"കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
09:48, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 202247633
(ചെ.) (ചരിത്രം) |
(ചെ.) (47633) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പഴയ കുറുമ്പ്രനാട് താലൂക്കിലെ നാലു നാടുകളിലൊന്നായ നടുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്തുകേന്ദ്രമായ | {{PSchoolFrame/Pages}}പഴയ കുറുമ്പ്രനാട് താലൂക്കിലെ നാലു നാടുകളിലൊന്നായ നടുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്തുകേന്ദ്രമായ വെങ്ങളത്ത്കണ്ടി കടവിനും പ്രവിശാലമായ പറമ്പിൻകാട് കുന്നിനും സമീപത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്കൂൾ. കുറുമ്പ്രനാട് താലൂക്കിന്റെ ആസ്ഥാനമായ നടുവണ്ണൂരിൽ 1913 വരെ എഴുത്തുപള്ളിക്കൂടം നിലവിലില്ലായിരുന്നു. 1913 ലാണ് ആദ്യമായി എഴുത്തുപള്ളിക്കൂടം നടുവണ്ണൂരിൽ സ്ഥാപിച്ചത്. ഇന്നത്തെ നടുവണ്ണൂർ ഗവ: ഹയർ സക്കന്ററി സ്കൂളാണ് ആ എഴുത്തുപള്ളിക്കൂടം. അതിന് ശേഷം സ്ഥാപിക്കപ്പെട്ട നടുവണ്ണൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്കൂൾ. | ||
മുസ്ലിംകളും ഹരിജനങ്ങളും മറ്റ് പിന്നോക്കസമദായക്കാരും തിങ്ങിതാമസിക്കുന്ന അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരിക്കൻമാരിൽ പ്രധാനിയായ അനന്തൻ ഗുരിക്കളാണ്. കാവിൽ പ്രദേശത്തെ പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻ നായർ തന്റെ കടംബം വകയായുള്ള ചെറിയ പാലയാട്ട് പറമ്പിലെ റി: സർവ്വെ നമ്പർ 160 ൽ പെട്ട 18 സെന്റ് സ്ഥലമാണ് ഈ സംരംഭത്തിന് അനന്തൻ ഗുരിക്കൾക്ക് ദാനമായി നൽകിയത്. പഴയകാലത്ത് പാലയാട്ട് സ്കൂൾ എന്ന് വിളിക്കപ്പെടുന്ന കാവിൽ എ എം എൽ പി സ്കൂൾ 1914ൽ സ്ഥാപിച്ചെങ്കിലും അന്നത്തെ മദിരാശി സർക്കാർ ഡിസ് നമ്പർ 72 എം ഡേറ്റഡ് 11/02/1916 എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1916 ലാണ് മുസ്ലിം സ്കൂളായി അംഗീകരിച്ചത്. | മുസ്ലിംകളും ഹരിജനങ്ങളും മറ്റ് പിന്നോക്കസമദായക്കാരും തിങ്ങിതാമസിക്കുന്ന അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരിക്കൻമാരിൽ പ്രധാനിയായ അനന്തൻ ഗുരിക്കളാണ്. കാവിൽ പ്രദേശത്തെ പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻ നായർ തന്റെ കടംബം വകയായുള്ള ചെറിയ പാലയാട്ട് പറമ്പിലെ റി: സർവ്വെ നമ്പർ 160 ൽ പെട്ട 18 സെന്റ് സ്ഥലമാണ് ഈ സംരംഭത്തിന് അനന്തൻ ഗുരിക്കൾക്ക് ദാനമായി നൽകിയത്. പഴയകാലത്ത് പാലയാട്ട് സ്കൂൾ എന്ന് വിളിക്കപ്പെടുന്ന കാവിൽ എ എം എൽ പി സ്കൂൾ 1914ൽ സ്ഥാപിച്ചെങ്കിലും അന്നത്തെ മദിരാശി സർക്കാർ ഡിസ് നമ്പർ 72 എം ഡേറ്റഡ് 11/02/1916 എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1916 ലാണ് മുസ്ലിം സ്കൂളായി അംഗീകരിച്ചത്. | ||
