എസ്.ജി.യു.പി കല്ലാനിക്കൽ (മൂലരൂപം കാണുക)
00:18, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 69: | വരി 69: | ||
കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയോട് ചേർന്ന് സ്‌ഥിതി ചെയ്യുന്ന സെൻറ് ജോര്ജ്ജസ് യു പി സ്കൂൾ 1936 ലാണ് സ്‌ഥാപിതമായത്. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%B5%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ] തെക്കുംഭാഗം പ്രദേശത്താണ് ഈ വിദ്യാലയം. | കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയോട് ചേർന്ന് സ്‌ഥിതി ചെയ്യുന്ന സെൻറ് ജോര്ജ്ജസ് യു പി സ്കൂൾ 1936 ലാണ് സ്‌ഥാപിതമായത്. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%B5%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ] തെക്കുംഭാഗം പ്രദേശത്താണ് ഈ വിദ്യാലയം. | ||
തൊടുപുഴയുടെ തെക്കുഭാഗം എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് തെക്കും ഭാഗം എന്ന പേര് സിദ്ധിച്ചത്.1928 ഇൽ കാരിക്കോട് ഒരു പാലം നിർമിക്കുകയും ഇങ്ങോട്ട് ധാരാളം ആളുകൾ കുടിയേരുകയും ചെയ്തു. അവരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള സൗകര്യം അന്ന് ലഭ്യമല്ലായിരുന്നു. ആ നാളുകളിൽ എറണാകുളം അതിരൂപത മെത്രാപ്പൊലീത്ത പള്ളി സന്ദർശിക്കാൻ എത്തുകയും നാടിന്റെ വികസനത്തിന് പള്ളിയോട് ചേർന്ന് പള്ളിക്കൂടം ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.അന്ന് പള്ളി വികാരി ആയിരുന്ന നമ്പ്യാപറമ്പിൽ ജോസഫ് (കളരിക്കത്തൊട്ടി )അച്ചന്റെ നേതൃത്വത്തിൽ പള്ളിക്കൂടം സ്‌ഥാപിക്കുന്നതിന് വേണ്ട പ്രാരംഭ നടപടികൾ കൈക്കൊണ്ടു. | തൊടുപുഴയുടെ തെക്കുഭാഗം എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് തെക്കും ഭാഗം എന്ന പേര് സിദ്ധിച്ചത്.1928 ഇൽ കാരിക്കോട് ഒരു പാലം നിർമിക്കുകയും ഇങ്ങോട്ട് ധാരാളം ആളുകൾ കുടിയേരുകയും ചെയ്തു. അവരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള സൗകര്യം അന്ന് ലഭ്യമല്ലായിരുന്നു. ആ നാളുകളിൽ എറണാകുളം അതിരൂപത മെത്രാപ്പൊലീത്ത പള്ളി സന്ദർശിക്കാൻ എത്തുകയും നാടിന്റെ വികസനത്തിന് പള്ളിയോട് ചേർന്ന് പള്ളിക്കൂടം ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.അന്ന് പള്ളി വികാരി ആയിരുന്ന നമ്പ്യാപറമ്പിൽ ജോസഫ് (കളരിക്കത്തൊട്ടി )അച്ചന്റെ നേതൃത്വത്തിൽ പള്ളിക്കൂടം സ്‌ഥാപിക്കുന്നതിന് വേണ്ട പ്രാരംഭ നടപടികൾ കൈക്കൊണ്ടു. കൂടുതൽ അറിയാം | ||
== [[എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | == [[എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == |