Jump to content
സഹായം

"സെന്റ്. ജോസഫ് എച്ച്. എസ്. കരുവന്നൂർ /പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തി
(തിരുത്തി)
(തിരുത്തി)
വരി 2: വരി 2:

<big>സെന്റ് ജോസഫ് എച്ച്. എസ്. കരുവന്നൂലെ കുട്ടികളുടെ നൈസർഗീയമായ കഴിവുകൾ കണ്ടെത്തി പ്രോത്സഹിപ്പിക്കുന്നതിൽ എന്നും മുമ്പിലാണ്. തുടർച്ചയായി എല്ലാ വർഷവും ഉപജില്ലാ മത്സരത്തിൽ ഓവറോളും പിന്നെ ഗ്രേസ് മാർക്കിനും അർഹത നേടിവരുന്നു. മത്സര ഇനങ്ങൾക്ക് പ്രത്യേകം പരിശീലനം നൽകി വരുന്നു. ദിനാചരണ പ്രവർത്തനങ്ങളും നടത്തുന്നു.</big>

'''<big>വിദ്യ രംഗം കലാ സാഹിത്യ വേദി</big>'''
<big>കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി . വിദ്യാലയ പ്രവർത്തനരംഭത്തിൽതന്നെ വായനാദിനാചരണവും വായനവരവും ആചരിച്ച്, വിദ്യാർത്ഥികളിൽ മാതൃഭാഷയോടുള്ള സ്നേഹവും താല്പര്യവും വളർത്താൻ ഈ സാഹിത്യവേദി കൂടുതൽ ശ്രദ്ധിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഓൺലൈൻനായും ഡിജിറ്റലായും നടത്തുവാൻ വിദ്യാലയത്തിന് സാധിച്ചു. കഥ, കവിത, ചിത്രരചന, അഭിനയം, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻപാട്ട്, എന്നീ ഏഴു മേഖലകളിലെയും പ്രവർത്തനങ്ങൾ എൽപി, യുപി, എച്ച് എസ്, തലങ്ങളിൽ ഇവിടെ കാര്യക്ഷമമായി നടക്കുന്നുണ്ട്. 2021 -22 ഉപജില്ലാ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ സമ്മാനാർഹരായിട്ടുണ്ട്.</big>

'''<big>നല്ലപാഠം</big>'''
'''<big>നല്ലപാഠം</big>'''
319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444396" എന്ന താളിൽനിന്ന് ശേഖരിച്ചത്