Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:

== ചരിത്രം==
== ചരിത്രം==
1890ൽ  ഒരു ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കുടമായി തുടക്കം. ആദ്യ വിദ്യാർത്ഥി സി.അപ്പിനാടാര് 1926ൽ സർക്കാർ ലോവർ പ്രൈമറി ആയും 1965ൽഅപ്പർ പ്രൈമറി ആയും 1980ൽ ഹൈസ്കൂളായും വളർന്നു.2004ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.2006-07 വർഷത്തിൽ 5-ാം സ്ററാന്റേർഡില് ഇംഗ്ലീഷ് മീഡിയം ക്ളാസ്സുൾ  ആരംഭിച്ചു.2015ൽ പി.റ്റി. എ  യുടെ നേതൃത്യത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു.സയൻസ് ,കോമേഴ്‌സ്  എന്നി''' '''രണ്ടു ബാച്ചുകൾ .ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗത്തിലായി അറുനൂറ്റിഅൻപതോളം  വിദ്യാർത്ഥികൾ  .ഓരോ വർഷവും വിജയ ശതമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവ്. സജീവവും സർഗാത്മകവുമായ പി. റ്റി. എ. പ്രശാന്ത സുന്ദരമായ വിദ്യാലയാന്തരീക്ഷം.
1890ൽ  ഒരു ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കുടമായി തുടക്കം. ആദ്യ വിദ്യാർത്ഥി സി.അപ്പിനാടാര് 1926ൽ സർക്കാർ ലോവർ പ്രൈമറി ആയും 1965ൽഅപ്പർ പ്രൈമറി ആയും 1980ൽ ഹൈസ്കൂളായും വളർന്നു.2004ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.
 
ഭൗതികസൗകര്യങ്ങൾ

==ഭൗതികസൗകര്യങ്ങൾ==
രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട്  കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുകോടി ഇരുപത്തഞ്ചു ലക്ഷത്തിന്റെ പുതിയ കെട്ടിടം പണിതുവരുന്നു. അടുത്ത അധ്യയന വർഷത്തിൽ പുതിയ കെട്ടിടത്തിൽ ക്‌ളാസ്സുകൾ ആരംഭിക്കാമെന്നു കരുതുന്നു .

268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485113" എന്ന താളിൽനിന്ന് ശേഖരിച്ചത്