"കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
20:14, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022ഹിസ്റ്ററി
(ചെ.) (കാവിൽ എ എം എൽ പി സ്കൂൾചരിത്രം) |
(ചെ.) (ഹിസ്റ്ററി) |
||
വരി 6: | വരി 6: | ||
അങ്ങിനെയിരിക്കെ സ്കൂൾ നടത്തികൊണ്ടു പോകാനുള്ള പ്രയാസവും ശാരീരിക അസ്വാസ്ഥ്യവും കാരണം അനന്തൻ ഗുരിക്കൾ തന്റെ സഹപ്രവർത്തകനായ കേളമംഗലത്ത് കണ്ടി ഗോപാലൻ അടിയോടിക്ക് സ്‍കൂളിന്റെ ഉടമസ്ഥാവാകാശവും പ്രധാനാധ്യാപകന്റെ ചുമതലയും ഏൽപ്പിച്ചുകൊണ്ട് 1930 ൽ സ്കൂളിനോട് വിട പറഞ്ഞു. മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണത്തിൻ കീഴിൽ ൦1-07-1931 മതലാണ് സ്കൂൾ റിക്കോർഡുകൾ സൂക്ഷിച്ച് പോന്നതായി കാണുന്നത്. പിന്നീടുള്ള കാലത്ത് പരിശോധന സമയത്ത് 5 ാം ക്ലാസിൽ വേണ്ടത്ര വിദ്യാർഥികൾ ഇല്ലാത്ത കാരണം അഞ്ചാം ക്ലാസ് നിർത്തലാക്കുകയായിരുന്നു. | അങ്ങിനെയിരിക്കെ സ്കൂൾ നടത്തികൊണ്ടു പോകാനുള്ള പ്രയാസവും ശാരീരിക അസ്വാസ്ഥ്യവും കാരണം അനന്തൻ ഗുരിക്കൾ തന്റെ സഹപ്രവർത്തകനായ കേളമംഗലത്ത് കണ്ടി ഗോപാലൻ അടിയോടിക്ക് സ്‍കൂളിന്റെ ഉടമസ്ഥാവാകാശവും പ്രധാനാധ്യാപകന്റെ ചുമതലയും ഏൽപ്പിച്ചുകൊണ്ട് 1930 ൽ സ്കൂളിനോട് വിട പറഞ്ഞു. മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണത്തിൻ കീഴിൽ ൦1-07-1931 മതലാണ് സ്കൂൾ റിക്കോർഡുകൾ സൂക്ഷിച്ച് പോന്നതായി കാണുന്നത്. പിന്നീടുള്ള കാലത്ത് പരിശോധന സമയത്ത് 5 ാം ക്ലാസിൽ വേണ്ടത്ര വിദ്യാർഥികൾ ഇല്ലാത്ത കാരണം അഞ്ചാം ക്ലാസ് നിർത്തലാക്കുകയായിരുന്നു. | ||
1930 മുതൽ സ്കൂളിന്റെ മാനേജറായിരുന്ന കേളമംഗലത്ത് കണ്ടി ഗോപാലൻ 05/09/1982 ൽ നിര്യാതനായതിനെ തുടർന്ന് മകൾ കേളമംഗലത്ത് കണ്ടി പ്രമീള കാവിൽ എ എം എൽ പി സ്കൂൾ മാനേജറായി ചുമതല ഏറ്റെടുത്തു.കേളമംഗലത്ത് കണ്ടി പ്രമീള സ്കൂളിന്റെ ഉടമസ്ഥാവകാശം 1992 ൽ കൈമാറിയതിനെ തുടർന്ന് 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈൻ 2013 ൽ സ്കൂളിന്റെ ഉടമസ്ഥാവകാശം ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയതിനെ തുടർന്ന് 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റുും 2016 ൽ ഇസ്സത്തുൽ ഇസ്ലാം ട്രസ്റ്റ് ഈ വിദ്യാലയത്തിൻറെ ഉടമസ്ഥാവകാശം നല്ലൂർ റഹീഷിന് കൈമറിയതിനെ തുടർന്ന് 2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് ആണ്. |