Jump to content
സഹായം

"സെന്റ് ത്രേസിയാസ് എൽ. പി. എസ് വെളിയംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ഇൻഫോബോക്സ് മാറ്റം)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ പഞ്ചായത്തിലെ മേലാരിയോട് വാർഡിൽ വെളിയംകോട് പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം കുടിയേറ്റ കർഷകരും, കൂലിപ്പണിക്കാരും വസിച്ചിരുന്ന കാട്ടുപ്രദേശം ആയിരുന്നു. ബെൽജിയം മിഷണറിയായ റവ.ഫാ.ഡെമിഷൻ തുടങ്ങിയ പള്ളിയോടു ചേർന്ന് 1905-ൽ ഒരു കുടിപ്പള്ളിക്കുടം ആരംഭിച്ചു. ഒന്ന്, രണ്ട് ക്ലാസുകളാണുണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ തൊഴുക്കൽ സ്വദേശിയായ ശ്രീ കൃഷ്ണൻ ആയിരുന്നു. വെളിയംകോടുള്ള പത്രോസ് ആയിരുന്നു ആദ്യ വിദ്യാർത്ഥി. 1925-ൽ ബെൽജിയം മിഷണറിയായ റവ.ഫാ.ഇൽഫോൺസ് ഒ.ഡി.സിയുടെ നേതൃത്വത്തിൽ എൽ.പി.സ്‌കൂളായി ഉയർത്തി.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476947" എന്ന താളിൽനിന്ന് ശേഖരിച്ചത്