Jump to content
സഹായം

"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/കാർഷിക ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിസ്ഥിതി
(പരിസ്ഥിതി)
(പരിസ്ഥിതി)
വരി 5: വരി 5:
പരിസ്ഥിതി നാശവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തി. " നമുക്ക് നമ്മുടെ പ്രകൃതിയെ വീണ്ടെടുക്കാം" എന്നാ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം പ്രധാനാധ്യാപകൻ ശ്രീ തോമസ് മാത്യു കുട്ടികൾക്ക് നൽകി.

പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഉള്ള പരിസ്ഥിതി ക്ലബ് രൂപീകരിച്ചും ഉദ്ഘാടനം ശ്രീ തോമസ് മാത്യു നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളുടെ ചാർജ്ജുള്ള [[:പ്രമാണം:LISSA C L.png|ലിസ സി]] എൽ സീനിയർ  അസിസ്റ്റന്റ് സന്ധ്യ ടീച്ചർ അധ്യാപകരായ ശശി ടി ആർ അനിൽകുമാർ കെ പി സഹദേവൻ എം എന്നിവർ നേതൃത്വം നൽകി.
പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഉള്ള പരിസ്ഥിതി ക്ലബ് രൂപീകരിച്ചും ഉദ്ഘാടനം ശ്രീ തോമസ് മാത്യു നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളുടെ ചാർജ്ജുള്ള [[:പ്രമാണം:LISSA C L.png|ലിസ സി]] എൽ സീനിയർ  അസിസ്റ്റന്റ് [[:പ്രമാണം:15006 SANDHYA M B.png|സന്ധ്യ ടീച്ചർ]] അധ്യാപകരായ [[:പ്രമാണം:15006 SASSY T R.png|ശശി ടി ആർ]] അനിൽകുമാർ കെ പി സഹദേവൻ എം എന്നിവർ നേതൃത്വം നൽകി.

ബഷീർ ദിനത്തിൽ മാങ്കോസ്റ്റിൻ മരം നടൽ ബഷീർ ദിനത്തിൽ സ്കൂൾ മുറ്റത്ത് മാങ്കോസ്റ്റിൻ മരം നട്ടു പി ടി എ പ്രസിഡന്റ് പ്രതിഭാ ശശി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു വൈസ് പ്രസിഡന്റ് മുഹമ്മദലി അധ്യാപകനായ സുരേഷ് കുമാർ അനിൽകുമാർ കെ ബി എന്നിവർ സംസാരിച്ചു ശശി ടി ആർ നന്ദി അറിയിച്ചു.

971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1453585" എന്ന താളിൽനിന്ന് ശേഖരിച്ചത്