Jump to content
സഹായം

"മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 16: വരി 16:
പ്രമാണം:15333-പ്രവേശനോത്സവം11.jpg|പ്രവേശനോത്സവം ചിത്രങ്ങൾ
പ്രമാണം:15333-പ്രവേശനോത്സവം11.jpg|പ്രവേശനോത്സവം ചിത്രങ്ങൾ
</gallery>
</gallery>
== '''<big><u>പുലർകാലവേള 2021-2-22</u></big>''' ==
'''<big>മരിയനാട് വിദ്യാലയത്തിലെ കുട്ടികളുടെ ഒരു നൂതന പരിപാടിയാണ് പുലർകാലവേള . വിദ്യാലയത്തിലെ പ്രധാന ആഘോഷങ്ങളും ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തുന്ന മറ്റ് പ്രവർത്തനങ്ങളുമെല്ലാം ടി വി ചാനൽ പ്രോഗ്രാം മാതൃകയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയാഗിച്ച് കുട്ടികൾ തന്നെ വിവിധ പരിപാടികൾ അവതരിപ്പിക്കുന്ന ഞങ്ങളുടെ പുതിയ പ്രവർത്തനമാണ് പുലർകാല വേള.</big>'''


=='''<big><u>പരിസ്ഥിതിദിനം:</u></big>'''==
=='''<big><u>പരിസ്ഥിതിദിനം:</u></big>'''==
വരി 22: വരി 25:
== <big>'''<u>വായനാ ദിനം:</u>'''</big> ==
== <big>'''<u>വായനാ ദിനം:</u>'''</big> ==
'''<big>വായനവാരാചരണത്തോടനുബന്ധിച്ച്കുട്ടികൾക്ക് വായന മത്സരം  ,ഹോം ലൈബ്രറി സജ്ജീകരണം, പി എൻ പണിക്കർ അനുസ്മരണം, അധ്യാപകരുടെ മാതൃകവായന എന്നിവ നടത്തുകയും ,ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.</big>'''
'''<big>വായനവാരാചരണത്തോടനുബന്ധിച്ച്കുട്ടികൾക്ക് വായന മത്സരം  ,ഹോം ലൈബ്രറി സജ്ജീകരണം, പി എൻ പണിക്കർ അനുസ്മരണം, അധ്യാപകരുടെ മാതൃകവായന എന്നിവ നടത്തുകയും ,ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.</big>'''
== <big>'''<u>ചാന്ദ്രദിനം:</u>'''</big> ==
'''<big>ചാന്ദ്രദിനം - ജൂലായ് 21</big>'''
'''<big>ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾക്ക് വിവിധ ഓൺലൈൻ പ്രവർത്തനങ്ങൾ നൽകി. ചാന്ദ്രദിന വീഡിയോ പ്രദർശനം നടത്തി. ചാന്ദ്രദിന ക്വിസ്, ചാന്ദ്ര മനുഷ്യനെ അവതരിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.</big>'''


==  '''<big><u>ഹിരോഷിമ ദിനം:</u></big>''' ==
==  '''<big><u>ഹിരോഷിമ ദിനം:</u></big>''' ==
വരി 30: വരി 38:
== '''<big>സ്വാതന്ത്ര്യ ദിനം:</big>''' ==
== '''<big>സ്വാതന്ത്ര്യ ദിനം:</big>''' ==


'''<big><br />വാർഡ് മെമ്പർ ശ്രീ. OK. ലാലു പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. അധ്യാപകർ സ്വാതന്ത്ര്യ ദിന ചിത്രീകരണം നടത്തി. കുട്ടികൾ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച് പ്രോഗ്രാം അവതരിപ്പിച്ചു.</big>'''
== '''<big>ഓണാഘോഷം:</big>''' ==
'''<big>ഓണാഘോഷം 2021-22</big>'''
'''<big>ഓണം എന്റെ കുടുംബത്തോടൊപ്പം എന്ന ആശയത്തിലൂടെ ഓണാഘോഷം കേമമാക്കി. കുട്ടികൾ ഫാമിലിയോടൊത്ത് ഓണം ആഘോഷിക്കുന്നത് ഫോട്ടോസും വീഡിയോസും അയച്ചു തരികയും എല്ലാ കുട്ടികളുടെയും പ്രോഗ്രാം ചേർത്ത് പുലർകാലവേള എന്ന ഡിജിറ്റൽ പ്രോഗ്രാം ചെയ്യുകയുണ്ടായി . അധ്യാപകരുടെ കേരള നടനവും ആഘോഷത്തിന് മാറ്റ് കൂട്ടി. മലയാളി മങ്ക, കേരള പുരുഷൻ, മാവേലി എന്നീ വേഷങ്ങൾ ധരിച്ച് കുട്ടിക വിവിധ ഓണപ്പരിപാടികൾ ഓൺലൈനായി നടത്തിയത് ശ്രദ്ധേയമായി.</big>'''
== '''<big>ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-2022:</big>''' ==
'''<big>1_11_2021 ന് കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് -ബാക്ക് ടു സ്കൂൾ-സ്കൂൾ പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ്സ് ,സിസ്റ്റർ.സിനിമോൾ ജോസഫ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ.വിനോദ് സി എ അധ്യക്ഷ പ്രസംഗം നടത്തി.വാർഡ് മെമ്പർ ശ്രീ. O K ലാലു ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു 1 മണിക്ക് പരിപാടികൾ അവസാനിപ്പിച്ചു</big>''' .
== '''<big>കേരളപ്പിറവി:</big>''' ==
'''<big>കേരളപ്പിറവി ആഘോഷം - നവംബർ-1</big>'''
'''<big>വ്യത്യസ്തമാർന്ന പരിപാടികൾ നടത്തിക്കൊണ്ട് 65  മത് കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ 14 ജില്ലകളേയും വിവിധ ക്ലാസുകളിലെ കുട്ടികൾ ചേർന്ന് പരിചയപ്പെടുത്തി. ആഘോഷ പരിപാടികളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ നവ മാധ്യമങ്ങളിലെല്ലാം വളരെയധികം തരംഗമായി മാറി. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്തിയ ഹോം ക്വിസ്സും ശ്രദ്ധേയമായിരുന്നു.</big>'''


