"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 217: വരി 217:


         പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പറും അടങ്ങുന്ന ജനപ്രതിനിധികൾ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു... എല്ലാ അധ്യാപകരും ആശംസകൾ അർപ്പിച്ച ചടങ്ങ് വിദ്യാഭ്യാസ മേഖലയിലെ വേറിട്ട ഒരു അനുഭവമായി തീർന്നു... കുട്ടികൾ തയ്യാറാക്കിയ അവകാശപത്രികകൾ  സമാഹരിച്ച് നൈതികം പദ്ധതിയുടെ അടുത്ത ഘട്ടമായ സ്കൂൾതല ഭരണഘടന നിർമ്മാണത്തിലേക്ക് ബന്ധപ്പെട്ട അധ്യാപകരും കുട്ടികളും പ്രവേശിച്ചു...  ആശയങ്ങൾ കൈമാറിയും, സഹകരണം ഉറപ്പാക്കിയും   എല്ലാ അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി... അങ്ങനെ ഏകദേശം ഒരു മാസത്തിനു ശേഷം 2019 ഡിസംബറോടുകൂടി സ്കൂളിന് ഒരു മികച്ച ഭരണഘടന തയ്യാറായി...
         പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പറും അടങ്ങുന്ന ജനപ്രതിനിധികൾ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു... എല്ലാ അധ്യാപകരും ആശംസകൾ അർപ്പിച്ച ചടങ്ങ് വിദ്യാഭ്യാസ മേഖലയിലെ വേറിട്ട ഒരു അനുഭവമായി തീർന്നു... കുട്ടികൾ തയ്യാറാക്കിയ അവകാശപത്രികകൾ  സമാഹരിച്ച് നൈതികം പദ്ധതിയുടെ അടുത്ത ഘട്ടമായ സ്കൂൾതല ഭരണഘടന നിർമ്മാണത്തിലേക്ക് ബന്ധപ്പെട്ട അധ്യാപകരും കുട്ടികളും പ്രവേശിച്ചു...  ആശയങ്ങൾ കൈമാറിയും, സഹകരണം ഉറപ്പാക്കിയും   എല്ലാ അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി... അങ്ങനെ ഏകദേശം ഒരു മാസത്തിനു ശേഷം 2019 ഡിസംബറോടുകൂടി സ്കൂളിന് ഒരു മികച്ച ഭരണഘടന തയ്യാറായി...
==== *'''<u>സോഷ്യൽ സയൻസ് ശില്പശാല</u>'''* ====
💥💥💥💥💥💥💥💥💥
സയൻസ്, ഗണിതം പ്രവൃത്തിപരിചയം തുടങ്ങിയ വിഷയങ്ങളിൽ കാലാകാലങ്ങളിലായി ധാരാളം ശില്പശാലകൾ ഈ വിദ്യാലയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്... വിവിധ പരീക്ഷണങ്ങൾ, ഉൽപ്പന്നങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയവയെല്ലാം പ്രസ്തുത ശിൽപ്പശാലകളിലൂടെ രൂപംകൊണ്ടിട്ടുണ്ട്... ബന്ധപ്പെട്ട ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ഒരു ഉൾക്കാഴ്ച ഉണ്ടാകുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.. ശ്രീ അമർനാഥ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിപരിചയ ശിൽപ്പശാലകളും, അമൃത, അബ്ദുൽ ബഷീർ , രാമകൃഷ്ണൻ തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ കേട്ടത് ശില്പശാലകളും കാലാകാലങ്ങളായി നടന്നിട്ടുണ്ട്...
        സ്കൂൾ പ്രവർത്തനങ്ങളോട് ചേർന്നു കൊണ്ട് തന്നെ നടത്തപ്പെട്ട ധാരാളം ശില്പശാലകൾ വേറെയുമുണ്ട്... അക്കൂട്ടത്തിൽ ശ്രദ്ധേയമായ ഒന്നായിരുന്നു ശ്രീമതി സനൂജ ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ സോഷ്യൽ സയൻസ് ശില്പശാല...