വരി 5: | വരി 5: | ||
സ്കൂളിന്റെ ആദ്യമാനേജരും പ്രധാന അധ്യാപകനും അനന്തൻ ഗുരിക്കൾ തന്നെയായിരുന്നു. അന്ന് ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകൾക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. തുടക്കത്തിൽ 180 ഓളം വിദ്യാർഥികൾ ഇവിടെ പഠിതാക്കളുണ്ടായിരുന്നു. പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്കൂളിനുണ്ടായിരുന്നുള്ളൂ. അ്ക്കാലത്ത് 15 മീറ്റർ നീളവും 6 മീറ്റർ വീതയുമുള്ള ഒരു ഓല ഷെഡ്ഢിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. | സ്കൂളിന്റെ ആദ്യമാനേജരും പ്രധാന അധ്യാപകനും അനന്തൻ ഗുരിക്കൾ തന്നെയായിരുന്നു. അന്ന് ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകൾക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. തുടക്കത്തിൽ 180 ഓളം വിദ്യാർഥികൾ ഇവിടെ പഠിതാക്കളുണ്ടായിരുന്നു. പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്കൂളിനുണ്ടായിരുന്നുള്ളൂ. അ്ക്കാലത്ത് 15 മീറ്റർ നീളവും 6 മീറ്റർ വീതയുമുള്ള ഒരു ഓല ഷെഡ്ഢിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. | ||
അങ്ങിനെയിരിക്കെ സ്കൂൾ നടത്തികൊണ്ടു പോകാനുള്ള പ്രയാസവും ശാരീരിക അസ്വാസ്ഥ്യവും കാരണം അനന്തൻ ഗുരിക്കൾ തന്റെ സഹപ്രവർത്തകനായ കേളമംഗലത്ത് കണ്ടി ഗോപാലൻ അടിയോടിക്ക് സ്കൂളിന്റെ ഉടമസ്ഥാവാകാശവും പ്രധാനാധ്യാപകന്റെ ചുമതലയും ഏൽപ്പിച്ചുകൊണ്ട് 1930 ൽ സ്കൂളിനോട് വിട പറഞ്ഞു. മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണത്തിൻ കീഴിൽ ൦1-07-1931 മതലാണ് സ്കൂൾ റിക്കോർഡുകൾ സൂക്ഷിച്ച് പോന്നതായി കാണുന്നത്. പിന്നീടുള്ള കാലത്ത് പരിശോധന സമയത്ത് | അങ്ങിനെയിരിക്കെ സ്കൂൾ നടത്തികൊണ്ടു പോകാനുള്ള പ്രയാസവും ശാരീരിക അസ്വാസ്ഥ്യവും കാരണം അനന്തൻ ഗുരിക്കൾ തന്റെ സഹപ്രവർത്തകനായ കേളമംഗലത്ത് കണ്ടി ഗോപാലൻ അടിയോടിക്ക് സ്കൂളിന്റെ ഉടമസ്ഥാവാകാശവും പ്രധാനാധ്യാപകന്റെ ചുമതലയും ഏൽപ്പിച്ചുകൊണ്ട് 1930 ൽ സ്കൂളിനോട് വിട പറഞ്ഞു. മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണത്തിൻ കീഴിൽ ൦1-07-1931 മതലാണ് സ്കൂൾ റിക്കോർഡുകൾ സൂക്ഷിച്ച് പോന്നതായി കാണുന്നത്. പിന്നീടുള്ള കാലത്ത് പരിശോധന സമയത്ത് അഞ്ചാം ക്ലാസിൽ വേണ്ടത്ര വിദ്യാർഥികൾ ഇല്ലാത്ത കാരണം അഞ്ചാം ക്ലാസ് നിർത്തലാക്കുകയായിരുന്നു. | ||
