"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 221: വരി 221:
💥💥💥💥💥💥💥💥💥
💥💥💥💥💥💥💥💥💥


സയൻസ്, ഗണിതം പ്രവൃത്തിപരിചയം തുടങ്ങിയ വിഷയങ്ങളിൽ കാലാകാലങ്ങളിലായി ധാരാളം ശില്പശാലകൾ ഈ വിദ്യാലയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്... വിവിധ പരീക്ഷണങ്ങൾ, ഉൽപ്പന്നങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയവയെല്ലാം പ്രസ്തുത ശിൽപ്പശാലകളിലൂടെ രൂപംകൊണ്ടിട്ടുണ്ട്... ബന്ധപ്പെട്ട ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ഒരു ഉൾക്കാഴ്ച ഉണ്ടാകുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.. ശ്രീ അമർനാഥ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിപരിചയ ശിൽപ്പശാലകളും, അമൃത, അബ്ദുൽ ബഷീർ , രാമകൃഷ്ണൻ തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ കേട്ടത് ശില്പശാലകളും കാലാകാലങ്ങളായി നടന്നിട്ടുണ്ട്...
സയൻസ്, ഗണിതം പ്രവൃത്തിപരിചയം തുടങ്ങിയ വിഷയങ്ങളിൽ കാലാകാലങ്ങളിലായി ധാരാളം ശില്പശാലകൾ ഈ വിദ്യാലയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്... വിവിധ പരീക്ഷണങ്ങൾ, ഉൽപ്പന്നങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയവയെല്ലാം പ്രസ്തുത ശിൽപ്പശാലകളിലൂടെ രൂപംകൊണ്ടിട്ടുണ്ട്... ബന്ധപ്പെട്ട ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ഒരു ഉൾക്കാഴ്ച ഉണ്ടാകുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.. ശ്രീ അമർനാഥ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിപരിചയ ശിൽപ്പശാലകളും, അമൃത, അബ്ദുൽ ബഷീർ , രാമകൃഷ്ണൻ തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ കേട്ടത് ശില്പശാലകളും കാലാകാലങ്ങളായി നടന്നിട്ടുണ്ട്...<gallery>
പ്രമാണം:14871 2022 ssshilpashala 1.jpeg
പ്രമാണം:14871 2022 ssshilpashala 2.jpeg
പ്രമാണം:14871 2022 ssshilpashala 4.jpeg
</gallery>
 
 


        സ്കൂൾ പ്രവർത്തനങ്ങളോട് ചേർന്നു കൊണ്ട് തന്നെ നടത്തപ്പെട്ട ധാരാളം ശില്പശാലകൾ വേറെയുമുണ്ട്... അക്കൂട്ടത്തിൽ ശ്രദ്ധേയമായ ഒന്നായിരുന്നു ശ്രീമതി സനൂജ ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ സോഷ്യൽ സയൻസ് ശില്പശാല...
        സ്കൂൾ പ്രവർത്തനങ്ങളോട് ചേർന്നു കൊണ്ട് തന്നെ നടത്തപ്പെട്ട ധാരാളം ശില്പശാലകൾ വേറെയുമുണ്ട്... അക്കൂട്ടത്തിൽ ശ്രദ്ധേയമായ ഒന്നായിരുന്നു ശ്രീമതി സനൂജ ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ സോഷ്യൽ സയൻസ് ശില്പശാല...
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1436968" എന്ന താളിൽനിന്ന് ശേഖരിച്ചത്