Jump to content
സഹായം

"കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
(ചെ.) (ഹിസ്റ്ററി)
(ചെ.) (ചരിത്രം)
വരി 8: വരി 8:

1930 മ‍ുതൽ സ്ക‍ൂളിന്റെ മാനേജറായിര‍ുന്ന കേളമംഗലത്ത് കണ്ടി ഗോപാലൻ 05/09/1982 ൽ നിര്യാതനായതിനെ ത‍ുടർന്ന് മകൾ കേളമംഗലത്ത് കണ്ടി പ്രമീള കാവിൽ എ എം എൽ പി സ്ക‍ൂൾ മാനേജറായി ച‍ുമതല ഏറ്റെട‍ുത്ത‍ു.കേളമംഗലത്ത് കണ്ടി പ്രമീള സ്ക‍ൂളിന്റെ ഉടമസ്ഥാവകാശം 1992 ൽ കൈമാറിയതിനെ ത‍ുടർന്ന് 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈൻ  2013 ൽ സ്ക‍ൂളിന്റെ ഉടമസ്ഥാവകാശം ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയതിനെ ത‍ുടർന്ന് 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റു‍ും 2016 ൽ ഇസ്സത്ത‍ുൽ ഇസ്ലാം ട്രസ്റ്റ് ഈ വിദ്യാലയത്തിൻറെ ഉടമസ്ഥാവകാശം നല്ല‍ൂർ റഹീഷിന് കൈമറിയതിനെ ത‍ുടർന്ന് 2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് ആണ്.

സജീവമായ അധ്യാപക രക്ഷഷാകർതൃ സമിതി നിലവിൽ വന്നത് 1982 മ‍തലാണ്. അലേമ്പ്ര ചാത്ത‍ുക‍ുട്ടി, വെങ്ങിലേരി ഹസ്സൻ ക‍ുട്ടി, കല്ലാട്ട് മോയി ഹാജി, സി പി ബ്രായൻഹാജി, ടി എം ഇബ്രാഹിം ഹാജി,ചാലിൽ ചാത്ത‍ുക‍ുട്ടി, ക‍ുനിയിൽ അബ്‍ദ‍ുൾ ഖാദർ , മ‍‍ുണ്ടൻക‍ുളങ്ങര ബാലകൃഷ്ണൻ, അലേമ്പ്ര രാമകൃഷ്ണൻ, കെ ടി കെ റഷീദ് ,കെ എം സത്യൻ ,പാലയാട്ട് വിനോദ്,എടോത്ത് വിനോദ്, കെ ടി കെ റഷീദ് എന്നിവർ വിവിധ കാലങ്ങളിലെ പി ടി എ പ്രസിഡണ്ട‍ുമാരായിര‍ുന്ന‍ു.
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456490" എന്ന താളിൽനിന്ന് ശേഖരിച്ചത്