Jump to content
സഹായം

"ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിലെ പുലിയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്.  
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിലെ പുലിയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്.  
== ചരിത്രം ==
== ചരിത്രം ==
മുത്തോലി ഗ്രാമ പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ ഹൈവേ റോഡ്സൈഡിൽ പുലിയന്നൂർ ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 22 - 05-1916-ൽ ശ്രീ കെ.പൽപ്പു ചെട്ടിയാർ തലയണ കണ്ടം എന്ന വ്യക്തി കേരളീയ വൈശ്യ സമാജം  വിദ്യാശാല എന്ന  പേരിൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. [[ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/ചരിത്രം|കൂടുതൽ അറിയാൻ]] പിന്നീട് അരുണാപുരത്തുള്ള ശ്രീരാമകൃഷ്ണ മഠം ഏറ്റെടുക്കുകയും 1948-ൽ ഗവൺമെന്റിന് കൈമാറുകയും ചെയ്തു. അന്നുമുതൽ ആശ്രമം ഗവൺമെന്റ് എൽ.പി.സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. ശതാബ്ദി ആഘോഷം കഴിഞ്ഞ ഈ വിദ്യാലയ മുത്തശ്ശി ഇന്ന് സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രഗത്ഭരായ വ്യക്തികളുടെ മാതൃവിദ്യാലയം കൂടിയാണ്. സാമൂഹ്യ - സാമ്പത്തിക സാംസ്ക്കാരികപരമായി ഉയർന്നമേഖലയിലുള്ള ആളുകൾ പാർക്കുന്ന മേഖലയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തി പുലിയന്നൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലനിൽക്കാൻ ഇന്നും ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.
മുത്തോലി ഗ്രാമ പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ ഹൈവേ റോഡ്സൈഡിൽ പുലിയന്നൂർ ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 22 - 05-1916-ൽ ശ്രീ കെ.പൽപ്പു ചെട്ടിയാർ തലയണ കണ്ടം എന്ന വ്യക്തി കേരളീയ വൈശ്യ സമാജം  വിദ്യാശാല എന്ന  പേരിൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. [[ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/ചരിത്രം|കൂടുതൽ അറിയാൻ]]   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445944" എന്ന താളിൽനിന്ന് ശേഖരിച്ചത്