Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 406: വരി 406:

    ഒരു പ്രൈമറി സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ക്ലബ്ബുകളുടെ പ്രാധാന്യം അവ ഏറ്റെടുത്ത് മാർഗനിർദേശം നൽകുന്ന അധ്യാപക സമൂഹത്തിന്റെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്നു.. അത്തരമൊരു സാഹചര്യം പരിഗണിക്കുമ്പോൾ ഞങ്ങളുടെ സ്കൂളിലെ വിവിധ ക്ലബ്ബുകൾ വളരെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു... വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ വളരെ മനോഹരമായി പ്രവർത്തന സംയോജനം നടത്തുന്ന ഒരു ക്ലബ്ബാണ് സ്കൂൾ ഹെൽത്ത് ക്ലബ്.. ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ  ഈ ക്ലബ്ബിന് വളരെയധികം പ്രാധാന്യമുണ്ട്... അഥവാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വബോധം വന്നിരിക്കുന്നു..

<gallery mode="slideshow">
പ്രമാണം:14871 2022 cleaning 1.jpeg
പ്രമാണം:14871 2022 cleaning 2.jpeg
പ്രമാണം:14871 2022 cleaning 3.jpeg
പ്രമാണം:14871 2022 cleaning 4.jpeg
പ്രമാണം:14871 2022 cleaning 6.jpeg
പ്രമാണം:14871 2022 cleaning 5.jpeg
പ്രമാണം:14871 2022 cleaning 7.jpeg
പ്രമാണം:14871 2022 cleaning 8.jpeg
</gallery>

      സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങളിൽ പ്രഥമഗണനീയമായ നിർബന്ധിതാവസ്ഥയാണ് വൃത്തിയുള്ള പരിസരവും,  വെടിപ്പും, സുരക്ഷിതത്വവും ഉള്ള ശുചിമുറികളും... ഇവ ഉണ്ടായാൽ മാത്രം പോരാ അവ കൃത്യമായി പരിപാലിക്കപ്പെടുകയും വേണം.... സ്കൂളിലെ സയൻസ് അധ്യാപകർ നേതൃത്വം നൽകുന്ന ഹെൽത്ത് ക്ലബ്ബിന്റെ മാർഗനിർദേശകരായി മറ്റ് അധ്യാപകരും പ്രവർത്തിച്ച് വരുന്നു..

1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1370018" എന്ന താളിൽനിന്ന് ശേഖരിച്ചത്