"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
15:23, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഭൂമിക്കൊരു തണലായ് ...
വരി 48: | വരി 48: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
അരീക്കോട്: ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി അരീക്കോട് ഗവ. ഹൈസ്കൂൾ എസ്പിസി യൂനിറ്റിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളെ ആദരിച്ചു. എച്ച്.എം സലാവുദ്ദീൻ പുല്ലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് പി. സൗമിനി സ്റ്റാഫ് സെക്രട്ടറി പി.എൻ കലേശൻ, അധ്യാപകരായ വി. അബ്ദുല്ല, സിപിഒ പി.എ സഫിയ, എസിപിഒ ഒ.കെ ഉണ്ണികൃഷ്ണൻ എസ്പിസി അംഗങ്ങളായ ഹിബ ഷെറിൻ, ശ്രീലക്ഷ്മി, നിരഞ്ജന തുടങ്ങിയവർ സംബന്ധിച്ചു.<p style="text-align:justify"><p style="text-align:justify"> | അരീക്കോട്: ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി അരീക്കോട് ഗവ. ഹൈസ്കൂൾ എസ്പിസി യൂനിറ്റിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളെ ആദരിച്ചു. എച്ച്.എം സലാവുദ്ദീൻ പുല്ലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് പി. സൗമിനി സ്റ്റാഫ് സെക്രട്ടറി പി.എൻ കലേശൻ, അധ്യാപകരായ വി. അബ്ദുല്ല, സിപിഒ പി.എ സഫിയ, എസിപിഒ ഒ.കെ ഉണ്ണികൃഷ്ണൻ എസ്പിസി അംഗങ്ങളായ ഹിബ ഷെറിൻ, ശ്രീലക്ഷ്മി, നിരഞ്ജന തുടങ്ങിയവർ സംബന്ധിച്ചു.<p style="text-align:justify"><p style="text-align:justify"> | ||
== '''ഭൂമിക്കൊരു തണലായ് ...''' == | == '''ഭൂമിക്കൊരു തണലായ് ...''' == | ||
വരി 66: | വരി 67: | ||
വരകളിൽ, വർണങ്ങളിൽ തീർത്ത പോസ്റ്ററുകൾ | വരകളിൽ, വർണങ്ങളിൽ തീർത്ത പോസ്റ്ററുകൾ | ||
'ജീവന് ഓസോൺ' എന്ന സന്ദേശത്തെ മറ്റുള്ളവരിലേക്കെത്തിക്കാൻ ഉതകുന്നതായിരുന്നു. | 'ജീവന് ഓസോൺ' എന്ന സന്ദേശത്തെ മറ്റുള്ളവരിലേക്കെത്തിക്കാൻ ഉതകുന്നതായിരുന്നു.<p style="text-align:justify"> | ||
== '''കോവിഡ് രോഗികൾക്ക് കൈത്താങ്ങായി അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലെ ജൂനിയർ കേഡറ്റുകൾ''' == | |||
[[പ്രമാണം:48001-102.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|''കോവിഡ് രോഗികൾക്ക് കൈത്താങ്ങായി'' ]] | |||
<p style="text-align:justify">കോവിഡ് രോഗികൾക്ക് കൈത്താങ്ങായി അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലെ ജൂനിയർ കേഡറ്റുകൾ. മിഠായിയും ചോക്ളേറ്റും വാങ്ങാൻ കരുതി വെച്ച ചെറിയ സംഖ്യയും ഉദാരമനസുകളുടെ കനിവും ഒത്തുചേർന്ന് കോവിഡ് രോഗികൾക്ക് ആവശ്യമായ മെഡിസിൻ വാങ്ങി അരീക്കോട് താലൂക്ക് ഹോസ്പിറ്റലിന് നൽകിയാണ് കേഡറ്റുകൾ മാതൃകയായത്.അരീക്കോട് പോലീസ് ഇൻസ്പെക്ടർ ശ്രീ.ഉമേഷ് സാർ പരിപാടി ഉദ്ഘാടനം ചെയ്തു താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് സൂപ്രണ്ട് ഡോ.സ്മിത റഹ്മാൻ മെഡിസിൻ ഏറ്റുവാങ്ങി. | |||
അരീക്കോട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സലാവുദ്ദീൻ പുലത്ത് സ്വാഗതം പറഞ്ഞു. | |||
അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ദിവ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നൗഷർ കല്ലട .എസ് സി പി ഒ ശ്രീജിത്ത് , സീനിയർ എച്ച് ഐ സച്ചിദാനന്ദൻ,പി ടി എ പ്രസിഡന്റ് സുരേഷ് ബാബു, ഗാർഡിയൻ പിടിഎ പ്രസിഡന്റ് റഹ്മത്ത്.പി എന്നിവർ ആശംസകളർപ്പിച്ചു.കേഡറ്റുകളായ ഹിബ ഷെറിൻ.പി, സനദ് റോഷൻ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സന്തോഷം പങ്കുവെച്ചു. | |||
ഗാർഡിയൻ പിടിഎ മെമ്പർ ഹഫ്സ സി.വി നന്ദി പറഞ്ഞു. | |||
സി പി ഒ ദിവാകരൻ എൻ, എ സി പി ഒ സഫിയ പി.എ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ചോക്ളേറ്റിന് ലോക് ഡൗൺ ഏർപ്പെടുത്തി കോവിഡ് രോഗികൾക്ക് അവശ്യമരുന്നുമായെത്തിയ കേഡറ്റുകൾ മറ്റുള്ളവർക്ക് എക്കാലവും മാതൃകയാണെന്ന് പോലീസ് ഇൻസ്പെക്ടർ ഉമേഷ് സാർ അഭിപ്രായപ്പെട്ടു. |