"ഗവ. എൽ .വി.എൽ .പി. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ .വി.എൽ .പി. എസ്. കുളത്തൂർ (മൂലരൂപം കാണുക)
10:25, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 62: | വരി 62: | ||
'''ആമുഖം''' | '''ആമുഖം''' | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ പെട്ട കോട്ടാങ്ങൽ പഞ്ചായത്തിലാണ് ഗവൺമെൻറ് എൽ .വി എൽ പി സ്‌കൂൾ | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ പെട്ട കോട്ടാങ്ങൽ പഞ്ചായത്തിലാണ് ഗവൺമെൻറ് എൽ .വി എൽ പി സ്‌കൂൾ കുളത്തൂർ സ്ഥിതിചെയ്യുന്നത് . ഒന്നാം ലോകമഹായുദ്ധ കാലത്തു പ്രത്യക്ഷ രക്ഷാ ദൈവ സഭയുട സ്ഥാപകനായിരുന്ന ശ്രീ കുമാരഗുരുദേവന്റെ നേതൃത്വത്തിൽ നടത്തിയ യുദ്ധവിരുദ്ധ ജാഥ ആരംഭിച്ച മാരൻകുളവും പണ്ടുകാലത്തു ചുങ്കം പിരിച്ചിരുന്ന ചുങ്കപ്പാറയും ഈ വിദ്യാലയത്തിനടുത്താണ് .വിനോദ സഞ്ചാരകേന്ദ്രമായ നാഗപ്പാറയും പടയണിക്ക് പേരുകേട്ട കോട്ടാങ്ങൽ ദേവീക്ഷേത്രവും ഈ വിദ്യാലയത്തിന്റെ സമീപപ്രദേശത്താണ് . | ||
'''ചരിത്രം''' | '''ചരിത്രം''' | ||
വരി 68: | വരി 68: | ||
പപ്പുപിള്ളസാറിന്റെ ഉടമസ്ഥതയിൽ 1927 ൽ ഒരു സ്വകാര്യ വിദ്യാലയമായാണ് ഈ സ്‌കൂൾ ആരംഭിച്ചത് | പപ്പുപിള്ളസാറിന്റെ ഉടമസ്ഥതയിൽ 1927 ൽ ഒരു സ്വകാര്യ വിദ്യാലയമായാണ് ഈ സ്‌കൂൾ ആരംഭിച്ചത് | ||
അന്ന് ലക്ഷ്മിവിലാസം ലോവർ പ്രൈമറി സ്‌കൂൾ പൊറ്റമല എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . ഇന്നും പൊറ്റമല സ്‌കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം | അന്ന് ലക്ഷ്മിവിലാസം ലോവർ പ്രൈമറി സ്‌കൂൾ പൊറ്റമല എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . ഇന്നും പൊറ്റമല സ്‌കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |