"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
09:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
2018 19 വർഷത്തിൽ ലൈബ്രറി ഫർണിച്ചർ വാങ്ങുന്നതിലേക്ക് പിടിഎ അംഗം മഞ്ജുള നാരായണനും,ലൈബ്രറി ബുക്സ് വാങ്ങുന്നതിന് മുൻ അധ്യാപിക ശ്രീമതി വി വി രത്നമ്മയും ധന സഹായം നൽകിയിട്ടുണ്ട്. 1987- 88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളും 2022 ജനുവരി 26 ന്സ്കൂൾ ലൈബ്രറിയിലേക്ക്വളരെ മൂല്യമുള്ള 44 പുസ്തകങ്ങൾ സംഭാവനചെയ്യുകയുണ്ടായി. വിവിധ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു . | 2018 19 വർഷത്തിൽ ലൈബ്രറി ഫർണിച്ചർ വാങ്ങുന്നതിലേക്ക് പിടിഎ അംഗം മഞ്ജുള നാരായണനും,ലൈബ്രറി ബുക്സ് വാങ്ങുന്നതിന് മുൻ അധ്യാപിക ശ്രീമതി വി വി രത്നമ്മയും ധന സഹായം നൽകിയിട്ടുണ്ട്. 1987- 88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളും 2022 ജനുവരി 26 ന്സ്കൂൾ ലൈബ്രറിയിലേക്ക്വളരെ മൂല്യമുള്ള 44 പുസ്തകങ്ങൾ സംഭാവനചെയ്യുകയുണ്ടായി. വിവിധ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു . | ||
* അടൽ ടിങ്കറിംഗ് ലാബ് | |||
[[പ്രമാണം:37012 Ataltinkeringlab.jpg|ലഘുചിത്രം]] | |||
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നമ്മുടെ സ്കൂളിൽ ആധുനിക സംവിധാനങ്ങ ളോട് കൂടിയ ഒരു ലാബിന്റെ പ്രവർത്തനത്തിന് കൂടി തുടക്കം കുറിക്കുകയാണ്. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി പഠന പഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. 2019ൽ 12 ലക്ഷം യുവ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുക എന്നഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് അടൽ ടിങ്കറിങ് ലാബ് നാഷണൽ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. . സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാത്തമാറ്റിക്സ്, ബയോടെക്നോളജി, എൻജിനിയറിംഗ് എന്നിവയിലെ പുതിയ ആശയങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നത്. റോബോട്ടിക് ടൂൾ കിറ്റുകൾ, ത്രീഡി പ്രിന്റർ ഡ്രോൺ, ബയോടെക്നോളജി ബയോമെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കുന്നു ണ്ട്. രാജ്യത്ത് അടൽ ടിങ്കറിംഗ് ലാബിന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്നാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ. | |||
* കളി സ്ഥലം | * കളി സ്ഥലം | ||