"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:54, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('=== ഇംഗ്ലീഷ് ക്ലബ്ബ് === 2017 ൽ യു.പി. വിഭാഗം അധ്യാപകര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
2011 മുതൽ SMVHSS പൂഞ്ഞാറിൽ പ്രവർത്തിക്കുന്നു .കൗമാരപ്രായക്കാരുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ ഒരു അധ്യാപകന്റെ ഇടപെടലിലൂടെ സൗഹൃദപരമായി നേരിടാൻ ഹയർസെക്കൻഡറി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇത്. വിദ്യാർത്ഥികൾക്ക് വന്ന് അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാൻ സൗഹൃദ കോഓർഡിനേറ്റർ എപ്പോഴും തയ്യാറാണ്. മാനസികവും പ്രത്യുൽപാദന ആരോഗ്യവും എന്ന വിഷയത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി വിദഗ്ധർ എല്ലാ വർഷവും ക്ലാസുകൾ നടത്തിവരുന്നു. | 2011 മുതൽ SMVHSS പൂഞ്ഞാറിൽ പ്രവർത്തിക്കുന്നു .കൗമാരപ്രായക്കാരുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ ഒരു അധ്യാപകന്റെ ഇടപെടലിലൂടെ സൗഹൃദപരമായി നേരിടാൻ ഹയർസെക്കൻഡറി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇത്. വിദ്യാർത്ഥികൾക്ക് വന്ന് അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാൻ സൗഹൃദ കോഓർഡിനേറ്റർ എപ്പോഴും തയ്യാറാണ്. മാനസികവും പ്രത്യുൽപാദന ആരോഗ്യവും എന്ന വിഷയത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി വിദഗ്ധർ എല്ലാ വർഷവും ക്ലാസുകൾ നടത്തിവരുന്നു. | ||
=== കരിയർ ഗൈഡൻസ് === | === കരിയർ ഗൈഡൻസ് ക്ലബ്ബ് === | ||
കരിയർ ഗൈഡൻസ് പ്രവർത്തനങ്ങൾ വർഷങ്ങളായി നല്ല രീതിയിൽ നടന്നു വരുന്നു. ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ ഹയർസെക്കൻഡറി നടത്തുന്ന ദിശ ഹയർ സ്റ്റഡീസ് എക്സ്പോ ഉന്നത വിദ്യാഭ്യാസത്തിനുള്ള എല്ലാ വാതിലുകളും കുട്ടികൾക്ക് മുൻപിൽ തുറന്നു കൊടുക്കുന്നു. സ്കൂൾ മാനേജ്മെന്റ് ന്റെ സഹകരണത്തോടെ നടത്തുന്ന ഹോൾ ഇൻ ദി വാൾ (Hole in the whole)പ്രോഗ്രാം തുടങ്ങി വ്യക്തിത്വവികസനത്തിന് ആവശ്യമായ വളരെ കാര്യങ്ങൾ നമ്മുടെ സ്കൂളിൽ നടന്നു വരുന്നു. | കരിയർ ഗൈഡൻസ് പ്രവർത്തനങ്ങൾ വർഷങ്ങളായി നല്ല രീതിയിൽ നടന്നു വരുന്നു. ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ ഹയർസെക്കൻഡറി നടത്തുന്ന ദിശ ഹയർ സ്റ്റഡീസ് എക്സ്പോ ഉന്നത വിദ്യാഭ്യാസത്തിനുള്ള എല്ലാ വാതിലുകളും കുട്ടികൾക്ക് മുൻപിൽ തുറന്നു കൊടുക്കുന്നു. സ്കൂൾ മാനേജ്മെന്റ് ന്റെ സഹകരണത്തോടെ നടത്തുന്ന ഹോൾ ഇൻ ദി വാൾ (Hole in the whole)പ്രോഗ്രാം തുടങ്ങി വ്യക്തിത്വവികസനത്തിന് ആവശ്യമായ വളരെ കാര്യങ്ങൾ നമ്മുടെ സ്കൂളിൽ നടന്നു വരുന്നു. | ||
=== അറബിക് ക്ലബ്ബ് === | |||
1985 തുടങ്ങി കഴിഞ്ഞ 36 വർഷമായി വളരെ വിജയകരമായി അൽ വഹ്ദ അറബിക് ക്ലബ്ബ് മുന്നോട്ടുപോകുന്നു നിലവിൽ 120 അംഗങ്ങളുള്ള ക്ലബ്ബിലെ മെമ്പർമാർ എല്ലാ വർഷങ്ങളും നടക്കുന്ന സ്കൂൾ കലോത്സവങ്ങളിലും അറബി കലോത്സവങ്ങളിലും മികച്ച പ്രകടനം നടത്തുന്നു പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് തന്നെ ഐക്യത്തിലും സാഹോദര്യത്തിലും ധാർമികതയിലും നിലനിന്നുകൊണ്ട് വളരെ കെട്ടുറപ്പോടെ തന്നെ അംഗങ്ങൾ മുന്നോട്ടുപോകുന്നു. |