"സെന്റ് ത്രേസിയാസ് എൽ. പി. എസ് വെളിയംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ത്രേസിയാസ് എൽ. പി. എസ് വെളിയംകോട് (മൂലരൂപം കാണുക)
20:13, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl | St. Thresias L. P. S. Veliyamcode}} | {{prettyurl | St. Thresias L. P. S. Veliyamcode}} | ||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ പഞ്ചായത്തിലെ മേലാരിയോട് വാർഡിൽ വെളിയംകോട് പ്രദേശത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം കുടിയേറ്റ കർഷകരും, കൂലിപ്പണിക്കാരും വസിച്ചിരുന്ന കാട്ടുപ്രദേശം ആയിരുന്നു. ബെൽജിയം മിഷണറിയായ റവ.ഫാ.ഡെമിഷൻ തുടങ്ങിയ പള്ളിയോടു ചേർന്ന് 1905-ൽ ഒരു കുടിപ്പള്ളിക്കുടം ആരംഭിച്ചു. ഒന്ന്, രണ്ട് ക്ലാസുകളാണുണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ തൊഴുക്കൽ സ്വദേശിയായ ശ്രീ കൃഷ്ണൻ ആയിരുന്നു. വെളിയംകോടുള്ള പത്രോസ് ആയിരുന്നു ആദ്യ വിദ്യാർത്ഥി. 1925-ൽ ബെൽജിയം മിഷണറിയായ റവ.ഫാ.ഇൽഫോൺസ് ഒ.ഡി.സിയുടെ നേതൃത്വത്തിൽ എൽ.പി.സ്‌കൂളായി ഉയർത്തി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 85: | വരി 85: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |