"എൻ.എം.യു.പി.എസ്. കങ്ങഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എം.യു.പി.എസ്. കങ്ങഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:29, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=== തയ്യൽ പരിശീലനം === | |||
കുട്ടികൾക്കായി ആഴ്ചയിൽ ഒരിക്കൽ തയ്യൽ പരിശീലനം നൽകുന്നു. വ്യത്യസ്തങ്ങളായ ചിത്രത്തുന്നലുകൾ തുന്നുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇതിന് ആവശ്യമായ നൂൽ, സൂചി തുടങ്ങിയവ സ്കൂളിൽ നിന്ന് തന്നെ കുട്ടികൾക്ക് നൽകിയിരിക്കുന്നു. | |||
=== സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം === | |||
എല്ലാ വ്യാഴാഴ്ചകളിലും കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു. കുട്ടികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുവാൻ ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിശീലന പരിപാടി ഐ സി ടിയുടെ സഹായത്തോടെ നടത്തി വരുന്നു. | |||
=== ക്രിക്കറ്റ് പരിശീലനം' === | |||
സംസ്ഥാന ക്രിക്കറ്റ് ടീം പരിശീലകനായ ശ്രീ ജീൻ വിദ്യാലത്തിലെ കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനം നൽകുന്നു. പരിശീലനം നൽകുന്നതിനായി പ്രത്യേക കാളി സ്ഥലം വല ഇട്ട് സ്കൂൾ മൈതാനത്തിൽ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് ആവശ്യമായ ക്രിക്കറ്റ് കിറ്റ് സ്കൂളിൽ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. | |||
=== യു എസ് എസ് സ്കോളർഷിപ് പരിശീലനം === | |||
ഏഴാം ക്ളാസിൽ പഠിക്കുന്ന കുട്ടികൾക്കായി യു എസ് എസ് സ്കോളർഷിപ് പരിശീലനം നൽകി വരുന്നു. മുൻവർഷ ചോദ്യ പേപ്പറുകളുടെ സഹായത്തോടെയും മറ്റ് പഠനസഹായികൾ ഉപയോഗിച് കൊണ്ടും കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. | |||
=== മോറൽ ക്ളാസ് === | |||
എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾക്ക് മോറൽ ക്ളാസ് നൽകുന്നു. കുട്ടികളെ നല്ല ശീലങ്ങളും സ്വഭാവമുള്ളവരും ആയി മാറ്റിയെടുക്കുന്നതിന് കഥകളും കളികളും ഉൾപ്പെടുത്തി ക്ലാസ്സുകൾ നൽകുന്നു. | |||
=== വിദ്യാരംഗം കലാസാഹിത്യവേദി === | |||
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി എല്ലാ ബുധനാഴ്ചകളിലും വിദ്യാരംഗം കലാസാഹിത്യവേദി നടത്തപ്പെടുന്നു. ഈ അവസരത്തിൽ കുട്ടികൾ തങ്ങളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ പ്രകടമാക്കുന്നു. |