* Mathrubhumi SEED
* ഗണിത ക്ലബ്
* സീസൺ വാച്ച്
* ക്രാഫ്റ്റ് ക്ലബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്
* ഗൈഡ്സ് യൂണിറ്റ്
* Little Kites
* Sports Club
 
= മുൻ സാരഥികൾ =
{| class="wikitable sortable mw-collapsible"
|+
!Sl. No.
!Name
!Period
|-
|1.
|ശ്രീ ദീപു മാസ്റ്റർ
|2011-
|-
|2.
|ശ്രീമതി സുജാത ടീച്ചർ
|2006-2011
|-
|3.
|ശ്രീമതി പാർവ്വതി ടീച്ചർ
|1995-2006
|-
|4.
|ശ്രീ ഗോദവർമ്മൻ മാസ്റ്റർ
|
|-
|5.
|ശ്രീ പ്രഭാകരൻ മാസ്റ്റർ
|
|-
|6.
|ശ്രീമതി ഗോമതി ടീച്ചർ
|
|-
|7.
|ശ്രീ കൃഷ്ണൻ കുട്ടി മാസ്റ്റർ
|
|-
|8.
|ശ്രീ ശങ്കരൻ നമ്പൂതിരി മാസ്റ്റർ
|
|-
|9.
|ശ്രീ കുഞ്ഞനുജൻ തമ്പുരാൻ മാസ്റ്റർ
|
|-
|10.
|ശ്രീ അച്യുതൻ പിള്ള മാസ്റ്റർ
|1962-
|-
|11.
|ശ്രീ ശങ്കരൻ നായർ മാസ്റ്റർ
|1960-1962
|}
 
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
 
=== സാഹിത്യം ===
ശ്രീ. സുനിൽ കുമാർ ( സുനിൽ ഉപാസന) - 2016 ലെ മികച്ച ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി ഗീതാഹിരണ്യൻ എൻഡോവ്മെന്റ് ജേതാവാണ്.
 
=== അക്കാദമികം ===
‍ഡോ.എ.കെ ഉണ്ണികൃഷ്ണൻ (റിട്ട.പ്രൊഫസർ, മണിപ്പാൽ യൂണിവേഴ്സിറ്റി)
 
പ്രൊഫ. ഇ.വി തോമസ് ( IIT, ഖൊരഗ്പൂർ)
 
ഡോ. നെലിക്കാപ്പിള്ളി ശ്രീകുമാർ (IIT, ചെന്നൈ)
 
ഡോ. ദീപു (അസി.പ്രൊഫസർ, കേരളസർവ്വകലാശാല)
 
ശ്രീ നന്ദൻ മാസ്റ്റർ ( ദേശിയ അദ്ധ്യാപക ജേതാവു )
 
=== കല ===
വാളൂർ മുകുന്ദൻ (ഗായകൻ)
 
ശശി വാളൂർ (നാടകം,സീരിയൽ)
 
=== കായികം ===
ശ്രീ. അബ്ദുൾ ഖാദർ (കോച്ച്)
 
ശ്രീ. നാസറൂദ്ദീൻ (സന്തോഷ് ട്രോഫി കോച്ച് )
 
ശ്രീ. അസ്ക്കർ (അത് ലറ്റിക്സ്)
 
=== ആരോഗ്യരംഗം ===
ഡോ. പി.എസ് ജയരാജ് (അലോപ്പതി)
 
ഡോ.ഹരിദാസൻ (അലോപ്പതി)
 
ഡോ. ദിനേശ് (അലോപ്പതി)
 
ഡോ. ശരണ്യ (ആയുർവ്വേദം)
 
== വഴികാട്ടി ==
== വഴികാട്ടി ==
131

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493452" എന്ന താളിൽനിന്ന് ശേഖരിച്ചത്