Jump to content
സഹായം

"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:


=== സൌഹൃദ ക്ലബ്ബ് ===
=== സൌഹൃദ ക്ലബ്ബ് ===
2011 മുതൽ  SMVHSS പൂഞ്ഞാറിൽ പ്രവർത്തിക്കുന്നു .കൗമാരപ്രായക്കാരുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ ഒരു അധ്യാപകന്റെ ഇടപെടലിലൂടെ സൗഹൃദപരമായി നേരിടാൻ ഹയർസെക്കൻഡറി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇത്.  വിദ്യാർത്ഥികൾക്ക് വന്ന് അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാൻ സൗഹൃദ കോഓർഡിനേറ്റർ എപ്പോഴും തയ്യാറാണ്.  മാനസികവും പ്രത്യുൽപാദന ആരോഗ്യവും എന്ന വിഷയത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി വിദഗ്ധർ എല്ലാ വർഷവും ക്ലാസുകൾ നടത്തിവരുന്നു.
2011 മുതൽ  പ്രവർത്തിക്കുന്നു .കൗമാരപ്രായക്കാരുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ ഒരു അധ്യാപകന്റെ ഇടപെടലിലൂടെ സൗഹൃദപരമായി നേരിടാൻ ഹയർസെക്കൻഡറി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇത്.  വിദ്യാർത്ഥികൾക്ക് വന്ന് അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാൻ സൗഹൃദ കോഓർഡിനേറ്റർ എപ്പോഴും തയ്യാറാണ്.  മാനസികവും പ്രത്യുൽപാദന ആരോഗ്യവും എന്ന വിഷയത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി വിദഗ്ധർ എല്ലാ വർഷവും ക്ലാസുകൾ നടത്തിവരുന്നു.


=== കരിയർ  ഗൈഡൻസ് ക്ലബ്ബ് ===
=== കരിയർ  ഗൈഡൻസ് ക്ലബ്ബ് ===
വരി 10: വരി 10:
=== അറബിക് ക്ലബ്ബ് ===
=== അറബിക് ക്ലബ്ബ് ===
1985 തുടങ്ങി കഴിഞ്ഞ 36 വർഷമായി വളരെ വിജയകരമായി അൽ വഹ്ദ അറബിക് ക്ലബ്ബ് മുന്നോട്ടുപോകുന്നു നിലവിൽ 120 അംഗങ്ങളുള്ള ക്ലബ്ബിലെ മെമ്പർമാർ എല്ലാ വർഷങ്ങളും നടക്കുന്ന സ്കൂൾ കലോത്സവങ്ങളിലും അറബി കലോത്സവങ്ങളിലും മികച്ച പ്രകടനം നടത്തുന്നു പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് തന്നെ ഐക്യത്തിലും സാഹോദര്യത്തിലും ധാർമികതയിലും നിലനിന്നുകൊണ്ട് വളരെ കെട്ടുറപ്പോടെ തന്നെ അംഗങ്ങൾ മുന്നോട്ടുപോകുന്നു.
1985 തുടങ്ങി കഴിഞ്ഞ 36 വർഷമായി വളരെ വിജയകരമായി അൽ വഹ്ദ അറബിക് ക്ലബ്ബ് മുന്നോട്ടുപോകുന്നു നിലവിൽ 120 അംഗങ്ങളുള്ള ക്ലബ്ബിലെ മെമ്പർമാർ എല്ലാ വർഷങ്ങളും നടക്കുന്ന സ്കൂൾ കലോത്സവങ്ങളിലും അറബി കലോത്സവങ്ങളിലും മികച്ച പ്രകടനം നടത്തുന്നു പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് തന്നെ ഐക്യത്തിലും സാഹോദര്യത്തിലും ധാർമികതയിലും നിലനിന്നുകൊണ്ട് വളരെ കെട്ടുറപ്പോടെ തന്നെ അംഗങ്ങൾ മുന്നോട്ടുപോകുന്നു.
=== ഹിന്ദി ക്ലബ്ബ് ===
സ്കൂളിൽ 5-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള എൺപതോളം വിദ്യാ൪ത്ഥികളെ ചേ൪ത്ത് ഒരു ഹിന്ദി ക്ലബ്ബ് പ്രവ൪ത്തിക്കുന്നുണ്ട്.ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വ൪ഷവും സെപ്തംബ൪ 14 ന് ഹിന്ദി ദിവസം സമുചിതമായി ആഘോഷിച്ച് വരുന്നു.സമകാലീന ഹിന്ദി സാഹിത്യത്തിൽ കുട്ടികൾക്ക് അറിവ് പക൪ന്ന് നൽകുന്നതിന് ആവിശ്യമായ പുസ്തകങൾ ലൈബ്രറിയിൽ ശേഖരിച്ചിട്ടുണ്ട്.വായന താഴ്‌ന്ന ക്ളാസ്സുകളിൽ പരിഭോഷിപ്പിക്കുന്നതിന് ചിത്രകഥകളും ഹൈസ്കൂളിൽ അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള പുസ്തകങ്ങളുമുണ്ട്.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ക്ലബിന്റെ ആഭിമുഖ്യത്തിൽ അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളും നടന്ന് വരുന്നു.
=== ഐ.ടി. ക്ലബ്ബ് ===
സ്കുളുകളിൽ ഐ.ടി. അധിഷ്ഠിത പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വേണ്ടി ഐ.ടി.ക്ലബ്ബ് ആരംഭിച്ചു.വിദ്യാ൪ത്ഥികളിൽ ഐ.ടി. സഹായത്തോടെ ഉള്ള പ്രവ൪ത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും സ്കൂൾ പ്രവ൪ത്തനങ്ങളിൽ സഹായിക്കുന്നതിനും വേണ്ടി സ്കൂൾ സ്റ്റുഡന്റസ് ഐ.ടി.  കോഡിനേറ്റേഷ്സിനെ തെരെഞ്ഞെടുക്കുകയും ചെയ്യുന്നു.ഡിജിറ്റൽ പെയിന്റിങ്,മലയാളം റ്റൈപിങ്ങ്,വെബ്പേജ് ഡിസൈനി‍ങ്ങ്,സ്ലയിഡ് പ്രസന്റേഷൻ തുടങ്ങിയവയിൽ പരിശീലനം നൽകി ഐ.ടി. മേളകളിൽ പങ്കെടുപ്പിക്കുന്നു.
263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1453621" എന്ന താളിൽനിന്ന് ശേഖരിച്ചത്