Jump to content
സഹായം


"ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


1916-ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുണ്ട്. സ്കൂൾ പ്രവേശന കവാടത്തിന് ഇടത് വശത്തായിമുത്തോലി ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിവിധ കളിയുപകരണങ്ങൾ അടങ്ങുന്ന ഒരു വലിയ പാർക്ക് ഉണ്ട്. അതിനു സമീപത്തായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ബാഡ്മിന്റൺ കോർട്ടും ഇവിടെയുണ്ട്. പാലാ BRC യുടെ മുത്തോലി പഞ്ചായത്തിലെ CRC സെന്റർ ഈ സ് കൂളിലാണ് സ്ഥിതി ചെയ്യുന്നത്. 2011 - 12 അധ്യയന വർഷത്തിൽ ആരംഭിച്ച പ്രീപ്രൈമറിയിൽ മൃഗങ്ങളും പക്ഷികളും പൂക്കളും വർണ ചിത്രങ്ങളായി തെളിയുന്ന ഭിത്തികളും കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്റ്റിക്കറുകൾ പതിച്ച ബഞ്ചും ഡസ്ക്കുകളുo കൂടാതെ ആടുന്ന കുതിരകളും കുഞ്ഞു സൈക്കിളുകളും കാറും നിരവധി പാവകളും കുട്ടികളുടെ ബുദ്ധിവികാസത്തിനു തകുന്ന മറ്റ് രസകരമായ പഠനോപകരണങ്ങളും കുട്ടി ബോർഡുകളും അടങ്ങുന്ന ശിശു സൗഹൃദപരമായ അന്തരീഷമാണുള്ളത്. കൂടുതൽ അറിയാൻ                                                                                                                     
1916-ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുണ്ട്. സ്കൂൾ പ്രവേശന കവാടത്തിന് ഇടത് വശത്തായിമുത്തോലി ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിവിധ കളിയുപകരണങ്ങൾ അടങ്ങുന്ന ഒരു വലിയ പാർക്ക് ഉണ്ട്. അതിനു സമീപത്തായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ബാഡ്മിന്റൺ കോർട്ടും ഇവിടെയുണ്ട്. പാലാ BRC യുടെ മുത്തോലി പഞ്ചായത്തിലെ CRC സെന്റർ ഈ സ് കൂളിലാണ് സ്ഥിതി ചെയ്യുന്നത്. 2011 - 12 അധ്യയന വർഷത്തിൽ ആരംഭിച്ച പ്രീപ്രൈമറിയിൽ മൃഗങ്ങളും പക്ഷികളും പൂക്കളും വർണ ചിത്രങ്ങളായി തെളിയുന്ന ഭിത്തികളും കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്റ്റിക്കറുകൾ പതിച്ച ബഞ്ചും ഡസ്ക്കുകളുo കൂടാതെ ആടുന്ന കുതിരകളും കുഞ്ഞു സൈക്കിളുകളും കാറും നിരവധി പാവകളും കുട്ടികളുടെ ബുദ്ധിവികാസത്തിനു തകുന്ന മറ്റ് രസകരമായ പഠനോപകരണങ്ങളും കുട്ടി ബോർഡുകളും അടങ്ങുന്ന ശിശു സൗഹൃദപരമായ അന്തരീഷമാണുള്ളത്. [[ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]                                                                                                                      
 
 
 
ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളെ സ്ക്രീൻ ഉപയോഗിച്ച് വേർതിരിക്കുന്നു. മൃഗങ്ങളുടേയും പക്ഷികളുടേയും പച്ചക്കറികളുടേയും ചിത്രങ്ങളാൽ സ്കൂൾ ഭിത്തി മനോഹരമാ ണ്, ഇന്ത്യയുടേയും കേരളത്തിന്റേയും ഭൂപടം ദേശീയ ചിഹ്നങ്ങൾ, സംസ്ഥാന ചിഹ്നങ്ങൾ എന്നിവയും ഏറ്റവും മുകളിലായി ചിത്രീകരിച്ചിരിക്കുന്നു
 
വായനാശീലം കുറഞ്ഞുവരുന്ന ഈ കാലത്ത് കുട്ടികളിലെ വായന യും അമ്മ വായനയുംവളർത്താനുതകുന്ന വിധത്തിൽ നിരവധി പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറിയും ശാസ്ത്രാ വബോധം വളർത്താനുതകുന്ന ഒരു ന്യൂട്ടൺസ് ലാബും ഗണിതാഭിരുചി വളർത്താൻ ഗണിതലാബും ഇവിടെയുണ്ട്. പഠന നിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
 
സൗകര്യങ്ങളോട് കൂടിയ കംപ്യൂട്ടറുകളും ലാപ് ടോപ്പുകളും സ്മാർട്ട് ക്ലാസ്സ് മുറിയും ഉണ്ട്. കായിക പരിശീലനത്തിനുതകുന്ന മൈതാനം, ഡൈനിംഗ് ഹാൾ, കഞ്ഞിപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ എല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. അന്താരാഷ്ട്ര നിലവാര വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂൾ പ്രധാനം ചെയ്യുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  
*  
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446009" എന്ന താളിൽനിന്ന് ശേഖരിച്ചത്