Jump to content
സഹായം

"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''പ'''തിറ്റാണ്ടുകളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം.കരുവാരകുണ്ട്  പുന്നക്കാടുള്ള പുഴയോരത്തെ പുറമ്പോക്കു ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് മാറ്റി സ്ഥാപിക്കുമ്പോൾ ആകെ അഞ്ച് ക്ലാസ്സ് മുറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  നൂറു വാര അകലെയുള്ള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ പവലിയനിലെ ഹാൾ രണ്ട് ക്ലാസ് മുറികൾ ആയി ഉപയോഗിക്കുക കൂടി ചെയ്യേണ്ടിവന്നു അക്കാലത്ത്. മഴപെയ്താൽ ചെളിക്കുളമാകുന്ന മുറ്റവും മുന്നിലെ ചെമ്മൺപാതയും കുഞ്ഞുങ്ങളെ ഏറെ വിഷമിപ്പിച്ചിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിൻറെ വളർച്ചയോടെ പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമപഞ്ചായത്തിന് കീഴിൽ വന്ന ആ നാളുകളിൽ ഭരണസമിതി മുന്തിയ പരിഗണനയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്.  തുടർന്ന് നിലവിലുള്ള പ്രധാന കെട്ടിടത്തിന് മുകളിൽ 4 ക്ലാസ് മുറികൾ കൂടി നിർമിച്ചു.  ചുറ്റുമതിലും  പ്രവേശനകവാടവും നിർമ്മിച്ച് സുരക്ഷിതമാക്കിയതിനൊപ്പം മുറ്റം കട്ടപിടിപ്പിച്ച്  ചേതോഹരവുമാക്കി.  സർക്കാർ വിദ്യാലയത്തിന്റെ മുറ്റം ഇത്തരത്തിൽ നവീകരിക്കുന്നത് അന്ന് പക്ഷേ മറ്റുള്ളവരിൽ അത്ഭുതമാണ് സൃഷ്ടിച്ചത്.   [[ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==== ഡിജിറ്റൽ മാഗസിനുകൾ ====
സ്കൂളിലെ വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കാറുണ്ട്. അങ്ങനെ തയ്യാറാക്കിയ ചില ഡിജിറ്റൽ മാഗസിനുകളാണ് ചുവടെയുള്ള കണ്ണികളിൽ നൽകിയിട്ടുള്ളത്.
*[https://drive.google.com/file/d/1wb7k0JfOpc-MJJ2IYG8pwBi7D0LpuRft/view?usp=sharing ആവണിപ്പൂക്കൾ]
* [https://drive.google.com/file/d/15T87gOy1tIdqeyS9llZQ3BZR42hD0b7b/view?usp=sharing ഓണപ്പാട്ടുകൾ]
* [https://drive.google.com/file/d/1EjaLtAJMAMzCDVLBq60Wwi6ZTTgGsl3z/view?usp=sharing ഓണത്തുമ്പി]
==== നേർക്കാഴ്ച ====
ലോക്ഡൗൺ സമയത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ കോവിഡ് ബോധവത്കരണ പോസ്റ്റർരചനാ കാമ്പയിൻ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==== കൂട്ടിനോരോമനക്കുഞ്ഞാട് ====
കുട്ടികളിൽ പരിസരബോധവും ജന്തുസ്നേഹവും, സ്വാശ്രയസമ്പാദ്യശീലവും വളർത്താൻ സംസ്ഥാനമൃഗസംരക്ഷണ വകുപ്പിന്റെയും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിന്റെയും സഹായത്താൽ നടപ്പിലാക്കി വരുന്ന ശ്രദ്ധേയമായ പരിപാടിയാണിത്. ആടിനെ ലഭിക്കുന്ന വീട്ടുകാർ പിന്നീട് പകരം മറ്റൊരു പെൺആടിനെ വിതരണത്തിനായി തിരിച്ചുതരുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം 106 ആടുകളെ ഇത്തരത്തിൽ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
സ്കൂളിനെ ഇന്നത്തെ നിലവാരത്തിലേക്കുയർത്തിയത് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളിലൂടെയാണ്. ടാലന്റ് എക്സാം, ഹോണസ്റ്റ് ഷോപ്പ്, പ്രതിഭയെത്തേടി, ...... തുടങ്ങിയ പ്രവർത്തനങ്ങൾ ഉദാഹരണങ്ങളാണ്. [[ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]
== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ വിവിധ ക്ലബ്ബുകളിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഇതിനായി സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമാണ് എന്നുറപ്പു വരുത്തുന്നു. വിവിധങ്ങളായ പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ഏറ്റെടുത്ത് നടത്തുന്നതിലൂടെ കുട്ടികളുടെ സർഗ്ഗാത്മകശേഷികൾ പോഷിപ്പിക്കുന്നതിനും അതുവഴി പഠനരംഗത്ത് ഉണർവ്വേകുന്നതിനും സാധിക്കുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾക്കു പുറമേ ജെ.ആർ.സി., ജി.കെ. ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ് ... തുടങ്ങിയവയും സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ക്ലബ്ബുകളുടെ പ്രവ‍ർത്തനങ്ങളെക്കുറിച്ച് [[ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ|കൂടുതൽ അറിയുന്നതിന്...]]

