"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:43, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
=== ഐ.ടി. ക്ലബ്ബ് === | === ഐ.ടി. ക്ലബ്ബ് === | ||
സ്കുളുകളിൽ ഐ.ടി. അധിഷ്ഠിത പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വേണ്ടി ഐ.ടി.ക്ലബ്ബ് ആരംഭിച്ചു.വിദ്യാ൪ത്ഥികളിൽ ഐ.ടി. സഹായത്തോടെ ഉള്ള പ്രവ൪ത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും സ്കൂൾ പ്രവ൪ത്തനങ്ങളിൽ സഹായിക്കുന്നതിനും വേണ്ടി സ്കൂൾ സ്റ്റുഡന്റസ് ഐ.ടി. കോഡിനേറ്റേഷ്സിനെ തെരെഞ്ഞെടുക്കുകയും ചെയ്യുന്നു.ഡിജിറ്റൽ പെയിന്റിങ്,മലയാളം റ്റൈപിങ്ങ്,വെബ്പേജ് ഡിസൈനിങ്ങ്,സ്ലയിഡ് പ്രസന്റേഷൻ തുടങ്ങിയവയിൽ പരിശീലനം നൽകി ഐ.ടി. മേളകളിൽ പങ്കെടുപ്പിക്കുന്നു. | സ്കുളുകളിൽ ഐ.ടി. അധിഷ്ഠിത പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വേണ്ടി ഐ.ടി.ക്ലബ്ബ് ആരംഭിച്ചു.വിദ്യാ൪ത്ഥികളിൽ ഐ.ടി. സഹായത്തോടെ ഉള്ള പ്രവ൪ത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും സ്കൂൾ പ്രവ൪ത്തനങ്ങളിൽ സഹായിക്കുന്നതിനും വേണ്ടി സ്കൂൾ സ്റ്റുഡന്റസ് ഐ.ടി. കോഡിനേറ്റേഷ്സിനെ തെരെഞ്ഞെടുക്കുകയും ചെയ്യുന്നു.ഡിജിറ്റൽ പെയിന്റിങ്,മലയാളം റ്റൈപിങ്ങ്,വെബ്പേജ് ഡിസൈനിങ്ങ്,സ്ലയിഡ് പ്രസന്റേഷൻ തുടങ്ങിയവയിൽ പരിശീലനം നൽകി ഐ.ടി. മേളകളിൽ പങ്കെടുപ്പിക്കുന്നു. | ||
=== സംസ്കൃത ക്ലബ്ബ് === | |||
സംസ്കൃതം പഠിക്കുന്ന അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കുട്ടികൾ എല്ലാവരും ചേർന്നതാണ് സംസ്കൃത ക്ലബ്ബ്. 2014 2015 അധ്യായന വർഷത്തിൽ അനഘ വർമ്മ A എന്ന വിദ്യാർത്ഥി യിലൂടെ സംസ്ഥാനതലത്തിൽ സംസ്കൃത കഥ രചനയ്ക്കു ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ സാധിച്ചു. ആ വർഷംതന്നെ യുവജനോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് നാടകത്തിൽ പങ്കെടുപ്പിക്കുകയും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു. തുടർന്ന് 2015-16 ,2016-17 അധ്യായന വർഷങ്ങളിലും സംസ്ഥാന നാടകത്തിലും പ്രശ്നോത്തരി വിഭാഗത്തിലും റവന്യൂ ജില്ലാ തലത്തിലും സംസ്കൃത കഥാ രചനയിലും സംസ്ഥാനതലത്തിൽ അമിത വർമ്മയിലൂടെ A ഗ്രേഡ് നേടുവാൻ സാധിച്ചു. സംസ്കൃത ദിനാചരണത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരുന്ന പ്രശ്നോത്തരി മത്സരങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നു. നമ്മുടെ സ്കൂളിൽ സംസ്കൃതഭാഷ പരിപോഷണത്തിന് വേണ്ടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി കാലടി നടപ്പാക്കുന്ന മോഡൽ സ്കൂൾ പദ്ധതിയിലും ചേർന്നുകൊണ്ട് കൂടുതൽ കുട്ടികളെ സംസ്കൃത ഭാഷാ പഠന തൽപരരായ ആക്കുവാൻ സാധിക്കുന്നുണ്ട്. |