'''<big>വാർഡ് മെമ്പർ ശ്രീ. OK. ലാലു പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. അധ്യാപകർ സ്വാതന്ത്ര്യ ദിന ചിത്രീകരണം നടത്തി. കുട്ടികൾ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച് പ്രോഗ്രാം അവതരിപ്പിച്ചു.</big>'''
== '''<big>ശിശു ദിനം:</big>''' ==
'''<big>ശിശുദിനാഘോഷം 2021-22</big>'''


'''<big>4. ചാന്ദ്രദിനം:</big>'''
'''<big>കുട്ടികൾക്ക്‌ വേണ്ടിയുള്ള വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് കൊണ്ട് നവംബർ 14 ശിശുദിനം ആഘോഷിച്ചു. നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റുവേഷധാരണം ,ക്വിസ് മത്സരം ,നെഹ്റു വിന്റെ മഹത് വചന ശേഖരണം ,കുട്ടികൾക്ക് വേണ്ടി അധ്യാപകർ നടത്തിയ "കണ്ണാം തുമ്പി പോരാമോ" എന്ന പ്രോഗ്രാം എന്നിവയെല്ലാം വളരെയധികം ശ്രദ്ധേയമായി</big>'''


'''<big>7. ഓണാഘോഷം:</big>'''
== '''<big>ക്രിസ്തുമസ് ആഘോഷം:</big>''' ==


'''<big>8.ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-2022:</big>'''


'''<big>9. കേരളപ്പിറവി:</big>'''
'''<big>ക്രിസ്തുമസ് ആഘോഷം 2021-22</big>'''


'''<big>10. ശിശു ദിനം:</big>'''
'''<big>കോവിഡ് മാനദണ്ഡം പാലിച്ച് ഇരു ബാച്ചിലെയും കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്തുമസ് കാർഡുകളും നക്ഷത്രങ്ങളും ,തോരണങ്ങളും കൊണ്ട് മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കി. ചുവപ്പും വെള്ളയും ഡ്രസ്സും   ക്രിസ്തുമസ് പപ്പയുടെ തൊപ്പിയും ധരിച്ച് കുട്ടികളും അധ്യാപകരും എത്തിയത് മനോഹരമായ കാഴ്ചയായിരുന്നു</big>'''


'''<big>11. ക്രിസ്തുമസ് ആഘോഷം:</big>'''
== കലാ കായിക പ്രവർത്തിപരിചയ മേളകൾ ==
'''<big>എല്ലാ വർഷവും മേളകൾക്ക് പരിശീലനം നൽകുകയും പരമാവധി കുട്ടികളെ മേളകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു. ഓരോ മേളകളുടെയും ചുമതല 2 അധ്യാപകർക്ക് വീതം നൽകുകയും അവരുടെ നേതൃത്വത്തിൽ കുട്ടികളുടെ കഴിവുകൾക്ക് പ്രോത്സാഹനം നൽകി പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു. കലാകായിക ശാസ്ത്ര ഗണിത പ്രവർത്തിപരിചയ മേളകളിലെല്ലാം തന്നെ നമ്മുടെ കുട്ടികൾ നാളിതുവരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും സബ് ജില്ലാ , ജില്ലാ പുരസ്കാരങ്ങൾ നിരവധി തവണ നേടുകയും ചെയ്തിട്ടുണ്ട്.</big>'''
546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469129" എന്ന താളിൽനിന്ന് ശേഖരിച്ചത്