Jump to content
സഹായം

"ഗവ.യു.പി.എസ്. വെള്ളറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}എല്ലാ ദിവസവും രാവിലെ 9.30 ന് അസംബ്ലിയോടു കൂടി ഒരു ദിവസത്തെ പഠനപ്രവർത്തനങ്ങൾ ആരംഭിക്കുന്നു. തിങ്കൾ, ബുധൻ എന്നീ ദിവസങ്ങളിൽ മലയാളം അസംബ്ലീയും, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലീയും, വെള്ളിയാഴ്ചകളിൽ ഹിന്ദി ഭാഷാ അസംബ്ലിയും നടത്തിവരുന്നു. ഓരോ ആഴ്ചയിൽ ഓരോ ക്ലാസുകളാണ് അസംബ്ലിക്ക് നേതൃത്വം നൽകുന്നത്. ക്ലാസധ്യാപകന്റെയും ഭാഷാധ്യാപകന്റെയും നേതൃത്വത്തിൽ കുട്ടികൾ അസംബ്ലി മികച്ചതാക്കി മാറ്റുന്നു. അതുകൊണ്ട് തന്നേ കുട്ടികൾ സഭാകമ്പം മാറി പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പര്യാപ്തരാകുന്നു.
 
'''''<u>അസംബ്ലി:</u>'''''
 
ഈശ്വരപ്രാർത്ഥന
 
പ്രതിഞ്ജ
 
കുറിപ്പ്-ദിവസത്തിന്റെ പ്രത്യേകത
 
പത്രവാർത്ത
 
പൊതുവിഞ്ജാനം
 
വ്യായാമം
 
പ്രധമാധ്യാപൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യൽ
 
ദേശീയഗാനം
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479033" എന്ന താളിൽനിന്ന് ശേഖരിച്ചത്