വരി 89: വരി 72:
== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്. കരുവാരകുണ്ട്. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന പി.ടി.എ. യും എസ്.എം.സി. യും എം.പി.ടി.എ.യും സ്കൂളിലുണ്ട്.  

== ചിത്രശാല ==
സ്കൂളിൽ നടന്നിട്ടുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ചുവടെയുള്ള താളിൽ ക്രമീകരിച്ചിരിക്കുന്നു.
[[ജി.എൽ.പി.എസ് കരുവാരകുണ്ട്/സ്കൂൾ പ്രവർത്തനങ്ങൾ പത്ര വാർത്തകളിലൂടെ....|ചിത്രശാല]]
*

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 104: വരി 81:
|-
|-
|1
|1
|പൂമoത്തിൽ മുഹമ്മദ്  
|പൂമoത്തിൽ മുഹമ്മദ്
|
|
|
|
|-
|-
|2
|2
|ലക്ഷ്മി  
|ലക്ഷ്മി
|
|
|
|
വരി 124: വരി 101:
|-
|-
|5
|5
|ഇസ്മായിൽ  
|ഇസ്മായിൽ
|
|
|
|
വരി 139: വരി 116:
|-
|-
|8
|8
|കുര്യൻ  
|കുര്യൻ
|
|
|
|
വരി 149: വരി 126:
|-
|-
|10
|10
|മറിയക്കുട്ടി  
|മറിയക്കുട്ടി
|
|
|
|
വരി 176: വരി 153:
|കെ. പി. ഹരിദാസൻ
|കെ. പി. ഹരിദാസൻ
|
|
|
|}
==പാഠ്യേതര പ്രവർത്തനങ്ങൾ==
==== ഡിജിറ്റൽ മാഗസിനുകൾ ====
സ്കൂളിലെ വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കാറുണ്ട്. അങ്ങനെ തയ്യാറാക്കിയ ചില ഡിജിറ്റൽ മാഗസിനുകളാണ് ചുവടെയുള്ള കണ്ണികളിൽ നൽകിയിട്ടുള്ളത്.
*[https://drive.google.com/file/d/1wb7k0JfOpc-MJJ2IYG8pwBi7D0LpuRft/view?usp=sharing ആവണിപ്പൂക്കൾ]
*[https://drive.google.com/file/d/15T87gOy1tIdqeyS9llZQ3BZR42hD0b7b/view?usp=sharing ഓണപ്പാട്ടുകൾ]
*[https://drive.google.com/file/d/1EjaLtAJMAMzCDVLBq60Wwi6ZTTgGsl3z/view?usp=sharing ഓണത്തുമ്പി]
==== നേർക്കാഴ്ച ====
ലോക്ഡൗൺ സമയത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ കോവിഡ് ബോധവത്കരണ പോസ്റ്റർരചനാ കാമ്പയിൻ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==== കൂട്ടിനോരോമനക്കുഞ്ഞാട് ====
[[പ്രമാണം:48513 54.jpeg|ലഘുചിത്രം|175x175ബിന്ദു|കൂട്ടിനൊരോമനക്കുഞ്ഞാട് പദ്ധതി]]
കുട്ടികളിൽ പരിസരബോധവും ജന്തുസ്നേഹവും, സ്വാശ്രയസമ്പാദ്യശീലവും വളർത്താൻ സംസ്ഥാനമൃഗസംരക്ഷണ വകുപ്പിന്റെയും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിന്റെയും സഹായത്താൽ നടപ്പിലാക്കി വരുന്ന ശ്രദ്ധേയമായ പരിപാടിയാണിത്. ആടിനെ ലഭിക്കുന്ന വീട്ടുകാർ പിന്നീട് പകരം മറ്റൊരു പെൺആടിനെ വിതരണത്തിനായി തിരിച്ചുതരുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം 106 ആടുകളെ ഇത്തരത്തിൽ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
