"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ (മൂലരൂപം കാണുക)
00:44, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (→ചരിത്രം) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|G.O.V.T.H.S.S.VILAVOORKAL}} | {{prettyurl|G.O.V.T.H.S.S.VILAVOORKAL}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം നഗരത്തിന്റെ | തിരുവനന്തപുരം നഗരത്തിന്റെ തിരക്കിലൽ നിന്ന് അല്പം മാറി പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വിളവൂർക്കൽ ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ. മൂക്കുന്നിമലയുടെ താഴ്വാരത്തിലെ പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം. 1890-ൽ ആരംഭിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം== | == ചരിത്രം== | ||
1890ൽ ഒരു ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കുടമായി തുടക്കം. ആദ്യ വിദ്യാർത്ഥി സി.അപ്പിനാടാര് 1926ൽ സർക്കാർ ലോവർ പ്രൈമറി ആയും 1965ൽഅപ്പർ പ്രൈമറി ആയും 1980ൽ ഹൈസ്കൂളായും വളർന്നു.2004ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.2006-07 | 1890ൽ ഒരു ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കുടമായി തുടക്കം. ആദ്യ വിദ്യാർത്ഥി സി.അപ്പിനാടാര് 1926ൽ സർക്കാർ ലോവർ പ്രൈമറി ആയും 1965ൽഅപ്പർ പ്രൈമറി ആയും 1980ൽ ഹൈസ്കൂളായും വളർന്നു.2004ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.2006-07 വർഷത്തിൽ 5-ാം സ്ററാന്റേർഡില് ഇംഗ്ലീഷ് മീഡിയം ക്ളാസ്സുൾ ആരംഭിച്ചു.2015ൽ പി.റ്റി. എ യുടെ നേതൃത്യത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു.സയൻസ് ,കോമേഴ്സ് എന്നി''' '''രണ്ടു ബാച്ചുകൾ .ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗത്തിലായി അറുനൂറ്റിഅൻപതോളം വിദ്യാർത്ഥികൾ .ഓരോ വർഷവും വിജയ ശതമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവ്. സജീവവും സർഗാത്മകവുമായ പി. റ്റി. എ. പ്രശാന്ത സുന്ദരമായ വിദ്യാലയാന്തരീക്ഷം. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുകോടി ഇരുപത്തഞ്ചു ലക്ഷത്തിന്റെ പുതിയ കെട്ടിടം പണിതുവരുന്നു.അടുത്ത അധ്യയന വർഷത്തിൽ പുതിയ കെട്ടിടത്തിൽ ക്ളാസ്സുകൾ ആരംഭിക്കാമെന്നു കരുതുന്നു . | രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുകോടി ഇരുപത്തഞ്ചു ലക്ഷത്തിന്റെ പുതിയ കെട്ടിടം പണിതുവരുന്നു. അടുത്ത അധ്യയന വർഷത്തിൽ പുതിയ കെട്ടിടത്തിൽ ക്ളാസ്സുകൾ ആരംഭിക്കാമെന്നു കരുതുന്നു . | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
സബ് ജില്ലാതലങ്ങളിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.തദ്ദേശ സ്വ യം ഭരണ | സബ് ജില്ലാതലങ്ങളിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങൾ നടത്തുന്ന മത്സരങ്ങളിൽ സജീവ പങ്കാളിത്തം. | ||
[[പ്രമാണം:44023 1.JPG|thumb|പരിസ്ഥിതി ക്ലബ്]] | [[പ്രമാണം:44023 1.JPG|thumb|പരിസ്ഥിതി ക്ലബ്]] | ||
* | * കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ കൂട്ടികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നുണ്ട് .ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ദേശീയതലത്തിലും ഈ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. | ||
* പെൺകുട്ടികൾക്കായി തൈക്കോണ്ട , കരാട്ടെ പോലെയുള്ള പരിശീലനങ്ങളും നൽകി വരുന്നു. | * പെൺകുട്ടികൾക്കായി തൈക്കോണ്ട , കരാട്ടെ പോലെയുള്ള പരിശീലനങ്ങളും നൽകി വരുന്നു. | ||
* വിവിധ ക്ലബുകൾ നല്ലരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. | * വിവിധ ക്ലബുകൾ നല്ലരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. | ||
* | * ക്ലാസ് മാഗസിൻ,ചുമർ പത്രികകൾ ,പോസ്റ്ററുകൾ തുടങ്ങിയവ എല്ലാ ക്ളാസ്സിലുമുണ്ട്. | ||
* | * വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ: മാത്സ് ക്ലബ്ബ് ,സയൻസ് ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് തുടങ്ങിയവ കൂടാതെ ഹെൽത്ത് ,ഏക്കോ ,ഐറ്റി, ഊർജ്ജ ,കാർഷികം, ജലം എന്നീ ക്ലബുകളും പ്രവർത്തിക്കുന്നു. | ||
[[പ്രമാണം:IMG 3749JPG|ലഘുചിത്രം|MP ഫണ്ടിൽ നിന്നു ലഭിച്ച ബസ്]] | [[പ്രമാണം:IMG 3749JPG|ലഘുചിത്രം|MP ഫണ്ടിൽ നിന്നു ലഭിച്ച ബസ്|കണ്ണി=Special:FilePath/IMG_3749JPG]] | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
[[പ്രമാണം:44023d.jpg|ലഘുചിത്രം|ഇടത്ത്|assembly]] | [[പ്രമാണം:44023d.jpg|ലഘുചിത്രം|ഇടത്ത്|assembly]] | ||
വരി 93: | വരി 93: | ||
[[പ്രമാണം:44023 3.JPG|thumb|റിപ്പബ്ലിക്ക് ദിനാഘോഷം]] | [[പ്രമാണം:44023 3.JPG|thumb|റിപ്പബ്ലിക്ക് ദിനാഘോഷം]] | ||
[[പ്രമാണം:44023 4.jpg|thumb|സ്കൂൾ സംരക്ഷണ പ്രതിജ്ഞ]] | [[പ്രമാണം:44023 4.jpg|thumb|സ്കൂൾ സംരക്ഷണ പ്രതിജ്ഞ]] | ||
[[പ്രമാണം:Prevesanolsavam2017|ലഘുചിത്രം|PREVESANOLSAVAM]] | [[പ്രമാണം:Prevesanolsavam2017|ലഘുചിത്രം|PREVESANOLSAVAM|കണ്ണി=Special:FilePath/Prevesanolsavam2017]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''സാവിത്രി അമ്മ ,ലീല കുമാരി ,ഫിലോമിന ,ശരത് ചന്ദ്രൻ,രമണി ,ശ്രീകുമാർ ,സ്റ്റീഫൻ ,ഗീത പദമം,വത്സല കുമാരി | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''സാവിത്രി അമ്മ ,ലീല കുമാരി ,ഫിലോമിന ,ശരത് ചന്ദ്രൻ,രമണി ,ശ്രീകുമാർ ,സ്റ്റീഫൻ ,ഗീത പദമം,വത്സല കുമാരി, ജയകുമാർ ആർ വി | ||
== '''''''''ഹൈസ്കൂൾ അധ്യാപകർ '''''''''''''' ബിന്ദുകൃഷ്ണ സി - സീനിയർ അസിസ്റ്റന്റ് , | == '''''''''ഹൈസ്കൂൾ അധ്യാപകർ '''''''''''''' ബിന്ദുകൃഷ്ണ സി - സീനിയർ അസിസ്റ്റന്റ് , | ||
ജയമംഗള ജെ ജെ ,വിജയകുമാരീ | ജയമംഗള ജെ ജെ ,വിജയകുമാരീ | ||
സുധർമകുമാരി | സുധർമകുമാരി എസ് എസ്, | ||
ശിലിന ബിബിൻ , | |||
പ്രസന്ന കുമാരി , | പ്രസന്ന കുമാരി ,ശുഭ എം ഡേവിഡ്, | ||
ശ്രീകലാ ദേവി ആർ | |||
'എൽ പി യു പിഅധ്യാപകർ''' | 'എൽ പി യു പിഅധ്യാപകർ''' : ബാലാമണി ബി , ബിന്ദു വി എസ്, ഷൈനി ,ഉഷ ബി , ഷീബ ടി, സരസ്വതി പി, ലതാ കുമാരി ,സുജിത്ത് പി എസ്, മേരി സെലിൻ ==''' | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
വരി 116: | വരി 116: | ||
{{#multimaps:8.47636,77.01555|zoom=8}} | {{#multimaps:8.47636,77.01555|zoom=8}} | ||
<!-- | <!-- | ||
<!--visbot verified-chils-> | <!--visbot verified-chils->--> |