"ഗവ. എൽ .വി.എൽ .പി. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 72: വരി 72:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നാം  ക്‌ളാസ്സ്‌  മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഉൾപ്പെടുന്നതാണ് ഈ സ്കൂൾ.4 ക്ലാസ്മു മുറികളും ഒരു ഓഫീസും ഉണ്ട്.ചുറ്റുമതിൽ ഭാഗികമായി മാത്രമേ ഉള്ളൂ.മനോഹരമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഇവിടെ ഉണ്ട്.സ്കൂൾ മുഴുവനും വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ലാസ്മുറികളിലും ലൈറ്റും ഫാനും ക്രമീകരിച്ചിട്ടുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 2  ലാപ്‌ടോപ്പും ഒരു പ്രൊജക്റ്ററും പ്രയോജനപ്പെടുത്തിക്‌ളാസ്സുകൾ  നടത്തിവരുന്നു..പാചകപ്പുര സ്കൂൾ കെട്ടിടത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.  ശുദ്ധ ജല ലഭ്യതക്കുവേണ്ടി  കിണറും വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷനും ഉണ്ട് .സ്കൂളിന്റെ തറ ടൈൽ ഇട്ട് ഭംഗി ആക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി പാത്രങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ഓരോ ക്ലാസിലെയും പഠനസാമഗ്രികൾ സൂക്ഷിക്കാനായി അലമാരകൾ ഉണ്ട്. കുട്ടികളുടെ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കാൻ അതാതു ക്ലാസിന്റെ നിലവാരമുള്ള കളിയുപകരണങ്ങൾ ഉണ്ട്.കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ  കളിസ്ഥലമുണ്ട് കുട്ടികളിൽ വായനാബോധം വളർത്താൻ ഓരോ ക്ലാസിലും വായനാമൂല ഉണ്ട്.

'''മികവുകൾ'''
ഈ സ്കൂളിൽ നിന്നും വിദ്യ അഭ്യസിച്ചു പടിയിറങ്ങിയ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായവരാണ്.ഓരോ വർഷങ്ങളിലായി  കുട്ടികൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ തങ്ങളുടെ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
'''മുൻസാരഥികൾ_ സേവനകാലയളവ്'''
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!കാലയളവ്
|-
|
|
!
|-
|
|
!
|-
|
|
!
|}
*

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
ക്വിസ് മത്സരം
*  എൻ.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
ശാസ്ത്രമേള
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
കലോൽസവ
 
ബാലസംഘം
 
പഠനോത്സവം
 
ദിനാചരണങ്ങൾ
 
എല്ലാ ദിവസവു അസംബ്ലി
 
തിങ്കൾ ,വെള്ളി ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലി
 
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<!--visbot  verified-chils->-->
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552078" എന്ന താളിൽനിന്ന് ശേഖരിച്ചത്