"എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:09, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ക്ലബ്ബുകൾ
വരി 1: | വരി 1: | ||
=[[ക്ലബ്ബുകൾ]]= | =[[ക്ലബ്ബുകൾ]]= | ||
ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് | |||
==ക്ലബ്ബുകളെ പരിചയപ്പെടാം== | ==ക്ലബ്ബുകളെ പരിചയപ്പെടാം== | ||
==വിദ്യാരംഗം കലാ സാഹിത്യവേദി== | ==വിദ്യാരംഗം കലാ സാഹിത്യവേദി== | ||
വരി 62: | വരി 62: | ||
[[പ്രമാണം:18431 eco club.jpg|നടുവിൽ|ലഘുചിത്രം|2014ലെ പരിസ്ഥിതി ദിന പരിപാടിയിൽ നിന്ന്]] | [[പ്രമാണം:18431 eco club.jpg|നടുവിൽ|ലഘുചിത്രം|2014ലെ പരിസ്ഥിതി ദിന പരിപാടിയിൽ നിന്ന്]] | ||
രണ്ടായിരത്തി പതിനാലിലും ഏറെ വ്യത്യസ്ഥമായ രീതിയിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.പരിസ്ഥിതി ദിന റാലിയോടെ ആരംഭിച്ച് മഹാൻമാരുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ അവരുടെ പേരുകളിൽ റോഡ് സൈഡുകളിൽ മരതൈകൾ വെച്ചുപിടിപ്പിച്ചു. | രണ്ടായിരത്തി പതിനാലിലും ഏറെ വ്യത്യസ്ഥമായ രീതിയിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.പരിസ്ഥിതി ദിന റാലിയോടെ ആരംഭിച്ച് മഹാൻമാരുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ അവരുടെ പേരുകളിൽ റോഡ് സൈഡുകളിൽ മരതൈകൾ വെച്ചുപിടിപ്പിച്ചു. | ||
== ഗണിത ക്ലബ്ബ് == | |||
=== ആമുഖം === | |||
ഗണിത പ്രവർത്തനങ്ങൾ ലളിതമാക്കാനും , കുട്ടികളിൽ ഗണിത താൽപര്യം വർദ്ധിപ്പിക്കുവാനും സ്കൂളിൽ ഒരു ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്.ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുള്ളതാണ് ക്ലബ് | |||
ദിനാചരണങ്ങൾ, ശിൽപശാലകൾ, ഗണിത മാഗസീനുകൾ എന്നിവയൊക്കെയാണ് പ്രധാന പരിപാടികളായി സംഘടിപ്പിക്കാറുള്ളത്. | |||
ക്ലബ്ബിൻ്റെ ചില പ്രവർത്തനങ്ങൾ | |||
=== ഭീമൻ ഗണിതം === | |||
ദേശീയ ഗണിത വർഷത്തിൻ്റെ ഭാഗമായി സ്കൂളിലെ ഗണിത ക്ലബ്ബ് പുറത്തിറക്കിയ ഭീമൻ ഗണിതം പുസ്തകം ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. കുട്ടികളുടെ ഗണിതവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ലളിതമായ പ്രവർത്തനങ്ങൾ അടങ്ങിയതായിരുന്നു പുസ്തകം | |||
=== വളരുന്ന ഗണിതപ്പെട്ടി === | |||
ഒന്നാം ക്ലാസിൽ എത്തുന്ന ഓരോ കുട്ടിക്കും ഒരു ഗണിതപ്പെട്ടി നൽകുന്ന പ്രവർത്തനം സ്കൂളിൽ നടന്നുവരുന്നു. കുട്ടികൾക്ക് ഓരോ ക്ലാസിലും ഗണിതപഠനത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും പെട്ടിയിൽ ശേഖരിച്ച് വെക്കുന്നു . അടുത്ത ക്ലാസിലേക്ക് അവ കൊണ്ടു പോകുന്നു. അങ്ങനെ നാല്ലാം ക്ലാസിൽ എത്തുമ്പോൾ വിദ്യാർത്ഥിക്ക് ഗണിതപഠനം ലളിതമാക്കാൻ കഴിയും. | |||
=== ഗണിത ശിൽപശാല === | |||
[[പ്രമാണം:18431 Maths Club.jpg|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള ഗണിത ശിൽപശാലയിൽ നിന്ന്]] | |||
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗണിതപഠനോപകരണങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗണിത ശിൽപശാല സംഘടിപ്പിച്ചു.ഓരോ ക്ലാസിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം രക്ഷിതാക്കൾക്കാണ് പരിശീലനം നൽകിയത്.തുടർന്ന് അവർ സി.പി.ടി.എ യോഗത്തിൽ മറ്റ് രക്ഷിതാക്കൾക്കും പരിശീലനം നൽകി. |