"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
09:42, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
* | <nowiki>*</nowiki>സ്കൂൾ കമ്പ്യൂട്ടർ ലാബ് | ||
വിപുലമായ കമ്പ്യൂട്ടർ ലാബും. അതിൽ 5ഡെസ്ക്ടോപ്പ്ഉണ്ട്. 9 ലാപ്ടോപ്പുകൾ കുട്ടികൾക്കായിസജ്ജീകരിച്ചിരിക്കുന്നു. ലാബിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. it@School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു. | |||
* ഗ്രന്ഥശാല | * ഗ്രന്ഥശാല | ||
[[പ്രമാണം:37012 LIBRARY.jpeg|ഇടത്ത്|ലഘുചിത്രം|LIBRARY]] | [[പ്രമാണം:37012 LIBRARY.jpeg|ഇടത്ത്|ലഘുചിത്രം|LIBRARY]] | ||
വരി 26: | വരി 23: | ||
[[പ്രമാണം:37012 DINING HALL.jpg|ലഘുചിത്രം|128x128ബിന്ദു|DINING HALL]] | [[പ്രമാണം:37012 DINING HALL.jpg|ലഘുചിത്രം|128x128ബിന്ദു|DINING HALL]] | ||
വിറകടുപ്പ്,ഗ്യാസ് അടുപ്പ്, പാത്രങ്ങൾ വെക്കാനുള്ള ഷെൽഫ്, ഫ്രിഡ്ജ്, പാത്രം കഴുകുന്നതിനായി പ്രത്യേകം സജ്ജീകരിച്ച സ്ഥലം, ഭക്ഷണം വിളമ്പുന്നതിനുള്ള ഗ്രാനൈറ്റ് പാകിയ വാർത്ത മേശ എന്നീ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് അടുക്കള. ഉച്ചഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനം, പച്ചക്കറി എന്നീ സാധനങ്ങൾ വെക്കുന്നതിനുള്ള സംഭരണ മുറി..ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ വിവിധ വലുപ്പത്തിലുള്ള പാത്രങ്ങൾ, ചിരവ, അരിയും മറ്റുസാധനങ്ങളും അളന്നു തൂക്കുന്നതിനുള്ള മെഷീൻ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ.നാനൂറോളം കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഇരുമ്പ് ബെഞ്ച്, ഗ്രാനൈറ്റ് പാകിയ വാർത്ത മേശ , ലൈറ്റും ഫാനും ഉൾപ്പെടെയുള്ള വിശാലമായ ഭക്ഷണശാല. അടുക്കളയും,സംഭരണ മുറിയും ,ഉച്ച ഭക്ഷണം കഴിക്കുന്ന മുറി എന്നിവ ടൈൽ പാകി ആധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ചിരിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനുള്ള മാലിന്യ സംസ്കരണി, കൈകഴുകുന്നതിനായി നാലുകൂട്ടം പൈപ്പ് സൗകര്യം എന്നിവയുണ്ട് . | വിറകടുപ്പ്,ഗ്യാസ് അടുപ്പ്, പാത്രങ്ങൾ വെക്കാനുള്ള ഷെൽഫ്, ഫ്രിഡ്ജ്, പാത്രം കഴുകുന്നതിനായി പ്രത്യേകം സജ്ജീകരിച്ച സ്ഥലം, ഭക്ഷണം വിളമ്പുന്നതിനുള്ള ഗ്രാനൈറ്റ് പാകിയ വാർത്ത മേശ എന്നീ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് അടുക്കള. ഉച്ചഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനം, പച്ചക്കറി എന്നീ സാധനങ്ങൾ വെക്കുന്നതിനുള്ള സംഭരണ മുറി..ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ വിവിധ വലുപ്പത്തിലുള്ള പാത്രങ്ങൾ, ചിരവ, അരിയും മറ്റുസാധനങ്ങളും അളന്നു തൂക്കുന്നതിനുള്ള മെഷീൻ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ.നാനൂറോളം കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഇരുമ്പ് ബെഞ്ച്, ഗ്രാനൈറ്റ് പാകിയ വാർത്ത മേശ , ലൈറ്റും ഫാനും ഉൾപ്പെടെയുള്ള വിശാലമായ ഭക്ഷണശാല. അടുക്കളയും,സംഭരണ മുറിയും ,ഉച്ച ഭക്ഷണം കഴിക്കുന്ന മുറി എന്നിവ ടൈൽ പാകി ആധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ചിരിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനുള്ള മാലിന്യ സംസ്കരണി, കൈകഴുകുന്നതിനായി നാലുകൂട്ടം പൈപ്പ് സൗകര്യം എന്നിവയുണ്ട് . | ||
* കുടിവെള്ള പദ്ധതി | |||
ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മോട്ടർ സൗകര്യത്തോടു കൂടിയ കെട്ടിപ്പൊക്കി വലയിട്ടു മൂടിയ കിണറുണ്ട്. വെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട് .കേരളവാട്ടർ ഡിപ്പാർട്ട്മെൻറ് കീഴിലുള്ള വാട്ടർ കണക്ഷനും സ്കൂളിനുണ്ട് . | |||
[[പ്രമാണം:37012 DRINKING WATER.jpg|ലഘുചിത്രം|DRINKING WATER]] | |||
2018 -19 വർഷത്തിൽ തെങ്ങും തറയിൽ ശ്രീ ടി പി പ്രകാശ് കുമാർ സ്കൂളിലേക്ക് വാട്ടർ കൂളർ നൽകുകയുണ്ടായി. ബോസ്കോ തിരുവല്ല സ്പോൺസർ ചെയ്ത 4 കൂളറുകൾ സ്കൂളിൽ സ്ഥാപിച്ചു . 2019 20 ഓക്സ്ഫാം സംഭാവന ചെയ്ത ഫിൽറ്റർ യൂണിറ്റും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. | |||
* | |||
* ശുചിമുറി | * ശുചിമുറി | ||
വരി 57: | വരി 61: | ||
അദ്ധ്യാപകൻമാർക്കും , അധ്യാപിക മാർക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേകം സ്റ്റാഫ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . സ്റ്റാഫിനോട് ചേർന്നുതന്നെ ശുചിമുറി സൗകര്യവുമുണ്ട് . അധ്യാപകർക്ക് മേശയും കറങ്ങുന്ന കസേരയും, ബുക്കുകളും ഫയലുകളും സൂക്ഷിക്കാവുന്ന വിധത്തിലുള്ള കബോർഡുകളും ക്രമീകരിച്ചിട്ടുണ്ട്. സ്കൂൾ ജീവനക്കാരുടെ മീറ്റിങ്ങുകൾ നടത്തത്തക്ക വിധത്തിലാണ് അധ്യാപികമാരുടെ ഇവിടെ സ്റ്റാഫ് റൂം ക്രമീകരിച്ചിരിക്കുന്നത് . | അദ്ധ്യാപകൻമാർക്കും , അധ്യാപിക മാർക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേകം സ്റ്റാഫ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . സ്റ്റാഫിനോട് ചേർന്നുതന്നെ ശുചിമുറി സൗകര്യവുമുണ്ട് . അധ്യാപകർക്ക് മേശയും കറങ്ങുന്ന കസേരയും, ബുക്കുകളും ഫയലുകളും സൂക്ഷിക്കാവുന്ന വിധത്തിലുള്ള കബോർഡുകളും ക്രമീകരിച്ചിട്ടുണ്ട്. സ്കൂൾ ജീവനക്കാരുടെ മീറ്റിങ്ങുകൾ നടത്തത്തക്ക വിധത്തിലാണ് അധ്യാപികമാരുടെ ഇവിടെ സ്റ്റാഫ് റൂം ക്രമീകരിച്ചിരിക്കുന്നത് . | ||