Jump to content
സഹായം

"എസ്.ജി.യു.പി കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
[[ഇടുക്കി]] ജില്ലയിലെ [[തൊടുപുഴ വിദ്യാഭ്യാസ ജില്ല|തൊടുപുഴ]] താലൂക്കിൽ കാരിക്കോട് വില്ലേജിൽ ഇടവെട്ടി പഞ്ചായത്തിലെ '''ഏഴാം''' വാര്ഡിലെ പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോർജ്സ് യു പി സ്കൂൾ ‍സ്ഥിതി ചെയ്യുന്നത്.

ഞങ്ങൾക്ക്  ഒപ്പം കൂടാൻ... ഞങ്ങളുടെ പ്രവർത്തനങ്ങൾ അറിയാൻ.... ഞങ്ങളെ പിന്തുടരാം.... 
''ഞങ്ങൾക്ക്  ഒപ്പം കൂടാൻ... ഞങ്ങളുടെ പ്രവർത്തനങ്ങൾ അറിയാൻ.... ഞങ്ങളെ പിന്തുടരാം....'' 

Facebook: [https://www.facebook.com/sgupskallanickal St. George's U.P School Kallanickal]
'''Facebook''': [https://www.facebook.com/sgupskallanickal St. George's U.P School Kallanickal]

Youtube: [https://www.youtube.com/channel/UCWhgqVozKU5yy8gwxps5PxA St.George's U P School Kallanickal]  
'''Youtube''': [https://www.youtube.com/channel/UCWhgqVozKU5yy8gwxps5PxA St.George's U P School Kallanickal]  

== [[എസ്.ജി.യു.പി കല്ലാനിക്കൽ/ചരിത്രം|ചരിത്രം]] ==
== [[എസ്.ജി.യു.പി കല്ലാനിക്കൽ/ചരിത്രം|ചരിത്രം]] ==
കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയോട് ചേർന്ന് സ്‌ഥിതി ചെയ്യുന്ന സെൻറ് ജോര്ജ്ജസ് യു പി സ്കൂൾ 1936 ലാണ് സ്‌ഥാപിതമായത്. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%B5%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ] തെക്കുംഭാഗം പ്രദേശത്താണ് ഈ വിദ്യാലയം.

തൊടുപുഴയുടെ തെക്കുഭാഗം എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് തെക്കും ഭാഗം എന്ന പേര് സിദ്ധിച്ചത്.1928 ഇൽ കാരിക്കോട് ഒരു പാലം നിർമിക്കുകയും ഇങ്ങോട്ട് ധാരാളം ആളുകൾ കുടിയേരുകയും ചെയ്തു. അവരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള സൗകര്യം അന്ന് ലഭ്യമല്ലായിരുന്നു. ആ നാളുകളിൽ എറണാകുളം അതിരൂപത മെത്രാപ്പൊലീത്ത പള്ളി സന്ദർശിക്കാൻ എത്തുകയും നാടിന്റെ വികസനത്തിന്‌ പള്ളിയോട് ചേർന്ന് പള്ളിക്കൂടം ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.അന്ന് പള്ളി വികാരി ആയിരുന്ന നമ്പ്യാപറമ്പിൽ ജോസഫ് (കളരിക്കത്തൊട്ടി )അച്ചന്റെ നേതൃത്വത്തിൽ പള്ളിക്കൂടം സ്‌ഥാപിക്കുന്നതിന് വേണ്ട പ്രാരംഭ നടപടികൾ കൈക്കൊണ്ടു. കൂടുതൽ അറിയാം   
തൊടുപുഴയുടെ തെക്കുഭാഗം എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് തെക്കും ഭാഗം എന്ന പേര് സിദ്ധിച്ചത്.1928 ഇൽ കാരിക്കോട് ഒരു പാലം നിർമിക്കുകയും ഇങ്ങോട്ട് ധാരാളം ആളുകൾ കുടിയേരുകയും ചെയ്തു. അവരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള സൗകര്യം അന്ന് ലഭ്യമല്ലായിരുന്നു. ആ നാളുകളിൽ എറണാകുളം അതിരൂപത മെത്രാപ്പൊലീത്ത പള്ളി സന്ദർശിക്കാൻ എത്തുകയും നാടിന്റെ വികസനത്തിന്‌ പള്ളിയോട് ചേർന്ന് പള്ളിക്കൂടം ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.അന്ന് പള്ളി വികാരി ആയിരുന്ന നമ്പ്യാപറമ്പിൽ ജോസഫ് (കളരിക്കത്തൊട്ടി )അച്ചന്റെ നേതൃത്വത്തിൽ പള്ളിക്കൂടം സ്‌ഥാപിക്കുന്നതിന് വേണ്ട പ്രാരംഭ നടപടികൾ കൈക്കൊണ്ടു. [[എസ്.ജി.യു.പി കല്ലാനിക്കൽ/ചരിത്രം|കൂടുതൽ അറിയാം]]  

== [[എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
== [[എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461326" എന്ന താളിൽനിന്ന് ശേഖരിച്ചത്