"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി (മൂലരൂപം കാണുക)
14:54, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ശാസ്ത്ര ക്ലബ്ബ്
വരി 41: | വരി 41: | ||
===ശാസ്ത്ര ക്ലബ്ബ്=== | ===ശാസ്ത്ര ക്ലബ്ബ്=== | ||
പാഠഭാഗവുമായി ബന്ധപ്പെട്ട തും രസകരവും കുട്ടികൾക്ക് കൈകാര്യം ചെ യ്യാൻ പറ്റുന്നതുമായ ലഘുപരീക്ഷണങ്ങൾ നൽകി. ചാന്ദ്രദിനം, ഓസോൺ ദിനം, പരിസ്ഥിതി ദിനം, ലഹരിവിരുദ്ധദിനം പുകയിലവിരുദ്ധദിനം തുടങ്ങി ശാസ്ത്രദിനങ്ങ ളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരങ്ങളും, ക്വിസ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ആഴ്ചയിലൊരിക്കൽ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ നയിക്കുന്ന പ്രശ്നോത്തരി സംഘടിപ്പിച്ചു. | |||
===വിദ്യാരംഗം കലാ സാഹിത്യ വേദി=== | ===വിദ്യാരംഗം കലാ സാഹിത്യ വേദി=== | ||
മറ്റ് എല്ലാ സ്കൂളുകളെയും പോലെ ഇളമ്പ സ്കൂളിലെയും വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനം വളരെ മികച്ച നിലയിൽ ആണ് നടക്കുന്നത്. ഈ വർഷത്തെ വിദ്യാരംഗം കലസാഹിത്യവേദിയുടെ കൺവീനർ ആയി ബിന്ദുകുമാരി ടീച്ചറിനെ ആണ് തീരുമാനിച്ചത്. ഈ വർഷത്തെ വിദ്യാരംഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ശ്രീ. ജോർജ് ഓണക്കൂർ അവർകൾ 19.06.2021നു ഓൺലൈൻ വഴി നടത്തുകയുണ്ടായി. പ്രസ്തുത ദിവസം അദ്ദേഹം തന്നെ വായനവാരാചരണത്തിന്റെ ആരംഭം കുറിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ദിവസവും പരിപാടി അവതരിപ്പിക്കാനും തീരുമാനിച്ചു. വായന വാരാചരണത്തിന്റെ സമാപനം ജൂലൈ 5 നു ബഷീർ അനുസ്മരണത്തോടൊപ്പം നടത്തി. ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ചു ഒരു സാഹിത്യക്വിസ് നടത്തി. ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനം നൽകി. ബഷീർ അനുസ്മരണവും വായനവാരാചരണ സമാപനവും വളരെ ഗംഭീരമായിരുന്നു. | മറ്റ് എല്ലാ സ്കൂളുകളെയും പോലെ ഇളമ്പ സ്കൂളിലെയും വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനം വളരെ മികച്ച നിലയിൽ ആണ് നടക്കുന്നത്. ഈ വർഷത്തെ വിദ്യാരംഗം കലസാഹിത്യവേദിയുടെ കൺവീനർ ആയി ബിന്ദുകുമാരി ടീച്ചറിനെ ആണ് തീരുമാനിച്ചത്. ഈ വർഷത്തെ വിദ്യാരംഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ശ്രീ. ജോർജ് ഓണക്കൂർ അവർകൾ 19.06.2021നു ഓൺലൈൻ വഴി നടത്തുകയുണ്ടായി. പ്രസ്തുത ദിവസം അദ്ദേഹം തന്നെ വായനവാരാചരണത്തിന്റെ ആരംഭം കുറിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ദിവസവും പരിപാടി അവതരിപ്പിക്കാനും തീരുമാനിച്ചു. വായന വാരാചരണത്തിന്റെ സമാപനം ജൂലൈ 5 നു ബഷീർ അനുസ്മരണത്തോടൊപ്പം നടത്തി. ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ചു ഒരു സാഹിത്യക്വിസ് നടത്തി. ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനം നൽകി. ബഷീർ അനുസ്മരണവും വായനവാരാചരണ സമാപനവും വളരെ ഗംഭീരമായിരുന്നു. |