"മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:21, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 17: | വരി 17: | ||
</gallery> | </gallery> | ||
=='''<big><u> | =='''<big><u>പരിസ്ഥിതിദിനം:</u></big>'''== | ||
'''<big>ജൂൺ 5 ന് വാർഡ് മെമ്പർ ശ്രീ.o. k ലാലുവിന്റെ സാന്നിധ്യത്തിൽ അധ്യാപകരും തൊഴിലുറപ്പ് ജോലിക്കാരും PTA അംഗങ്ങളും ചേർന്ന് സ്കൂൾ മുറ്റത്ത് വൃക്ഷ തൈകൾ നട്ടു. കുട്ടികൾ വീട്ടുമുറ്റത്ത് തൈകൾ നടുകയും അവയുടെ ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ അയച്ചുതരുകയും ചെയ്തു.</big>''' | '''<big>ജൂൺ 5 ന് വാർഡ് മെമ്പർ ശ്രീ.o. k ലാലുവിന്റെ സാന്നിധ്യത്തിൽ അധ്യാപകരും തൊഴിലുറപ്പ് ജോലിക്കാരും PTA അംഗങ്ങളും ചേർന്ന് സ്കൂൾ മുറ്റത്ത് വൃക്ഷ തൈകൾ നട്ടു. കുട്ടികൾ വീട്ടുമുറ്റത്ത് തൈകൾ നടുകയും അവയുടെ ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ അയച്ചുതരുകയും ചെയ്തു.</big>''' | ||
== <big>'''<u> | == <big>'''<u>വായനാ ദിനം:</u>'''</big> == | ||
'''<big>വായനവാരാചരണത്തോടനുബന്ധിച്ച്കുട്ടികൾക്ക് വായന മത്സരം ,ഹോം ലൈബ്രറി സജ്ജീകരണം, പി എൻ പണിക്കർ അനുസ്മരണം, അധ്യാപകരുടെ മാതൃകവായന എന്നിവ നടത്തുകയും ,ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.</big>''' | '''<big>വായനവാരാചരണത്തോടനുബന്ധിച്ച്കുട്ടികൾക്ക് വായന മത്സരം ,ഹോം ലൈബ്രറി സജ്ജീകരണം, പി എൻ പണിക്കർ അനുസ്മരണം, അധ്യാപകരുടെ മാതൃകവായന എന്നിവ നടത്തുകയും ,ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.</big>''' | ||
== '''<big><u>4. ചാന്ദ്രദിനം:</ | == '''<big><u>ഹിരോഷിമ ദിനം:</u></big>''' == | ||
'''<big>ആഗസ്റ്റ് - 6</big>''' | |||
'''<big>ബെനിറ്റോയും അൻസ്റ്റീനയും ചേർന്ന് പുലർകാല വേള അവതരിപ്പിച്ചു. യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ, പോസ്റ്ററുകൾ, സഡാക്കോ സസാക്കി അനുസ്മരണം , സഡാക്കോ കൊക്ക് നിർമാണം, യുദ്ധ വിരുദ്ധ സന്ദേശം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പുലർകാല വേളയിൽ അവതരിപ്പിച്ചു.</big>''' | |||
== '''<big>സ്വാതന്ത്ര്യ ദിനം:</big>''' == | |||
'''<big>വാർഡ് മെമ്പർ ശ്രീ. OK. ലാലു പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. അധ്യാപകർ സ്വാതന്ത്ര്യ ദിന ചിത്രീകരണം നടത്തി. കുട്ടികൾ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച് പ്രോഗ്രാം അവതരിപ്പിച്ചു.</big>''' | |||
'''<big>4. ചാന്ദ്രദിനം:</big>''' | |||
'''<big>7. ഓണാഘോഷം:</big>''' | |||
'''<big>8.ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-2022:</big>''' | |||
'''<big>9. കേരളപ്പിറവി:</big>''' | |||
'''<big>10. ശിശു ദിനം:</big>''' | |||
'''<big>11. ക്രിസ്തുമസ് ആഘോഷം:</big>''' |