"കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
20:36, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022ചരിത്രം
(ചെ.) (ഹിസ്റ്ററി) |
(ചെ.) (ചരിത്രം) |
||
വരി 8: | വരി 8: | ||
1930 മുതൽ സ്കൂളിന്റെ മാനേജറായിരുന്ന കേളമംഗലത്ത് കണ്ടി ഗോപാലൻ 05/09/1982 ൽ നിര്യാതനായതിനെ തുടർന്ന് മകൾ കേളമംഗലത്ത് കണ്ടി പ്രമീള കാവിൽ എ എം എൽ പി സ്കൂൾ മാനേജറായി ചുമതല ഏറ്റെടുത്തു.കേളമംഗലത്ത് കണ്ടി പ്രമീള സ്കൂളിന്റെ ഉടമസ്ഥാവകാശം 1992 ൽ കൈമാറിയതിനെ തുടർന്ന് 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈൻ 2013 ൽ സ്കൂളിന്റെ ഉടമസ്ഥാവകാശം ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയതിനെ തുടർന്ന് 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റുും 2016 ൽ ഇസ്സത്തുൽ ഇസ്ലാം ട്രസ്റ്റ് ഈ വിദ്യാലയത്തിൻറെ ഉടമസ്ഥാവകാശം നല്ലൂർ റഹീഷിന് കൈമറിയതിനെ തുടർന്ന് 2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് ആണ്. | 1930 മുതൽ സ്കൂളിന്റെ മാനേജറായിരുന്ന കേളമംഗലത്ത് കണ്ടി ഗോപാലൻ 05/09/1982 ൽ നിര്യാതനായതിനെ തുടർന്ന് മകൾ കേളമംഗലത്ത് കണ്ടി പ്രമീള കാവിൽ എ എം എൽ പി സ്കൂൾ മാനേജറായി ചുമതല ഏറ്റെടുത്തു.കേളമംഗലത്ത് കണ്ടി പ്രമീള സ്കൂളിന്റെ ഉടമസ്ഥാവകാശം 1992 ൽ കൈമാറിയതിനെ തുടർന്ന് 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈൻ 2013 ൽ സ്കൂളിന്റെ ഉടമസ്ഥാവകാശം ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയതിനെ തുടർന്ന് 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റുും 2016 ൽ ഇസ്സത്തുൽ ഇസ്ലാം ട്രസ്റ്റ് ഈ വിദ്യാലയത്തിൻറെ ഉടമസ്ഥാവകാശം നല്ലൂർ റഹീഷിന് കൈമറിയതിനെ തുടർന്ന് 2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് ആണ്. | ||
സജീവമായ അധ്യാപക രക്ഷഷാകർതൃ സമിതി നിലവിൽ വന്നത് 1982 മതലാണ്. അലേമ്പ്ര ചാത്തുകുട്ടി, വെങ്ങിലേരി ഹസ്സൻ കുട്ടി, കല്ലാട്ട് മോയി ഹാജി, സി പി ബ്രായൻഹാജി, ടി എം ഇബ്രാഹിം ഹാജി,ചാലിൽ ചാത്തുകുട്ടി, കുനിയിൽ അബ്ദുൾ ഖാദർ , മുണ്ടൻകുളങ്ങര ബാലകൃഷ്ണൻ, അലേമ്പ്ര രാമകൃഷ്ണൻ, കെ ടി കെ റഷീദ് ,കെ എം സത്യൻ ,പാലയാട്ട് വിനോദ്,എടോത്ത് വിനോദ്, കെ ടി കെ റഷീദ് എന്നിവർ വിവിധ കാലങ്ങളിലെ പി ടി എ പ്രസിഡണ്ടുമാരായിരുന്നു. |