എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
00:35, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→100 മഴ കുഴികൾ
വരി 57: | വരി 57: | ||
2013 ൽ പരിസ്ഥിതി ക്ലബ്ബ് നടത്തിയ ഏറ്റവും മികച്ച പ്രവർത്തനമാണ് വിദ്യാർത്ഥികളുടെ വീട്ടിൽ 100 മഴക്കുഴികൾ നിർമ്മിച്ചത്.പരിപാടിയുടെ ഉദ്ഘാടനം അന്നത്തെ വാർഡ് കൗൺസിലർ പി.എം ഖൈറുന്നിസയുടെ വീട്ടിൽ മഴക്കുഴി നിർമ്മിച്ച് കൊണ്ടാണ് നിർവ്വഹിച്ചത്. | 2013 ൽ പരിസ്ഥിതി ക്ലബ്ബ് നടത്തിയ ഏറ്റവും മികച്ച പ്രവർത്തനമാണ് വിദ്യാർത്ഥികളുടെ വീട്ടിൽ 100 മഴക്കുഴികൾ നിർമ്മിച്ചത്.പരിപാടിയുടെ ഉദ്ഘാടനം അന്നത്തെ വാർഡ് കൗൺസിലർ പി.എം ഖൈറുന്നിസയുടെ വീട്ടിൽ മഴക്കുഴി നിർമ്മിച്ച് കൊണ്ടാണ് നിർവ്വഹിച്ചത്. | ||
അന്നത്തെ ബി.പി.ഒ മഞ്ചു ടീച്ചർ സ്കൂളിൽ പങ്കെടുത്തു.ബി.ആർ.സി തല ഉദ്ഘാടനവും സ്കൂളിൽ വെച്ചാണ് നടന്നത്. കൗൺസിലറുടെ വീട്ടിലേക്ക് റാലി നടത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. | അന്നത്തെ എ.ഇ.ശ്രീമതി മാധവി ടീച്ചർ,ബി.പി.ഒ മഞ്ചു ടീച്ചർ സ്കൂളിൽ പങ്കെടുത്തു.ബി.ആർ.സി തല ഉദ്ഘാടനവും സ്കൂളിൽ വെച്ചാണ് നടന്നത്. കൗൺസിലറുടെ വീട്ടിലേക്ക് റാലി നടത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. | ||
[[പ്രമാണം:18431 eco 4.jpg|ഇടത്ത്|ലഘുചിത്രം|എ.ഇ.ഒ ശ്രീമതി മാധവി ടീച്ചർ മഴക്കുഴി നിർമ്മാണം ഉദ്ഘാടനം ചെയ്യുന്നു]] | |||
[[പ്രമാണം:18431 eco 3.jpg|ലഘുചിത്രം|പരിസ്ഥിതി ദിന റാലി]] | |||
==== പരിസ്ഥിതി ദിനം - 2014 ==== | ==== പരിസ്ഥിതി ദിനം - 2014 ==== | ||
വരി 74: | വരി 85: | ||
=== ഭീമൻ ഗണിതം === | === ഭീമൻ ഗണിതം === | ||
ദേശീയ ഗണിത വർഷത്തിൻ്റെ ഭാഗമായി സ്കൂളിലെ ഗണിത ക്ലബ്ബ് പുറത്തിറക്കിയ ഭീമൻ ഗണിതം പുസ്തകം ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. കുട്ടികളുടെ ഗണിതവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ലളിതമായ പ്രവർത്തനങ്ങൾ അടങ്ങിയതായിരുന്നു പുസ്തകം | ദേശീയ ഗണിത വർഷത്തിൻ്റെ ഭാഗമായി സ്കൂളിലെ ഗണിത ക്ലബ്ബ് പുറത്തിറക്കിയ ഭീമൻ ഗണിതം പുസ്തകം ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. കുട്ടികളുടെ ഗണിതവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ലളിതമായ പ്രവർത്തനങ്ങൾ അടങ്ങിയതായിരുന്നു പുസ്തകം | ||
[[പ്രമാണം:18431 maths ഭീമൻ.jpg|നടുവിൽ|ലഘുചിത്രം|ഭീമൻ ഗണിതം പുറം ചട്ട]] | |||
=== വളരുന്ന ഗണിതപ്പെട്ടി === | === വളരുന്ന ഗണിതപ്പെട്ടി === |