"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൗകര്യങ്ങൽ
(സൗകര്യങ്ങൽ)
വരി 68: വരി 68:
തിരുവനന്തപുരം നഗരത്തിന്റെ തിരക്കിലൽ നിന്ന് അല്പം മാറി പ്രശാന്തസുന്ദരമായ സ്ഥലത്ത്  സ്ഥിതി ചെയ്യുന്ന ഒരു  സർക്കാർ വിദ്യാലയമാണ് വിളവൂർക്കൽ ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ. മൂക്കുന്നിമലയുടെ താഴ്വാരത്തിലെ പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം. 1890-ൽ  ആരംഭിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം==
== '''ചരിത്രം'''==
1890ൽ  ഒരു ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കുടമായി തുടക്കം. ആദ്യ വിദ്യാർത്ഥി സി.അപ്പിനാടാര് 1926ൽ സർക്കാർ ലോവർ പ്രൈമറി ആയും 1965ൽഅപ്പർ പ്രൈമറി ആയും 1980ൽ ഹൈസ്കൂളായും വളർന്നു.2004ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.
1890ൽ  ഒരു ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കുടമായി തുടക്കം. ആദ്യ വിദ്യാർത്ഥി സി.അപ്പിനാടാര് 1926ൽ സർക്കാർ ലോവർ പ്രൈമറി ആയും 1965ൽഅപ്പർ പ്രൈമറി ആയും 1980ൽ ഹൈസ്കൂളായും വളർന്നു.2004ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു. [[ഗവൺമെൻറ്, എച്ച്.എസ്.എസ് വിളവൂർക്കൽ/ചരിത്രം|കൂടുതൽ വായന]]

ഭൗതികസൗകര്യങ്ങൾ
== '''ഭൗതികസൗകര്യങ്ങൾ''' ==
രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട്  കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട്  കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുകോടി ഇരുപത്തഞ്ചു ലക്ഷത്തിന്റെ പുതിയ കെട്ടിടം പണിതുവരുന്നു. അടുത്ത അധ്യയന വർഷത്തിൽ പുതിയ കെട്ടിടത്തിൽ ക്‌ളാസ്സുകൾ ആരംഭിക്കാമെന്നു കരുതുന്നു .
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്ത‍‍‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
സബ് ജില്ലാതലങ്ങളിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങൾ നടത്തുന്ന മത്സരങ്ങളിൽ സജീവ പങ്കാളിത്തം.
സബ് ജില്ലാതലങ്ങളിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങൾ നടത്തുന്ന മത്സരങ്ങളിൽ സജീവ പങ്കാളിത്തം.
   [[പ്രമാണം:44023 1.JPG|thumb|പരിസ്ഥിതി ക്ലബ്]]
   [[പ്രമാണം:44023 1.JPG|thumb|പരിസ്ഥിതി ക്ലബ്]]
വരി 89: വരി 86:

[[പ്രമാണം:IMG 3749JPG|ലഘുചിത്രം|MP ഫണ്‌ടിൽ നിന്നു ലഭിച്ച ബസ്|കണ്ണി=Special:FilePath/IMG_3749JPG]]
[[പ്രമാണം:IMG 3749JPG|ലഘുചിത്രം|MP ഫണ്‌ടിൽ നിന്നു ലഭിച്ച ബസ്|കണ്ണി=Special:FilePath/IMG_3749JPG]]
==പ്രവർത്തനങ്ങൾ==
=='''പ്രവർത്തനങ്ങൾ'''==
[[പ്രമാണം:44023d.jpg|ലഘുചിത്രം|ഇടത്ത്‌|assembly]]
[[പ്രമാണം:44023d.jpg|ലഘുചിത്രം|ഇടത്ത്‌|assembly]]
[[പ്രമാണം:44023e.jpg|ലഘുചിത്രം|ONAKHOSHAM]]
[[പ്രമാണം:44023e.jpg|ലഘുചിത്രം|ONAKHOSHAM]]
വരി 97: വരി 94:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

==മുൻ സാരഥികൾ==
=='''മുൻ സാരഥികൾ'''==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''സാവിത്രി അമ്മ ,ലീല കുമാരി ,ഫിലോമിന ,ശരത് ചന്ദ്രൻ,രമണി ,ശ്രീകുമാർ ,സ്റ്റീഫൻ ,ഗീത പദമം,വത്സല കുമാരി, ജയകുമാർ ആർ വി  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''സാവിത്രി അമ്മ ,ലീല കുമാരി ,ഫിലോമിന ,ശരത് ചന്ദ്രൻ,രമണി ,ശ്രീകുമാർ ,സ്റ്റീഫൻ ,ഗീത പദമം,വത്സല കുമാരി, ജയകുമാർ ആർ വി  

വരി 108: വരി 105:
ശ്രീകലാ ദേവി ആർ   
ശ്രീകലാ ദേവി ആർ   
'എൽ പി യു പിഅധ്യാപകർ'''  : ബാലാമണി  ബി , ബിന്ദു  വി എസ്, ഷൈനി  ,ഉഷ ബി , ഷീബ ടി, സരസ്വതി പി, ലതാ കുമാരി ,സുജിത്ത് പി എസ്, മേരി  സെലിൻ  =='''
'എൽ പി യു പിഅധ്യാപകർ'''  : ബാലാമണി  ബി , ബിന്ദു  വി എസ്, ഷൈനി  ,ഉഷ ബി , ഷീബ ടി, സരസ്വതി പി, ലതാ കുമാരി ,സുജിത്ത് പി എസ്, മേരി  സെലിൻ  =='''
==വഴികാട്ടി==
=='''വഴികാട്ടി'''==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (9 കിലോമീറ്റർ)
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (9 കിലോമീറ്റർ)
268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485229" എന്ന താളിൽനിന്ന് ശേഖരിച്ചത്