Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:
ഗാർഡിയൻ പിടിഎ മെമ്പർ ഹഫ്സ സി.വി നന്ദി പറഞ്ഞു.
ഗാർഡിയൻ പിടിഎ മെമ്പർ ഹഫ്സ സി.വി നന്ദി പറഞ്ഞു.


സി പി ഒ ദിവാകരൻ എൻ, എ സി പി ഒ സഫിയ പി.എ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ചോക്ളേറ്റിന് ലോക് ഡൗൺ ഏർപ്പെടുത്തി കോവിഡ് രോഗികൾക്ക് അവശ്യമരുന്നുമായെത്തിയ കേഡറ്റുകൾ മറ്റുള്ളവർക്ക് എക്കാലവും മാതൃകയാണെന്ന് പോലീസ്  ഇൻസ്പെക്ടർ ഉമേഷ് സാർ അഭിപ്രായപ്പെട്ടു.
സി പി ഒ ദിവാകരൻ എൻ, എ സി പി ഒ സഫിയ പി.എ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ചോക്ളേറ്റിന് ലോക് ഡൗൺ ഏർപ്പെടുത്തി കോവിഡ് രോഗികൾക്ക് അവശ്യമരുന്നുമായെത്തിയ കേഡറ്റുകൾ മറ്റുള്ളവർക്ക് എക്കാലവും മാതൃകയാണെന്ന് പോലീസ്  ഇൻസ്പെക്ടർ ഉമേഷ് സാർ അഭിപ്രായപ്പെട്ടു.<p style="text-align:justify">
 
== '''ആദിവാസി കോളനിയിൽ വസ്ത്രവിതരണം''' ==
[[പ്രമാണം:48001-103.jpeg|ഇടത്ത്‌|ലഘുചിത്രം|'''വസ്ത്രവിതരണം''']]
<p style="text-align:justify">അരീക്കോട് ഗവൺമെൻറ് ഹൈസ്കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ മൈലാടി ആദിവാസി കോളനിയിൽ വസ്ത്രവിതരണം നടത്തി.വേഴക്കോട് ബദൽ സ്കൂളിൽ നടന്ന ചടങ്ങിന് എ സി പി ഒ സഫിയ.പി എ സ്വാഗതം പറഞ്ഞു. ഗാർഡിയൻ പി ടി എ പ്രസിഡന്റ് റഹ്മത്ത്.പി അധ്യക്ഷത വഹിച്ചു. അരീക്കോട് എസ് ഐ വിമൽ പരിപാടി ഉദ്ഘാടനം ചെയ്തു
 
മലപ്പുറം AD NOപൗലോസ് കുട്ടമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹസ്നത്ത് ,ഡി ഐശ്രീജിത്ത്, ബദൽ സ്കൂൾ അധ്യാപിക അനിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.CPO ദിവാകരൻ സാർ ചടങ്ങിന് നന്ദി പറഞ്ഞു.
 
കായികാധ്യാപകൻ മുബഷിർ ഗാർഡിയൻ പിടിഎ അംഗം ഹഫ്സ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
 
== '''ക്രിസ്തുമസ് ദ്വിദിന ക്യാമ്പ്''' ==
[[പ്രമാണം:48001-104.jpeg|ലഘുചിത്രം|200x200ബിന്ദു|'''ക്രിസ്തുമസ് ദ്വിദിന ക്യാമ്പ്''']]
ക്രിസ്തുമസ് ദ്വിദിന ക്യാമ്പിനു തുടക്കമായി.അരീക്കോട് ഗവൺമെൻറ് ഹൈസ്കൂളിൽ '''"ഉണർവ് 2021"''' (ടോട്ടൽ ഹെൽത്ത്) എസ് പി സി ക്യാമ്പിന് തുടക്കമായി. 28/12/2021 ന്  അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അബ്ദു ഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സുരേഷ് ബാബു പി ടി എ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു . എച്ച് എം സലാവുദ്ദീൻ    പുല്ലത്ത് സ്വാഗതം പറഞ്ഞു.ചടങ്ങിൽ അരീക്കോട് സ്റ്റേഷൻ സി ഐ ശ്രീ ലൈജു മോൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ നൗഷർ കല്ലട( വിദ്യഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ശ്രീമതി റംല വെള്ളേരി( വാർഡ് മെമ്പർ ), റഹ്മത്ത് പി (  മുൻ  ഗാർഡിയൻ പി ടി എ പ്രസിഡൻറ്  എസ് പി സി ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ വേണു ഗോപാലൻ ( ഗാർഡിയൻ പിടിഎ പ്രസിഡണ്ട് എസ് പി സി ). നന്ദി പറഞ്ഞു.ക്യാമ്പിലെ ക്ലാസുകൾക്ക് ശ്രീ സച്ചിദാനന്ദൻ  (എച്ച് ഐ,  അരീക്കോട്), ശ്രീ നാദിർഷ (റിട്ടയേ‍ർഡ്  എച്ച് ഐ) എന്നിവർ  നേതൃത്വം നൽകി.
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434854" എന്ന താളിൽനിന്ന് ശേഖരിച്ചത്