സ്കൂളിനെ ഇന്നത്തെ നിലവാരത്തിലേക്കുയർത്തിയത് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളിലൂടെയാണ്. ടാലന്റ് എക്സാം, ഹോണസ്റ്റ് ഷോപ്പ്, പ്രതിഭയെത്തേടി, ...... തുടങ്ങിയ പ്രവർത്തനങ്ങൾ ഉദാഹരണങ്ങളാണ്. [[ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]
== ചിത്രശാല ==
സ്കൂളിൽ നടന്നിട്ടുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ചുവടെയുള്ള താളിൽ ക്രമീകരിച്ചിരിക്കുന്നു.
[[ജി.എൽ.പി.എസ് കരുവാരകുണ്ട്/സ്കൂൾ പ്രവർത്തനങ്ങൾ പത്ര വാർത്തകളിലൂടെ....|ചിത്രശാല]]
*
{| class="wikitable sortable mw-collapsible mw-collapsed"
|-
|
|
|}
|}
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:48513 15.jpeg|ലഘുചിത്രം|150x150ബിന്ദു|സംസ്ഥാനതല ബെസ്റ്റ് പി.ടി.എ. അവാർഡ് 2012-13]]
[[പ്രമാണം:48513 15.jpeg|ലഘുചിത്രം|175x175px|സംസ്ഥാനതല ബെസ്റ്റ് പി.ടി.എ. അവാർഡ് 2012-13|പകരം=]]
'''ഭൗ'''തിക രംഗത്തെ മികവിനൊപ്പം അക്കാദമിക രംഗത്തെ മുന്നേറ്റവും ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ആകർഷണീയമായ വിദ്യാലയന്തരീക്ഷത്തിനൊപ്പം ഗുണപരമായ അക്കാദമിക നേട്ടങ്ങളും ഉൾച്ചേരുമ്പോഴാണ് പൊതു സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നത്. ഈ വിദ്യാലയത്തിന് ഇവ്വിധം മുന്നേറാൻ  കഴിയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ പ്രവേശനത്തിലെ വർദ്ധനവ്. ഒന്നാം ക്ലാസ്സിലും, പ്രി-പ്രൈമറിയിലുംമെത്തുന്ന നവാഗതർക്ക് പുറമേ അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‍ക്ക‍ൂളുകളിൽ നിന്നും കുട്ടികൾ കൂട്ടമായി വിവിധ ക്ലാസുകളിൽ പ്രവേശനം നേടുന്നു എന്നതാണ് ഏറ്റവും പ്രധാനം.ഇക്കാലയളവിനുള്ളിൽ പൊതുജന ശ്രദ്ധയിലിടംനേടാൻ ഒട്ടേറെ നേട്ടങ്ങളാണ്  വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. ഗ്രാമപ‍ഞ്ചായത്തിന്റെ മാതൃകാ വിദ്യാലയ പദവി, ആരോഗ്യ വകുപ്പിന്റെ ഹരിത വിദ്യാലയ പദവി എന്നിവയിൽ തുടങ്ങി സംസ്ഥാന തല-ജില്ലാതല-ഉപജില്ലാതല ബെസ്റ്റ് പി.ടി.എ അവാർഡുകൾ വരെ അവയിലുൾപ്പെടുന്നു.ഹരിത വിദ്യാലയം സീസൺ ഒന്നിലെയും, രണ്ടിലെയും തിളക്കമാർന്ന പ്രകടനവും, കാർക്ഷിക പദ്ധതികളും,കൂട്ടിനൊരോമനകുഞ്ഞാടും,ടാലന്റ് പരീക്ഷയും,എൽ.എസ്.എസ് വിജയങ്ങളും,കളിമുറ്റം പാർക്കും,മികച്ച ഐ.ടി ലാബുമെല്ലാം നേട്ടങ്ങളുടെ പട്ടികയിലെ പൊൻതുവ്വലുകളാണ്. [[ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]]  

1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471382" എന്ന താളിൽനിന്ന് ശേഖരിച്ചത്