1930 മുതൽ സ്കൂളിന്റെ മാനേജറായിരുന്ന കേളമംഗലത്ത് കണ്ടി ഗോപാലൻ 05/09/1982 ൽ നിര്യാതനായതിനെ തുടർന്ന് മകൾ കേളമംഗലത്ത് കണ്ടി പ്രമീള കാവിൽ എ എം എൽ പി സ്കൂൾ മാനേജറായി ചുമതല ഏറ്റെടുത്തു.കേളമംഗലത്ത് കണ്ടി പ്രമീള സ്കൂളിന്റെ ഉടമസ്ഥാവകാശം 1992 ൽ കൈമാറിയതിനെ തുടർന്ന് 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈൻ 2013 ൽ സ്കൂളിന്റെ ഉടമസ്ഥാവകാശം ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയതിനെ തുടർന്ന് 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റുും 2016 ൽ ഇസ്സത്തുൽ ഇസ്ലാം ട്രസ്റ്റ് ഈ വിദ്യാലയത്തിൻറെ ഉടമസ്ഥാവകാശം നല്ലൂർ റഹീഷിന് കൈമറിയതിനെ തുടർന്ന് 2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് ആണ്. | 1930 മുതൽ സ്കൂളിന്റെ മാനേജറായിരുന്ന കേളമംഗലത്ത് കണ്ടി ഗോപാലൻ 05/09/1982 ൽ നിര്യാതനായതിനെ തുടർന്ന് മകൾ കേളമംഗലത്ത് കണ്ടി പ്രമീള കാവിൽ എ എം എൽ പി സ്കൂൾ മാനേജറായി ചുമതല ഏറ്റെടുത്തു.കേളമംഗലത്ത് കണ്ടി പ്രമീള സ്കൂളിന്റെ ഉടമസ്ഥാവകാശം 1992 ൽ കൈമാറിയതിനെ തുടർന്ന് 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈൻ 2013 ൽ സ്കൂളിന്റെ ഉടമസ്ഥാവകാശം ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയതിനെ തുടർന്ന് 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റുും 2016 ൽ ഇസ്സത്തുൽ ഇസ്ലാം ട്രസ്റ്റ് ഈ വിദ്യാലയത്തിൻറെ ഉടമസ്ഥാവകാശം നല്ലൂർ റഹീഷിന് കൈമറിയതിനെ തുടർന്ന് 2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് ആണ്. | ||
സജീവമായ അധ്യാപക | ഈ വിദ്യാലയത്തിലെ പ്രധാനധ്യാപകരായി സേവനം ചെയ്തവർ | ||
# അനന്തൻഗുരിക്കൾ 1916-1930 | |||
# കെ ഗോപാലൻ അടിയോടി 1930- | |||
# വി കെ മാധവൻകിടാവ് | |||
# കെ ശങ്കരൻ അടിയോടി | |||
# എൻ ബാലചന്ദ്രൻ | |||
# കെ കെ വിശ്വനാഥകുറുപ്പ് | |||
# എ വിജയരാഘവൻ | |||
# എം കെ അബ്ദുറഹമാൻ | |||
സജീവമായ അധ്യാപക രക്ഷാകർതൃ സമിതി നിലവിൽ വന്നത് 1982 മുതലാണ്. അലേമ്പ്ര ചാത്തുകുട്ടി, വെങ്ങിലേരി ഹസ്സൻ കുട്ടി, കല്ലാട്ട് മോയി ഹാജി, സി പി ബ്രായൻഹാജി, ടി എം ഇബ്രാഹിം ഹാജി,ചാലിൽ ചാത്തുകുട്ടി, കുനിയിൽ അബ്ദുൾ ഖാദർ , മുണ്ടൻകുളങ്ങര ബാലകൃഷ്ണൻ, അലേമ്പ്ര രാമകൃഷ്ണൻ, കെ ടി കെ റഷീദ് ,കെ എം സത്യൻ ,പാലയാട്ട് വിനോദ്,എടോത്ത് വിനോദ്, കെ ടി കെ റഷീദ് എന്നിവർ വിവിധ കാലങ്ങളിലെ പി ടി എ പ്രസിഡണ്ടുമാരായിരുന്നു. |