"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരുവാരകുണ്ട് (മൂലരൂപം കാണുക)
15:30, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→നേട്ടങ്ങൾ
No edit summary |
|||
വരി 179: | വരി 179: | ||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
[[പ്രമാണം:48513 15.jpeg|ലഘുചിത്രം|150x150ബിന്ദു|സംസ്ഥാനതല ബെസ്റ്റ് പി.ടി.എ. അവാർഡ് 2012-13]] | |||
'''ഭൗ'''തിക രംഗത്തെ മികവിനൊപ്പം അക്കാദമിക രംഗത്തെ മുന്നേറ്റവും ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ആകർഷണീയമായ വിദ്യാലയന്തരീക്ഷത്തിനൊപ്പം ഗുണപരമായ അക്കാദമിക നേട്ടങ്ങളും ഉൾച്ചേരുമ്പോഴാണ് പൊതു സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നത്. ഈ വിദ്യാലയത്തിന് ഇവ്വിധം മുന്നേറാൻ കഴിയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ പ്രവേശനത്തിലെ വർദ്ധനവ്. ഒന്നാം ക്ലാസ്സിലും, പ്രി-പ്രൈമറിയിലുംമെത്തുന്ന നവാഗതർക്ക് പുറമേ അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‍ക്കൂളുകളിൽ നിന്നും കുട്ടികൾ കൂട്ടമായി വിവിധ ക്ലാസുകളിൽ പ്രവേശനം നേടുന്നു എന്നതാണ് ഏറ്റവും പ്രധാനം.ഇക്കാലയളവിനുള്ളിൽ പൊതുജന ശ്രദ്ധയിലിടംനേടാൻ ഒട്ടേറെ നേട്ടങ്ങളാണ് വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ മാതൃകാ വിദ്യാലയ പദവി, ആരോഗ്യ വകുപ്പിന്റെ ഹരിത വിദ്യാലയ പദവി എന്നിവയിൽ തുടങ്ങി സംസ്ഥാന തല-ജില്ലാതല-ഉപജില്ലാതല ബെസ്റ്റ് പി.ടി.എ അവാർഡുകൾ വരെ അവയിലുൾപ്പെടുന്നു.ഹരിത വിദ്യാലയം സീസൺ ഒന്നിലെയും, രണ്ടിലെയും തിളക്കമാർന്ന പ്രകടനവും, കാർക്ഷിക പദ്ധതികളും,കൂട്ടിനൊരോമനകുഞ്ഞാടും,ടാലന്റ് പരീക്ഷയും,എൽ.എസ്.എസ് വിജയങ്ങളും,കളിമുറ്റം പാർക്കും,മികച്ച ഐ.ടി ലാബുമെല്ലാം നേട്ടങ്ങളുടെ പട്ടികയിലെ പൊൻതുവ്വലുകളാണ്. [[ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]] | '''ഭൗ'''തിക രംഗത്തെ മികവിനൊപ്പം അക്കാദമിക രംഗത്തെ മുന്നേറ്റവും ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ആകർഷണീയമായ വിദ്യാലയന്തരീക്ഷത്തിനൊപ്പം ഗുണപരമായ അക്കാദമിക നേട്ടങ്ങളും ഉൾച്ചേരുമ്പോഴാണ് പൊതു സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നത്. ഈ വിദ്യാലയത്തിന് ഇവ്വിധം മുന്നേറാൻ കഴിയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ പ്രവേശനത്തിലെ വർദ്ധനവ്. ഒന്നാം ക്ലാസ്സിലും, പ്രി-പ്രൈമറിയിലുംമെത്തുന്ന നവാഗതർക്ക് പുറമേ അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‍ക്കൂളുകളിൽ നിന്നും കുട്ടികൾ കൂട്ടമായി വിവിധ ക്ലാസുകളിൽ പ്രവേശനം നേടുന്നു എന്നതാണ് ഏറ്റവും പ്രധാനം.ഇക്കാലയളവിനുള്ളിൽ പൊതുജന ശ്രദ്ധയിലിടംനേടാൻ ഒട്ടേറെ നേട്ടങ്ങളാണ് വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ മാതൃകാ വിദ്യാലയ പദവി, ആരോഗ്യ വകുപ്പിന്റെ ഹരിത വിദ്യാലയ പദവി എന്നിവയിൽ തുടങ്ങി സംസ്ഥാന തല-ജില്ലാതല-ഉപജില്ലാതല ബെസ്റ്റ് പി.ടി.എ അവാർഡുകൾ വരെ അവയിലുൾപ്പെടുന്നു.ഹരിത വിദ്യാലയം സീസൺ ഒന്നിലെയും, രണ്ടിലെയും തിളക്കമാർന്ന പ്രകടനവും, കാർക്ഷിക പദ്ധതികളും,കൂട്ടിനൊരോമനകുഞ്ഞാടും,ടാലന്റ് പരീക്ഷയും,എൽ.എസ്.എസ് വിജയങ്ങളും,കളിമുറ്റം പാർക്കും,മികച്ച ഐ.ടി ലാബുമെല്ലാം നേട്ടങ്ങളുടെ പട്ടികയിലെ പൊൻതുവ്വലുകളാണ്. [[ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]] | ||