ഈ അവസരത്തിൽ ചെറിയൊരു വിഷയമായിരുന്നു തിരഞ്ഞെടുത്തത്.. എങ്കിലും ഇതിന്റെ ആഴവും പരപ്പും വിശാലമായിരുന്നു.. കുട്ടികളെ കേരളത്തിൻറെ മാപ്പ് പരിചയപ്പെടുത്തിയതിനു ശേഷം ഓരോ ജില്ലയെ സംബന്ധിച്ച് ലഘുവായ വിവരണങ്ങൾ നൽകി... കേരളത്തിലെ ജില്ലകളിൽ റെയിൽവേ ലൈൻ ഉള്ളതും ഇല്ലാത്തതും മനസ്സിലാക്കുക എന്നതായിരുന്നു ഈ ശില്പശാലയുടെ ഉദ്ദേശ്യം.. ഇതിനായി കുട്ടികൾക്ക് ഒരു നിർമ്മാണപ്രവർത്തനം പ്രോജക്ട് ആയി നൽകി.. ഒരു  വെള്ളപേപ്പറിൽ കേരളത്തിൻറെ ഭൂമിശാസ്ത്ര രൂപം വരയ്ക്കുവാൻ ഉള്ള ക്രമീകരണങ്ങൾ ആദ്യം ചെയ്തു... മറ്റ് അധ്യാപകരുടെയും സഹായത്തോടെ ഈ പ്രവർത്തനം ഒരുമണിക്കൂർ എടുത്തു പൂർത്തിയാക്കി... പിന്നീട് കേരളത്തിലെ ഭൂമിശാസ്ത്രപരമായ സ്ഥാനം വലിയ മാപ്പിൽ കാണിച്ചു കൊടുത്തു... ഇത് പിന്നീട് പ്രൊജക്ടിന്റെ സഹായത്തോടെ  സൂം ചെയ്തു പ്രദർശിപ്പിച്ചു... ഓരോ ജില്ലയുടെയും ഏകദേശം വലിപ്പവും, സ്ഥാവും കുട്ടികൾക്ക് മനസ്സിലായി... പിന്നീട് കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിക്കുകയും ഓരോ അധ്യാപകർക്കും അവരുടെ ചുമതല നൽകുകയും ചെയ്തു... അഞ്ച് ഗ്രൂപ്പിനും രണ്ട്, മൂന്ന് ജില്ലകൾ വീതം  നൽകി ഓരോ ജില്ലയുടെയും ഒരു ലഘു കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു... അരമണിക്കൂറോളം എടുത്ത കുട്ടികൾ ഇത് പൂർത്തിയാക്കി...
      പൂർത്തിയാക്കിയ കുറിപ്പുകൾ കുട്ടികൾ ക്ലാസിൽ അവതരിപ്പിച്ചു... പിന്നീട് അവർ മാപ്പ് നിർമ്മാണത്തിലേക്ക് കടന്നു... വരകളിൽ വരുത്തേണ്ട മാറ്റങ്ങളും മറ്റു് നിർദ്ദേശങ്ങളും അധ്യാപകർ നൽകി... റെയിൽവേ ലൈൻ ഉള്ളതും,  ജില്ലകൾ  രണ്ട് കളറിൽ ആയി കുട്ടികൾ ചിത്രീകരിച്ചു... ഓരോ ഗ്രൂപ്പും അവരുടെ പ്രവർത്തനം , പൊതുവിൽ അവതരിപ്പിച്ചു... വ്യത്യസ്ത ഗ്രൂപ്പുകളുടെ പ്രദർശനത്തിലൂടെ എല്ലാ കുട്ടികളും പ്രസ്തുത ജില്ലകൾ വേർതിരിച്ച് ച്ച പറഞ്ഞു... രണ്ടു മണിക്കൂറോളം എടുത്ത് പൂർത്തിയാക്കിയ ഈ ലഘു ശില്പശാല സോഷ്യൽ സയൻസ് പഠനത്തിന് പുതിയൊരു ദിശാബോധം നല്കി എന്ന് പറയാം... പ്രവർത്തിച്ചു പഠിക്കുക എന്ന ആശയം ക്ലാസ് റൂമുകളിൽ നടപ്പിലാക്കിയ ചാരിതാർത്ഥ്യത്തോടെ പുതിയ പ്രോജക്റ്റുകൾ ക്കായുള്ള അന്വേഷണങ്ങൾ ഞങ്ങൾ ആരംഭിച്ചു...


== '''ഹിന്ദി ക്ലബ്ബ്''' ==
== '''ഹിന്ദി ക്ലബ്ബ്''' ==
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1436895" എന്ന താളിൽനിന്ന് ശേഖരിച്ചത്